Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എല്ലാ വഴികളും ചക്കുളത്തുകാവിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2014, 09:44 pm IST
in Alappuzha

പൊങ്കാല അര്‍പ്പിക്കുന്നതിനായി ക്ഷേത്രത്തില്‍ കാലേകൂട്ടി എത്തിയ ഭക്ത സഹസ്രങ്ങള്‍

തലവടി: ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മയുടെ പ്രീതിക്കായി ലക്ഷോപലക്ഷം ഭക്തര്‍ വെള്ളിയാഴ്ച ചക്കുളത്ത്കാവില്‍ പൊങ്കാല സമര്‍പ്പിക്കും. പുണ്യനദിയായ പമ്പയുടെയും മണിമലയാറിന്റെയും മദ്ധ്യേസ്ഥിതിചെയ്യുന്ന ചക്കുളത്തുകാവില്‍ ഇത്തവണ ആണ്ടുതോറും നടത്തിവരാറുള്ള പൊങ്കാലയില്‍ ഇത്തവണ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കാനാണ് സാധ്യത. ക്ഷേത്രത്തിന്റെ 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയ്‌ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കൈയില്‍ പൂജാ ദ്രവ്യങ്ങളും നാവില്‍ ദേവീസ്തുതികളുമായി സ്ത്രീകള്‍ അണമുറിയാതെ എത്തുമ്പോള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജനസംഗമത്തിന് ക്ഷേത്രം വേദിയാകുകയാണ്. ജാതിമതഭേദമില്ലാതെ പൊങ്കാലയില്‍ പങ്കെടുക്കാനെത്തുന്ന സ്ത്രീകളുടെ വന്‍ തിരക്ക് കഴിഞ്ഞ രണ്ടു ദിവസം മുതല്‍ അനുഭവപ്പെട്ടുതുടങ്ങി. ക്ഷേത്ര പരിസരങ്ങളിലും സമീപ പ്രദേശങ്ങളില്‍ പ്രധാന വീഥികളിലും പൊങ്കാലയ്‌ക്ക് എത്തിയവര്‍ ഇടം പിടിച്ചു. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്ന് സ്ഥിരം സര്‍വീസിനു പുറമെ താത്ക്കാലിക സര്‍വ്വീസുകളും ഏര്‍പ്പെടുത്തി. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഭക്തര്‍ ട്രയിന്‍ ഗതാഗതമാണ് കൂടുതലായി ആശ്രയിക്കുന്നത്. ജലഗതാഗതകുപ്പ് സ്‌പെഷ്യല്‍ ബോട്ട് സര്‍വീസ് ആരംഭിച്ചു. അതിവിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊങ്കാലയ്‌ക്ക് എത്തുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പതിനായിരം വാളന്റിയേഴ്‌സിന്റെയും 2500 പോലീസിന്റെയും സേവനം ലഭ്യമാണ്. ക്ഷേത്ര പരിസരത്ത് താത്ക്കാലിക ക്ലിനിക്ക് സൗകര്യവും ലഭ്യമാണ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനത്തിന് പുറമേ താത്ക്കാലിക സൗകര്യം ഏര്‍പ്പെടുത്തി. പമ്പാനദിയില്‍ കുളിക്കാനിറങ്ങിന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പൊങ്കാലയ്‌ക്കാവശ്യമായ ഇഷ്ടിക, മണ്‍കലം, പൂജാദ്രവ്യങ്ങള്‍, വെള്ളം, വിറക് എന്നിവ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ വോളന്റിയേഴ്‌സിന്റെ സഹായമോ ഹെല്‍പ്പ് ലൈന്‍ സേവനമോ തേടാവുന്നതാണ്.

രാവിലെ 7.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന ഒമ്പതിന് ക്ഷേത്രമുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പില്‍ അഗ്നി പകരുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കം കുറിക്കും. മാതാ അമൃതാനന്ദപുരി മഠം സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം തെളിക്കും. എം.പി. വീരേന്ദ്രകുമാര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും. 11ന് പൊങ്കാല നേദിക്കല്‍ ചടങ്ങ്, 12ന് ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും. പൊങ്കാലയുടെ ചടങ്ങുകള്‍ കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം നല്‍കും. വൈകിട്ട് ആറിന് സാംസ്‌ക്കാരിക സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. സീമ ജാഗരണ്‍ മഞ്ച് അഖിലേന്ത്യ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ഗുരുവായൂര്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ. വേണുഗോപാല്‍ ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും.യുഎന്‍വിദഗ്‌ദ്ധസമിതിചെയര്‍മാന്‍ സി .വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നി പകരും. ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി സേ വാഭാരതിയും സജ്ജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.