Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സംഘപരിവാര്‍ പ്രസ്ഥാനപ്രവര്‍ത്തകരോട് റൂറല്‍ എസ്പിക്കും പോലീസിനും ചിറ്റമ്മനയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 01:36 am IST
inKollam

കൊട്ടാരക്കര: സംഘപരിവാര്‍ പ്രസ്ഥാനത്തിന്റ പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലില്‍ അടയ്‌ക്കുന്ന റൂറല്‍ എസ്പിയുടെയും പോലീസിന്റേയും ചിറ്റമ്മ നയത്തിലും നീതിനിഷേധത്തിലും പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ 10ന് രാവിലെ പത്തിന് റൂറല്‍ എസ് പി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി.രമേശ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

സ്ഥലത്തെ പോലീസുകാര്‍ നിസാരസംഭവങ്ങള്‍ക്ക് ചെറിയ കേസെടുക്കുമ്പോള്‍ പ്രതികള്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരാണങ്കില്‍ എസ്പി ആസ്ഥാനത്തേക്ക് ഫയല്‍ വിളിച്ചുവരുത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തി മാഫിയകളേയും മതതീവ്രവാദ സംഘടനക്കാരെയും സന്തോഷിപ്പിക്കുകയാണ് എസ്പിയുടെ പ്രധാന വിനോദം.

പത്തനാപുരം കരിമ്പാലൂരില്‍ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ 324 വകുപ്പ് പ്രകാരവും  ഇതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റ ഉള്‍പ്പെട്ടവര്‍ സംഘപ്രവര്‍ത്തകരായതുകൊണ്ട് പത്തനാപുരം സ്റ്റേഷനില്‍ ചാര്‍ജ് ചെയ്ത വകുപ്പുകള്‍ മാറ്റി 308 ചുമത്താന്‍ എസ് പിയുടെ ആസ്ഥാനത്തേക്ക് ഫയല്‍ വിളിച്ചുവരുത്തിയതാണ് ഒടുവിലത്തെ സംഭവം.

ഉത്സവത്തിന് രണ്ട് ജംഗ്ഷനിലെ ആള്‍ക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം പിന്നീട് കൊലപാതകത്തില്‍ കലാശിച്ചപ്പോള്‍ അതിന് രാഷ്‌ട്രീയ നിറം നല്‍കി സിപിഎം നടത്തിയ ഉന്‍മൂലനത്തിന് കാഴ്ചക്കാരനായി നിന്ന് കുട പിടിച്ചതും ഇതേ എസ്.പി.സുരേന്ദ്രന്റ നേതൃത്വത്തിലുള്ള പോലീസ് ആയിരുന്നു.

നിരപരാധികളായ നിരവധി കുടുംബങ്ങളാണ് ഇതിന്റ തിക്തഫലം ഇന്നും അനു‘വിക്കുന്നത്. ആക്രമണത്തിനിരയായ പിഞ്ചുകുട്ടികള്‍ അടക്കമുള്ളവര്‍ ഇന്നും ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ല.

ചടയമംഗലം പോരേടത്ത് ദീപാവലി ദിനത്തിലുണ്ടായ പടക്കംപൊട്ടിക്കലിന്റ പേരില്‍ മതതീവ്രവാദ സംഘടനകള്‍ അഴിഞ്ഞാടിയപ്പോള്‍ നിസാര വകുപ്പ് ചുമത്തി അവരെ സംരക്ഷിച്ച എസ്പി  നേരിട്ട് സ്ഥലത്ത് എത്തി സംഘപരിവാര്‍ പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് രോഗിയായ അമ്മയുടെ കണ്‍മുന്നില്‍ വീടിന്റെ കതക് ചവിട്ടിപൊളിച്ച് കസ്റ്റഡിയിലെടുത്ത് അവര്‍ക്കെതിരെ ചുമത്താവുന്ന എല്ലാ വകുപ്പുകളും ചുമത്തി. മാത്രമല്ല ജാമ്യം നിഷേധിക്കാന്‍ വേണ്ടി പ്രത്യേക റിപ്പോര്‍ട്ടും തയ്യാറാക്കി നല്‍കി.

കൂടാതെ കടയ്‌ക്കല്‍, അഞ്ചല്‍, കൊട്ടാരക്കര, പുനലൂര്‍ സ്റ്റേഷന്‍ പരിധിയിലെ പലകേസിലും സമാനരീതിയിലുള്ള നടപടിയാണ് റൂറല്‍ പോലീസിന്റ ഭാഗത്ത് നിന്നുണ്ടാവുന്നത്.  അഴിമതിയുടെയും കൈക്കൂലിയുടെയും പേരില്‍ വകുപ്പ് തലത്തില്‍ തന്നെ നിരവധി അന്വേഷണങ്ങള്‍ നേരിടുന്ന എസ്പി അതില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.

മാഫിയകളുടെ ചിലവില്‍ ചില ഉദ്യേഗസ്ഥര്‍ വിദേശയാത്ര നടത്തിയതും അന്വേഷണ വിധേയമാക്കുക, റൂറല്‍ പോലീസിലെ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനത്തെപറ്റിയും,ഓപ്പറേഷന്‍ തണല്‍ എന്നപേരില്‍ മണ്ണ്,മണല്‍, പാറ റെയ്ഡുകള്‍ നടത്തുകയും ഇതിന്റെ പേരില്‍ വന്‍ തുകകള്‍ കൈപ്പറ്റി റെയ്ഡുകള്‍ അട്ടിമറിച്ചതിനെ പറ്റിയും പടിച്ചെടുത്ത ചില വാഹനങ്ങള്‍ പിന്നീട് വിട്ടുകൊടുത്തതും അന്വേഷണ പരിധിയില്‍ വരണമെന്നും ആവശ്യപെട്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.