Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കഞ്ചാവ് ലോബിയുടെ വെട്ടേറ്റ് മണ്ഡല്‍ കാര്യവാഹിന് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 10:59 pm IST
inKollam

അഞ്ചല്‍: കഞ്ചാവ് കച്ചവടലോബിയുടെ വെട്ടേറ്റ് ആര്‍എസ്എസ് കുരുവിക്കോണം മണ്ഡല്‍ കാര്യവാഹിന് പരിക്ക്. വടമണ്‍ വിനോദ് ഭവനില്‍ ആര്‍.വിനോദ് കുമാറി (33) നാണ് കഴിഞ്ഞദിവസം വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങിവരവെ അക്രമിസംഘം സോഡാകുപ്പി എറിഞ്ഞ് വീഴ്‌ത്തി വെട്ടുകയായിരുന്നു.

അക്രമത്തില്‍ കാലിലെ ഞരമ്പിന് ഗുരുതരമായി പരിക്കേറ്റ വിനോദിനെ രാത്രി തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മാവിള ജംഗ്ഷനില്‍ ഫൈവ്സ്റ്റാര്‍ തട്ടുകട എന്ന പേരില്‍ അടുത്തിടെ തുടങ്ങിയ ചായക്കടയുടെ മറവില്‍ ചാരായവും കഞ്ചാവും സുലഭമായിരുന്നു.

ഇതിനായി സമീപപ്രദേശങ്ങളിലെ സാമൂഹ്യവിരുദ്ധര്‍ ഇവിടെ രാത്രിയും പകലും തമ്പടിക്കുമായിരുന്നു. നാട്ടുകാര്‍ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം കഞ്ചാവ് ശേഖരിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് പോലീസ് കടയില്‍ പരിശോധന നടത്തി. ഇതിനുശേഷം കടയുടമയും നിരവധി കേസുകളില്‍ പ്രതിയുമായ ഷൈജുവിന്റെയും ക്രിമിനലായ കൂട്ടാളി വിപിന്റെയും നേതൃത്വത്തില്‍ കടയ്‌ക്ക് വെളിയിലിറങ്ങി തങ്ങളെ പോലീസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് പൊതുജനങ്ങളെ പരസ്യമായി അസഭ്യം വിളിച്ചുകൊണ്ടിരുന്നു.

രാത്രി അതുവഴി വന്നിരുന്ന ആരെയും അക്രമികള്‍ വെറുതെ വിട്ടില്ല. സോഡാകുപ്പി റോഡിലെറിഞ്ഞ് വിരട്ടുകയായിരുന്നു. ഈ സമയം ആര്‍ച്ചല്‍ തടിമില്ലിലെ കണക്ക് എഴുതുന്ന ജോലി ചെയ്യുന്ന വിനോദ് അതുവഴി ബൈക്കില്‍ വരുമ്പോള്‍ സോഡാകുപ്പിക്ക് എറിഞ്ഞ് വീഴ്‌ത്തുകയായിരുന്നു. എറികൊണ്ടുവീണ വിനോദിനെ ഷൈജുവും വിപിനും ചേര്‍ന്ന് വാളിനുവെട്ടുകയും അടിക്കുകയുമായിരുന്നു. വെട്ടേറ്റ് ചോരവാര്‍ന്ന് റോഡില്‍ക്കിടന്ന വിനോദ് മൊബൈലില്‍ അറിയിച്ചതനുസരിച്ച് എത്തിയ സുഹൃത്തുക്കളാണ് ആശുപത്രിയിലാക്കിയത്. ഇവരെയും സോഡാകുപ്പി എറിഞ്ഞ് ഓടിക്കാന്‍ അക്രമികള്‍ ശ്രമിച്ചിരുന്നു.

അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ പോലീസുമായി വാക്കേറ്റമുണ്ടായി. പോലീസ് അക്രമത്തില്‍ പരിക്കേറ്റവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മേഖലയില്‍ കഞ്ചാവ് മാഫിയകള്‍ക്കെതിരെ അധികൃതര്‍ കണ്ണടയ്‌ക്കുകയാണെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്‍ കുറ്റപ്പെടുത്തി. പ്രകടനത്തിന് ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ആര്‍.ജയപ്രകാശ്, ബിജെപി നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി വടമണ്‍ ബിജു, അരുണ്‍ ചന്ദ്രശേഖര്‍, എസ്.സജി, സന്തോഷ്, എസ്.ബൈജു, പച്ചയില്‍ മധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.