Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഭൂമി വിലവര്‍ധനയും കുടിവെള്ള ദൗര്‍ലഭ്യവും ഉന്നയിച്ച് വികസനസമിതിയോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 11:20 pm IST
inKollam

കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിലെ വെള്ളനാതുരുത്ത് മൈനിംഗ് ഏരിയായില്‍ ഏറ്റെടുത്ത ഭൂമിക്ക് വില നല്‍കുകയോ തുടര്‍നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയോ ചെയ്തില്ലെന്ന് ആക്ഷേപം. ഇതുകാരണം ഭൂമിയുടെ ഉടമകളായ ജനങ്ങള്‍ക്ക് യാതൊന്നും ചെയ്യാന്‍ കഴിയാതെ ദുരിതത്തിലാണ്.

കാര്യം ശ്രദ്ധയില്‍പ്പെട്ട സി.ദിവാകരന്‍ എംഎല്‍എ തീരുമാനം എടുപ്പിക്കുന്നതിന് അസംബ്ലിയില്‍ ഉന്നയിക്കാമെന്ന് കരുനാഗപ്പള്ളി താലൂക്ക് വികസന സമിതിയില്‍ ഉറപ്പു നല്‍കി. ചവറ കെഎംഎംഎല്ലിന്റെ പരിസരം മുഴുവന്‍ മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും കെഎംഎംഎല്ലും ചവറ പോലീസും ഇടപെട്ട് അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നും കരുനാഗപ്പള്ളിയില്‍ കോടതി സമുച്ചയം തുടങ്ങുന്നതിന് കെഐപി ഭൂമി വിട്ടുകൊടുക്കാമെന്നും വകുപ്പുമന്ത്രി തീരുമാനിച്ചെങ്കിലും പ്രസ്തുത ഭൂമിക്ക് ചുറ്റും മതില്‍കെട്ടി സംരക്ഷിക്കുന്നതിന് നഗരസഭ നടപടിയെടുക്കണമെന്നും സി.ദിവാകരന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി വില്ലേജില്‍ മാത്രം നിലവിലുള്ള തറവിലയുടെ പത്തുമടങ്ങ് വര്‍ധിപ്പിച്ചാണ് നേരത്തെ വില്ലേജ് ഓഫീസര്‍ തറവില നിശ്ചയിച്ചിരുന്നത്. ഇതിനെതിരെ കരുനാഗപ്പള്ളി നഗരസഭ പതിമൂന്നാം ഡിവിഷന്‍ മൈക്രോനഗര്‍ റസിഡന്‍സ് അസോസിയേഷന്‍, മുഖ്യമന്ത്രി, റവന്യുമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ തറവില 50 ശതമാനം കൂടി സര്‍ക്കാര്‍ വര്‍ധിപ്പിച്ചതോടെ പാവപ്പെട്ടവര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലാണ്. ഇത് പരിഹരിക്കാന്‍ താലൂക്ക് തഹസില്‍ദാര്‍ ജില്ലാകളക്ടറുമായി ബന്ധപ്പെട്ട് അടിയന്തിരനടപടി സ്വീകരിക്കാന്‍ വികസനസമിതി തീരുമാനിച്ചു.

വാട്ടര്‍ അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥമൂലം കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ നിരവധി പഞ്ചായത്തുകളില്‍ കുടിവെള്ളം ലഭിക്കുന്നില്ല. മിക്ക സ്ഥലങ്ങളിലും പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. ജനങ്ങള്‍ നേരിട്ട് വാട്ടര്‍ അതോറിറ്റിയോട് ബന്ധപ്പെട്ടിട്ടും കുടിവെള്ളം ലഭിക്കുന്നതിന് നടപടിയായില്ലെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. സി.ദിവാകരന്‍ എംഎല്‍എ അധ്യക്ഷനായി. തഹസില്‍ദാര്‍ എ.ബഷീര്‍കുഞ്ഞ് സ്വാഗതം പറഞ്ഞു. നഗരസഭാചെയര്‍മാന്‍ എച്ച്.സലിം, വി.സദാനന്ദന്‍, വാഴയില്‍ ഗോപി, തൊടിയൂര്‍ താഹ, ജി.വിക്രമന്‍, ഡി.ചിദംബരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെവന്തകുമാരി എന്നിവര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്ത് അംഗം സി.രാധാമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.