Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കശുവണ്ടിതൊഴിലാളികളുടെ സമരപന്തലില്‍ ഡിവൈഎഫ്‌ഐക്കാര്‍ തമ്മിലടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2014, 09:38 pm IST
in Kollam

ചാത്തന്നൂര്‍: സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷനിലെ കശുവണ്ടി കോര്‍പ്പറേഷന്‍ ഫാക്ടറിക്ക് മുന്നില്‍ സിഐടിയു സ്ഥാപിച്ചിരുന്ന സമരപന്തലില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ തമ്മില്‍തല്ലി. ജനപ്രതിനിധികള്‍ അടക്കമുള്ള സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ സാക്ഷിയാക്കിയാണ് സംഭവം.

ഡിവൈഎഫ്‌ഐയുടെ മേഖലാസെക്രട്ടറിയും സിപിഎം എല്‍സി മെമ്പറുമായ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സത്യാഗ്രഹം അനുഷ്ഠിക്കുന്ന ഡിവൈഎഫ്‌ഐ നേതാവ് ബിജുവിനെതിരെ അസഭ്യം പറഞ്ഞുകൊണ്ട് അക്രമിക്കുകയായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ സമരപന്തലില്‍ ഉണ്ടായ ഡിവൈഎഫ്‌ഐ നേതാക്കള്‍ തയ്യാറായതോടെ കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തി. ഇതിനിടയില്‍ സത്യാഗ്രഹം അനുഷ്ഠിച്ചിരുന്ന ഷിബുവിന് പരിക്ക് പറ്റുകയും ചെയ്തു.

ബ്രാഞ്ച് സെക്രട്ടറി കൂടിയായ ബിജുവിന് അനഭിമതരായ ചിലര്‍ സത്യാഗ്രഹപന്തലില്‍ എത്തിയതാണ് കാരണമെന്ന് ബിജുപക്ഷക്കാര്‍ പറയുമ്പോള്‍ അതല്ല കാര്യമെന്ന് മറുപക്ഷം വാദിക്കുന്നു. കഴിഞ്ഞ ലോക്കല്‍ സമ്മേളനത്തില്‍ ബിജുവിനെതിരെ ഷിബുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഡിവൈഎഫ്‌ഐക്കാരും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാരും ആരോപണങ്ങള്‍ ഉന്നയിച്ചതാണ് കാരണമെന്ന് മറുപക്ഷം പറയുന്നു.

സത്യാഗ്രഹത്തിന് എത്തിയ ദിവസം തന്നെ സത്യാഗ്രഹപന്തലില്‍ ഇരുന്നവര്‍ക്ക് നേരെ ബൈക്കുകളിലെത്തിയ സംഘം അസഭ്യം പറഞ്ഞു. ഇതിനെതിരെ സിഐടിയുവിന്റെ പേരില്‍ ബൈക്കുകളുടെ നമ്പറും ആളുകളുടെ പേരും കാണിച്ച് പരാതി കൊടുത്തിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഇടപെട്ട് ഒതുക്കി തീര്‍ത്തതാണെന്ന് പറയപ്പെടുന്നു. ഇതിലെ പ്രതികളെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ല. ലോക്കല്‍ സമ്മേളനത്തിന് തൊട്ടുമുമ്പാണ് പിണറായി പക്ഷക്കാരനായ ബിജു വിഎസ് പക്ഷത്തേക്ക് കാലുമാറിയത്. ലോക്കല്‍ സമ്മേളനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കുറച്ച് വോട്ട് കിട്ടിയതും ബിജുവിനാണ്.

പാര്‍ട്ടി നേതൃത്വത്തിന്റെ അംഗങ്ങള്‍ ബിജുവിനെതിരെ പരാതി കൊടുത്തിട്ടും യാതൊരു ഫലവുമില്ലെന്നാണ് ഡിവൈഎഫ്‌ഐക്കാര്‍ പറയുന്നത്. നേതാക്കളുടെ പല ബിസിനസും ബിജുവാണ് നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐക്കാര്‍ പറയുന്നു. ഇതിനിടയില്‍ ബിജു പാര്‍ട്ടിയില്‍ നിന്നും രണ്ടുമാസത്തേക്ക് അവധിയെടുക്കാന്‍ അപേക്ഷ കൊടുത്തിരിക്കുകയാണ്. പാര്‍ട്ടിയില്‍ ബിജുവിനെതിരെയുള്ള പ്രതിഷേധമൊതുക്കാന്‍ നേതാക്കള്‍ കണ്ടുപിടിച്ച മാര്‍ഗമാണ് അവധി അപേക്ഷയെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു.

സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമരത്തില്‍ സത്യാഗ്രഹം കിടന്നത് മുഴുവന്‍ ഡിവൈഎഫ്‌ഐ നേതാക്കളാണ്. കശുവണ്ടി മേഖലയുമായോ കശുവണ്ടി തൊഴിലാളികളുമായോ പുലബന്ധവുമില്ലാത്ത ഡിവൈഎഫ്‌ഐ നേതാക്കളെ സത്യാഗ്രഹത്തിന് ഇരുത്തിയതില്‍ തന്നെ സിഐടിയുവിലും പാര്‍ട്ടിയിലും രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

സത്യാഗ്രഹപന്തല്‍ ഡിവൈഎഫ്‌ഐക്കാര്‍ ഹൈജാക്ക് ചെയ്തതായും മുതിര്‍ന്ന സിഐടിയു നേതാക്കള്‍ ആരോപിക്കുന്നു. സത്യാഗ്രഹപന്തലിന് നേര്‍ക്ക് അസഭ്യവര്‍ഷം നടത്തുകയും നാട്ടുകാരും നൂറുകണക്കിന് തൊഴിലാളികളും നോക്കിനില്‍ക്കെ പാര്‍ട്ടിയെയും തൊഴിലാളികളെയും അപമാനിക്കുകയും ചെയ്ത ബിജുവിനെതിരെ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐക്കാര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്താനുള്ള നീക്കത്തിലാണ് ഇവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

Kerala

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.