Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വറുത്ത കോഴിയും പുഴുങ്ങിയ മുട്ട കഴിച്ചും കര്‍ഷകരുടെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 02:38 pm IST
in Alappuzha

വറുത്ത കോഴിയും പുഴുങ്ങിയ മുട്ട കഴിച്ചും കര്‍ഷകര്‍ പ്രതിഷേധിക്കുന്നു

ചെങ്ങന്നൂര്‍: പക്ഷിപ്പനിയെ തുടര്‍ന്ന് കോഴിയുടെ വിപണനവും കടത്തും സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ മുട്ടക്കോഴി കര്‍ഷകര്‍ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞദിവസം രാവിലെ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി കവാടത്തിലെത്തിയ കര്‍ഷകര്‍ കോഴിയിറച്ചി വറുത്തും കോഴിമുട്ട പുഴുങ്ങി വിതരണം ചെയ്തുമാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ആലപ്പുഴയില്‍ നിന്നും എത്തിയ കര്‍ഷകര്‍, മാവേലിക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്ഷര്‍ നേഴ്‌സറി ഓണേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. പക്ഷിപ്പനി ഭീഷണിയെ തുടര്‍ന്ന് കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലും താറാവുകളെ കൂട്ടമായി കൊന്നൊടുക്കുന്നതിന്റെ തുടര്‍ നടപടിയായി മുട്ടക്കോഴികളുടെ ഉത്പ്പാദനവും, വിപണനവും സര്‍ക്കാര്‍ നിരോധിച്ചതാണ് കര്‍ഷകരെ വഴിമുട്ടിച്ചത്.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വിവിധ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി നിരവധി എക്ഷര്‍ നേഴ്‌സറികളിലായി ആയിരക്കണക്കിന് മുട്ടക്കോഴി കുഞ്ഞുങ്ങളാണ് വിവിധ പ്രായത്തില്‍ വളര്‍ന്നു നില്‍ക്കുന്നത്. നിരോധനം വന്നതോടെ ഇവയെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. ബഹുഭൂരിപക്ഷവും രണ്ട് മാസം പ്രായമുള്ളവയാണ്.

46 ദിവസം പ്രായമാകുമ്പോള്‍ വില്‍ക്കേണ്ട കോഴികുഞ്ഞുങ്ങളെ കൂടുതല്‍ തീറ്റ നല്‍കി വളര്‍ത്തേണ്ടി വരുന്നത് ഇവര്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. ഷെഡ്ഡുകളില്‍ വളര്‍ത്തുന്ന കോഴികളില്‍ ഇതുവരെ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉള്‍പ്പടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പദ്ദതികള്‍ വഴി കോഴികുഞ്ഞുങ്ങളെ വിറ്റഴിക്കാനുളള അനുവാദം സര്‍ക്കാര്‍ നല്‍കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. 40 ദിവസത്തിനുമേല്‍ പ്രായമുളള കോഴികുഞ്ഞുങ്ങളുടെ വില 90 രൂപയില്‍ നിന്നും 125 രൂപയായി ഉയര്‍ത്തണമെന്നും ഇവര്‍ പറയുന്നു.

ഇറച്ചിക്കോഴി കര്‍ഷകരുടെ സ്ഥിതിയും മറിച്ചല്ല. പക്ഷിപ്പനിയെ തുടര്‍ന്ന് ഉവയുടെ വിപണനവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ക്രിസ്തുമസ്-ന്യൂഇയര്‍ സീസണ്‍ പ്രമാണിച്ച് മാര്‍ക്കറ്റ് പിടിക്കുന്നതിനുളള അന്യസംസ്ഥാന ലോബികളുടെ തന്ത്രമാണ് ഇതിന് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു. പക്ഷിപ്പനി സാധാരണ കോഴികളില്‍ ഇല്ലെന്ന് തെളിയിക്കാനാണ് കോഴിയെ വറുത്തും മുട്ടപുഴുങ്ങിയും പ്രതിഷേധക്കാര്‍ കഴിച്ചതും പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്തതെന്നും അസോസിയോഷന്‍ സെക്രട്ടറി എന്‍.രാജശേഖരന്‍ നായര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

പുതിയ വാര്‍ത്തകള്‍

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.