Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചുംബനസമരത്തെ മുളയിലെ നുള്ളിക്കളയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 09:56 pm IST
inVicharam

ചുംബനസമരം പോലുള്ള പേക്കൂത്തുകളെ നാം മുളയിലെ നുള്ളിക്കളയണം. സമരങ്ങള്‍ ചെയ്യാനുള്ള അവകാശം നമ്മില്‍ നിക്ഷിപ്തമാണ്. അതിന് എത്രയോ മാര്‍ഗങ്ങള്‍ ഉണ്ട്. ചുംബന സമരംപോലുള്ള സമരരീതികളുടെ പിറകില്‍ ഒളിഞ്ഞുകിടക്കുന്നത് അപകടകരമായ പ്രവണതയാണ്. ഇതുമൂലം നാം ഇത്രയും കാലം കാത്തുസൂക്ഷിച്ച ചില മൂല്യങ്ങളാണ് തകര്‍ന്നുവീഴുന്നത്.

കുടുംബത്തിന്റെ കാര്യത്തില്‍ ലോകരാഷ്‌ട്രങ്ങള്‍ക്ക് മാതൃകയാണ് ഭാരതം. അത് നാം നശിപ്പിച്ചുകൂടാ. കോഴിക്കോട്ടെ ഒരു കോഫി ഹൗസില്‍ അനാശാസ്യം നടന്നുവെന്ന് സംശയമുണ്ടെങ്കില്‍ അന്വേഷിച്ച് കണ്ട് പഠിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ബാധ്യസ്ഥരാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റവാളികളെ ശിക്ഷിക്കണം. അല്ലാതെ പ്രതിഷേധമെന്നോണം ചുംബനസമരത്തിനിറങ്ങുകയല്ല വേണ്ടത്. നാളെ ഏതെങ്കിലും ഹോട്ടലില്‍ റെയ്ഡ് നടത്തി അനാശാസ്യം നടത്തിയവരെ പിടികൂടിയാല്‍ അവര്‍ പ്രതിഷേധ സൂചകമായ തെരുവില്‍ അനാശാസ്യത്തിലേര്‍പ്പെടുമോ?

ചന്ദ്രന്‍ പൊള്ളപ്പായില്‍, കാസര്‍കോട്

സ്‌നേഹസമ്പന്നനായ കര്‍ത്താ സാര്‍

രാമചന്ദ്ര കര്‍ത്താ ദിവംഗതനായി എന്ന ദുഃഖസത്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. 1958-60 കാലത്താണെന്നാണ് ഓര്‍മ, അദ്ദേഹം കൊയിലാണ്ടി താലൂക്ക് പ്രചാരകനായിരുന്നപ്പോള്‍, ഉള്ളിയേരി ശാഖയില്‍ വരുന്ന ദിവസങ്ങളില്‍ എന്റെ വീട്ടുവളപ്പിലെ കുളത്തില്‍ നീന്തിക്കുളിച്ചു തമാശ പറഞ്ഞിരുന്ന ഊര്‍ജസ്വലനായ യുവാവിന്റെ രൂപവും മരണാനന്തരം ജന്മഭൂമിയില്‍ വന്ന ചിത്രവും തമ്മില്‍ ചേര്‍ത്തുചിന്തിച്ചപ്പോള്‍ അരനൂറ്റാണ്ടുകാലമായി ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഹൃദയവേദനയുണ്ടാക്കുന്നു.

അക്കാലത്ത് കൊയിലാണ്ടി താലൂക്കിലെ എല്ലാ ശാഖകളിലും മുറതെറ്റാതെ ഊഴമിട്ടു സന്ദര്‍ശനം നടത്തുകയും സംഘടന ശക്തിപ്പെടുത്തുകയും ചെയ്തിരുന്ന തേജസ്വിയായ ഒരു യുവാവിനെയാണ് ഞാന്‍ ഇപ്പോഴും ഓര്‍ത്തുപോവുന്നത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സാധാരണ പ്രചാരകന്മാരില്‍നിന്നും വ്യത്യസ്തമായ ഒരു ശൈലിയില്‍ സംഘകുടുംബാംഗങ്ങളെ ഏകീകരിക്കുന്നതില്‍ അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. അല്‍പ്പമായും ശുദ്ധമായുമുള്ള ഭക്ഷണം കഴിച്ചിരുന്ന അദ്ദേഹം ”അമ്മേ ഇന്നു ഒരു നല്ല സദ്യ തരണം” എന്നു നര്‍മം കലര്‍ത്തി എന്റെ അമ്മയോട് അഭ്യര്‍ത്ഥിച്ചിരുന്ന ദിവസങ്ങള്‍ ഓര്‍മിച്ചുപോവുന്നു.

വളരെ വലിയ കാര്യങ്ങള്‍ നര്‍മത്തിന്റെ മാധുര്യം ചേര്‍ത്ത് അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ജന്മസിദ്ധമായിരുന്നു. ‘ജന്മഭൂമി’ മാനേജര്‍ ആയി നിയമിതനായ കാലത്ത് എനിക്കയച്ചു തന്ന ഒരു കത്തില്‍ ഹൃദ്യമായ ഒരു നര്‍മം ഉള്‍ക്കൊള്ളിച്ചു. ഉയര്‍ന്ന ചിന്തയിലേക്ക് നയിക്കുന്ന വാക്കുകള്‍ ഉണ്ടായിരുന്നു. ”ഇപ്പോള്‍ ഞാന്‍ ജന്മഭൂമി മാനേജരാണ്. (അതോ ഡേമേജറോ) എന്നു സ്വയം കളിയാക്കുന്ന വാക്കുകള്‍, അതില്‍ ഉണ്ടായിരുന്നു. തികഞ്ഞ ആദര്‍ശനിഷ്ഠന്‍, സ്‌നേഹസമ്പന്നന്‍, പരിശുദ്ധമായ ജീവിതശൈലി സ്വായത്തമാക്കിയ വ്യക്തി, എത്ര ചെറിയ കാര്യവും ശ്രദ്ധിക്കുന്നയാള്‍, ഒരു തവണ കണ്ട വ്യക്തിയെ എന്നും ഓര്‍മിക്കുന്ന ധിഷണശാലി. ഇതൊക്കെയായിരുന്നു കര്‍ത്താ സാര്‍. അദ്ദേഹത്തിന്റെ ആത്മാവിനുമുമ്പില്‍ വിനീതപ്രണാമം സമര്‍പ്പിക്കട്ടെ.

എന്‍.ഗോപാലന്‍ നമ്പ്യാര്‍, ഉള്ളിയേരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.