Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൗമാരം കുതിക്കും.. പറക്കും… പുതിയ ദൂരം തേടും; ഉയരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 11:01 pm IST
inSports

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് നാളെ അനന്തപുരിയില്‍ കൊടിയേറ്റ്. തുടര്‍ന്നുള്ള നാല് ദിനങ്ങള്‍ പുതിയ വേഗവും ഉയരവും ദൂരവും കണ്ടെത്താനായി രണ്ടായിരത്തിഅഞ്ഞൂറിലേറെ കൗമാര പ്രതിഭകള്‍ മീറ്റില്‍ മാറ്റുരയ്‌ക്കും.

അടുത്തവര്‍ഷം ജനുവരിയില്‍ നടക്കുന്ന ദേശീയ ഗെയിംസിനായി യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം അണിഞ്ഞൊരുങ്ങുന്നതിനാല്‍ കാര്യവട്ടം എല്‍എന്‍സിപിയിലാണ് മീറ്റ് അരങ്ങേറുന്നത്.

കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന കായികമേള ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവെച്ചത്. എങ്കിലും മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ സംസ്ഥാന കായികമേളക്കുമേല്‍ നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങുകയായിരുന്നു.

ഈ മീറ്റില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനുവരി 19 മുതല്‍ 23 വരെ റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കും.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ് മീറ്റില്‍ പോരാട്ടം നടക്കുന്നത്.  1350 ആണ്‍കുട്ടികളും 1207 പെണ്‍കുട്ടികളും അടക്കം 2557 കായികതാരങ്ങള്‍ മേളയില്‍ മാറ്റുരയ്‌ക്കാനെത്തും.

നാളെ രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന എല്‍. രാജന്‍ പതാക ഉയര്‍ത്തുന്നതോടെ മേളയ്‌ക്ക് തുടക്കമാകും. വൈകിട്ട് 3.30ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

സമാപനദിവസമായ 11ന് വൈകിട്ട് നാലിന് നടക്കുന്നചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ സമ്മാനദാനം നിര്‍വഹിക്കും.

ആയിരം വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, നഗരത്തിലെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള മാര്‍ച്ച് പാസ്റ്റ്, സൂര്യകാന്തി പുഷ്പം, താമര, മലയാളി മങ്കകള്‍ തുടങ്ങി വേഷധാരികളായ പെണ്‍കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍ ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകും. അന്‍പത്തിയെട്ട് നിറത്തിലുള്ള ബലൂണുകള്‍ ആകാശത്ത് ഉയര്‍ത്തുന്നതോടെ സ്‌കൂള്‍ കായികമേളയ്‌ക്ക് തുടക്കം കുറിക്കും. വിവിധ ജില്ലകളില്‍ നിന്നും ട്രയിന്‍ മാര്‍ഗം എത്തുന്ന ടീമുകള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ പ്രത്യേക കൗണ്ടര്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ 10 മുതല്‍ എസ്എംവി ഹൈസ്‌കൂളില്‍ രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കായിക മേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കായിക താരങ്ങള്‍ക്ക് 750, 625, 500 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാര്‍ക്ക് രണ്ട് ഗ്രാം വരുന്ന സ്വര്‍ണ്ണ മെഡലും സംസ്ഥാന റെക്കോര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 2000രൂപയും ദേശീയ റെക്കോര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 5000 രൂപയും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന മൂന്നു വിദ്യാലയങ്ങള്‍ക്ക് പോയിന്റിന്റെ അടിസ്ഥാനത്തില്‍ 110000, 82500, 55000 എന്നീ നിരക്കില്‍ ക്യാഷ് അവാര്‍ഡും വിദ്യാഭ്യാസ വകുപ്പ് നല്‍കും.

കൂടാതെ 57-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയുമായും കഴിഞ്ഞ ജനുവരിയില്‍ റാഞ്ചിയില്‍  നടന്ന ദേശീയ സ്‌കൂള്‍ കായികമേളയുമായി ബന്ധപ്പെട്ടിട്ടുള്ള മാധ്യമ പുരസ്‌കാരങ്ങള്‍ സമാപന സമ്മേളനത്തില്‍വച്ച് നല്‍കും.

സംസ്ഥാന കായിക മേളയില്‍,   ആര്‍. രഞ്ജിത് (ദേശാഭിമാനി മികച്ച പത്രറിപ്പോര്‍ട്ടര്‍), റസാഖ് താഴത്തങ്ങാടി (മാധ്യമം, മികച്ചവാര്‍ത്താചിത്രം), മലയാള മനോരമ (അച്ചടി മാധ്യമത്തില്‍ സമഗ്ര കവറേജ്), ജോബി ജോര്‍ജ് (ഏഷ്യാനെറ്റ്, മികച്ച ടിവി റിപ്പോര്‍ട്ടര്‍) മഹേഷ് പോലൂര്‍ (ജയ്ഹിന്ദ്, മികച്ച ഛായാഗ്രഹണം) ഏഷ്യാനെറ്റ് ന്യൂസ് (സമഗ്ര ദൃശ്യമാധ്യമ കവറേജ്) എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ കൈമാറും.

ദേശീയ കായികമേളയിലെ മികച്ച പത്ര റിപ്പോര്‍ട്ടര്‍മാരായി തോമസ് വര്‍ഗ്ഗീസിനെയും ( ദീപിക), ആര്‍. ഗിരീഷ്‌കുമാറിനെയും  (മാതൃഭൂമി), മികച്ച  ടിവി റിപ്പോര്‍ട്ടറായി ജയ് ഹിന്ദിലെ ജോയ് നായരെയും തെരഞ്ഞെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.