Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാരിത്താസ് ആശുപത്രിയില്‍ വിജയകരമായി ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2014, 10:38 pm IST
in Kottayam

കോട്ടയം: കാരിത്താസ് ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയ വിജയകരമായി നടന്നു. വൈക്കം സ്വദേശി 41 വയസുള്ള മനോജ് കുമാറിനാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ദിവസം വാഹാനാപകടത്തില്‍ പരിക്കുപറ്റി പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ മസ്തിഷ്‌കമരണം സംഭവിച്ച വാഴൂര്‍ പുളിക്കല്‍ കവല സ്വദേശി സുനീഷ്‌കുമാര്‍ (38)ന്റെ ഹൃദയമാണ് മനോജിന്റെ ഹൃദയത്തിനു പകരം തുന്നിച്ചേര്‍ത്തത്. ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുന്ന കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ ആശുപത്രിയാണ് കാരിത്താസ്. ഭാരതത്തില്‍ വന്‍നഗരങ്ങളിലൊഴികെ ഹൃദയം മാറ്റിവയ്‌ക്കല്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ആശുപത്രിയാണ് ഇതെന്ന് അധികൃതര്‍ പത്രസമ്മേനത്തില്‍ പറഞ്ഞു.

പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ രാത്രി 10ന് ആരംഭിച്ച ശസ്ത്രക്രിയ പ്രക്രിയയില്‍ കിഡ്‌നി, കരള്‍, കണ്ണുകള്‍ എന്നിവ മറ്റ് ആശുപത്രികളിലേക്കും ഹൃദയം കാരിത്താസിലേക്കും എത്തിച്ചു. കാരിത്താസില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് രോഗിയെ ഐസിയുവിലേക്ക് മാറ്റി. മാറ്റിവച്ച ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടുണ്ട്. ദുര്‍ബ്ബലമായ ഹൃദയവുമായി വീടിന്റെ പുറത്തിറങ്ങാന്‍ കഴിയാതെ ഒറ്റമുറിയില്‍ കഴിഞ്ഞിരുന്ന മനോജിന് ദിവസങ്ങള്‍ക്കകം പുറംലോകത്തിറങ്ങാനും സാധാരണ ജീവിതം നയിക്കാനും കഴിയും.

കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവി ഡോ. രാജേഷ് രാമന്‍കുട്ടിയുടെയും അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. നിധീഷ് നാരായണന്റെയും നേതൃത്വത്തില്‍ ഡോക്ടര്‍മാരായ നിഷ ജോസഫ് പാറ്റാനി, ദീപക് എ,എന്‍, ജോബി കെ. തോമസ്, ജോണി ജോസഫ്, ദീപക് ഡേവിഡ്‌സണ്‍, തോമസ് ജോര്‍ജ് എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്.

സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരം നടപ്പാക്കിയ ഈ യജ്ഞത്തില്‍ ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. ബോബന്‍ വട്ടംപുറത്, ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, കെ.കെ. ശശിധരന്‍, ദാരിസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു. സുനീഷ്‌കുമാറിന്റെ ബന്ധുക്കളുടെ സന്മനസാണ് മനോജ്കുമാറിന്റെ മൂന്നുമാസത്തെ ഹൃദയത്തിനായുള്ള കാത്തിരിപ്പിന് തുണയായത്. അവയവദാനം നടത്തിയ സുനില്‍കുമാറിന്റെ കുടുംബത്തനായി കാരിത്താസ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഒരുലക്ഷം രൂപ സ്ഥിരനിക്ഷേപം ചെയ്ത് നല്‍കുമെന്നും അവര്‍ അറിയിച്ചു.

ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. ബോബന്‍ വട്ടംപുറത്ത്, ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഡോ. രാജേഷ് രാമന്‍കുട്ടി, ഡോ. നിധീഷ് നാരായണന്‍, ഡോ. ജോണി ജോസഫ്, ഡോ. ജോബി കെ. തോമസ്, ഡാരിസ് ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

പുതിയ വാര്‍ത്തകള്‍

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.