Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മടക്കാട് അക്രമം: ബിജെപി പ്രവര്‍ത്തകന്റെ നില അതീവ ഗുരുതരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2014, 10:20 am IST
inKannur

ആലക്കോട്: ഡിസംബര്‍ 1 ന് പയ്യന്നൂരില്‍ നടന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് നടന്ന ബിജെപി ജനശക്തി റാലിയില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന വാഹനത്തിന് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

1 ന് രാത്രി 9 മണിയോടെ തളിപ്പറമ്പ്-ആലക്കോട് പാതയില്‍ മടക്കാട്ട് വെച്ച് സിപിഎം ക്രിമിനല്‍ സംഘം നടത്തിയ കല്ലേറില്‍ പരിക്കേറ്റ മണക്കടവ് ചീക്കാട്ടെ കെ.കെ.രാജനാണ്(52) മംഗലാപുരം കെഎംസി ആശുപത്രിയില്‍ കഴിയുന്നത്. തലക്കേറ്റ കല്ലേറില്‍ തലച്ചോറ് ചിതറിപ്പോയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലും മംഗലാപുരത്തും രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.

അക്രമികളെ ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. അക്രമിക്കപ്പെട്ട രാജന്‍ ജിവനോട് മല്ലടിക്കുമ്പോഴും പ്രതികള്‍ നാട്ടില്‍ സൈ്വര്യവിഹാരം നടത്തുകയാണ്. നടപടിയെടുക്കേണ്ട പോലീസ് ആകട്ടെ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്.

ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് രാജന്‍. ചീക്കാട് മേഖലയില്‍ ബിജെപിയുടെ പ്രധാന പ്രവര്‍ത്തകരിലൊരാളുകൂടിയാണ് ഇദ്ദേഹം. സിപിഎം അക്രമികളായ കരിമ്പന്‍ വിനോദ്, രമേശന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഈ വഴി പോവുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ അക്രമം നടത്തിയത്.

പടപ്പേങ്ങാട്, മടക്കാട്, ആലക്കോട്, മണക്കടവ് മേഖലകളില്‍ നിന്നും നൂറു കണക്കിന് പ്രവര്‍ത്തകരാണ് പയ്യന്നൂരില്‍ ബിജെപി ജനശക്തിറാലിക്കെത്തിയത്. കാവുമ്പായി സമരസേനാനി സഖാവ് എംസിആറിന്റെ മകള്‍ അടക്കം സമ്മേളനത്തിനെത്തിയിരുന്നു. ഇരിക്കൂറിലെ മാര്‍ക്‌സിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ നിന്നുമുള്ള യുവാക്കളുടെ ഒഴുക്ക് സിപിഎമ്മിന്റെ അടിത്തറയിളക്കിയിട്ടുണ്ട്.

അക്രമിച്ചതും പോര വ്യാജ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ദരിപ്പിക്കാന്‍ ശ്രമിക്കുകയാണ് സിപിഎം ഈ മേഖലയില്‍. തങ്ങളുടെ പ്രചരണ ബോര്‍ഡുകളും മറ്റും നശിപ്പിക്കുന്നതിനിടയിലാണ് രാജന് പരിക്കേറ്റത് എന്ന തരത്തിലുള്ള പ്രചരണമാണ് ഈ മേഖലയില്‍ സിപിഎം അഴിച്ചു വിടുന്നത്. പരിക്കേറ്റ രാജന്റെ വീട്ടിലും മംഗലാപുരത്തെ ആശുപത്രിയിലും സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്‍, മറ്റ് നേതാക്കളായ ബാലകൃഷ്ണന്‍ പടപ്പേങ്ങാട്, ആനിയമ്മ രാജേന്ദ്രന്‍, കെ.ആര്‍.രാജേന്ദ്രന്‍ മാസ്റ്റര്‍, കെ.ജെ.മാത്യു, കെ.ഡി.മുരളി എന്നിവര്‍ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.