Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സിപിഎം രക്തസാക്ഷികളെപ്പോലും അപമാനിക്കുന്ന പാര്‍ട്ടി: കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2014, 11:27 pm IST
inThrissur

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് തൃശൂര്‍ തെക്കേ ഗോപുരനടയില്‍ നടന്ന ജനശക്തി സംഗമം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: രക്തസാക്ഷികളെപ്പോലും അപമാനിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് ആചാര്യന്റെ സ്മാരകം തകര്‍ക്കുന്ന അണികളും പ്രവര്‍ത്തകരുടെ മരണത്തിന് ഉത്തരവാദിയെന്ന് നേരത്തെ ആരോപിച്ചിരുന്നയാളെ വിശുദ്ധരാക്കുന്ന നേതാക്കളുമാണ് ഇന്ന് സിപിഎമ്മിലുള്ളത്. ഏത് നീചമായ പ്രവൃത്തിയും തങ്ങള്‍ ചെയ്യുമെന്ന് സിപിഎം നേതാക്കളും പ്രവര്‍ത്തകരും തെളിയിക്കുകയാണ്. തൃശൂര്‍ തെക്കേ ഗോപുരനടയില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് നടന്ന ജനശക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

കൂത്തുപറമ്പ് രക്തസാക്ഷികളെ അപമാനിച്ചാണ് സിപിഎം എം.വി.രാഘവനെ ഏറ്റെടുക്കുന്നത്. വെടിവെപ്പില്‍ അഞ്ച് പ്രവര്‍ത്തകര്‍ മരിച്ചതിനുത്തരവാദിയെന്നും കൊലയാളി രാഘവനെന്നും ആക്ഷേപിച്ച സിപിഎമ്മിന്റെ മനംമാറ്റം കോടികളുടെ സ്വത്തില്‍ കണ്ണ് വെച്ചിട്ടാണ്. തൊഴിലാളി വര്‍ഗ്ഗ സിദ്ധാന്തം പറയുന്ന പാര്‍ട്ടി പണത്തിനുമുന്നില്‍ രക്തസാക്ഷികളെപ്പോലും അപമാനിക്കുന്നു. രക്തസാക്ഷി കുടുംബങ്ങളില്‍ നിന്നും രൂക്ഷമായ ശകാരമാണ് സിപിഎം നേരിടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇരുപതാം രക്തസാക്ഷി വാര്‍ഷികത്തില്‍ വെടിവെപ്പ് പോലീസിന്റെ ഗൂഢാലോചനയായിരുന്നുവെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. കഴിഞ്ഞ 19 വര്‍ഷം ഇതിന്റെ പേരില്‍ രാഘവനെ വേട്ടയാടിയവരാണ് ഇപ്പോള്‍ മാറ്റിപ്പറയുന്നത്. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന കൃഷ്ണപിള്ളക്കുപോലും രക്ഷയില്ലെന്നാണ് ആലപ്പുഴയിലെ സംഭവം തെളിയിക്കുന്നത്.

ഒരുകാലത്ത് യുവാക്കളെ ആകര്‍ഷിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ന് ആര്‍ക്കും വേണ്ടാത്ത ഓട്ടമുക്കാലായി മാറിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് എന്ന് പറയുന്നത് ജനങ്ങള്‍ക്ക് ഇന്ന് പുഛമാണ്. ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം മാത്രം കൈമുതലുള്ള സിപിഐഎമ്മിനെ കോംപ്രമൈസ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് തിരുത്തി വായിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി അഴിമതികള്‍ ഉയര്‍ന്നു വന്നിട്ടും ശക്തമായ സമരം നടത്താന്‍ പോലും സിപിഎമ്മിന് കഴിയാത്തത് ഒത്തുകളി മൂലമാണ്. മാണിക്കെതിരെ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ പിണറായി ആദ്യം നടത്തിയ പ്രസ്താവനയില്‍ സമരത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുന്നണിയിലെ സിപിഐ തന്നെ സിപിഎമ്മിനെതിരെ ഒത്തുകളി ആരോപിച്ചു. ഇത് ആദ്യം ബിജെപി പറഞ്ഞപ്പോള്‍ എല്ലാവരും അവഗണിച്ചു.

വരും നാളുകളില്‍ ബിജെപിയുടെ മുന്നേറ്റമാണ് കേരളം കാണാന്‍ പോകുന്നത്. സിപിഎമ്മിന്റെ രക്തസാക്ഷി കുടുംബങ്ങള്‍ പോലും ഇന്ന് ബിജിപിയിലെത്തുന്നു. മോദി തരംഗം ബംഗാളില്‍ സിപിഎമ്മിനെ തകര്‍ത്തു തരിപ്പണമാക്കിയതുപോലെ കേരളത്തിലും ആഞ്ഞുവീശും. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമുന്നണിയായി മത്സരിക്കുന്ന കാലം കേരളത്തില്‍ വിദൂരമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് അധ്യക്ഷത വഹിച്ചു.

നേതാക്കളായ കെ.വി.ശ്രീധരന്‍ മാസ്റ്റര്‍, രമാരഘുനന്ദനന്‍, ഇ.രഘുനന്ദനന്‍, പി.എസ്.ശ്രീരാമന്‍, പി.എം.ഗോപിനാഥ്, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, ഷാജുമോന്‍ വട്ടേക്കാട്, കെ.പി.ജോര്‍ജ്, അഡ്വ.കെ.എസ്.സുധീര്‍ ബേബി, ദയാനന്ദന്‍ മാമ്പുള്ളി, അനീഷ് ഇയ്യാല്‍, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, എ.ആര്‍.ശ്രീകുമാര്‍, ഇ.വി.കൃഷ്ണന്‍ നമ്പൂതിരി, അഡ്വ.കെ.കെ.അനീഷ്‌കുമാര്‍, പി.ഗോപിനാഥ്, സി.പി.സെബാസ്റ്റ്യന്‍, ഷൈജന്‍ നമ്പനത്ത്, പത്മിനി പ്രകാശന്‍, സുനില്‍ ജി.മാക്കന്‍, എസ്.ശ്രീകുമാരി, സ്യാമള പ്രേമദാസ്, ജെസ്റ്റിന്‍ ജേക്കബ്, സേവിയന്‍ പള്ളത്ത്, പ്രസന്ന ശശി, ലിജി മനോഹരന്‍, ഉഷ അരവിന്ദ്, പി.പി.ജോണി, കെ.കെ.ശ്രീനിവാസന്‍ എന്നിവര്‍ സംബന്ധിച്ചു. അഡ്വ.രവികുമാര്‍ ഉപ്പത്ത് സ്വാഗതവും എ.ഉണ്ണിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ബലിദാനദിത്തോടനുബന്ധിച്ച് ബൂത്ത് കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചന നടന്നു. ജില്ലാ തല ഉദ്ഘാടനം ബിജെപി ജില്ലാ ഓഫീസിനു മുന്നില്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.ശ്രീധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. എ.നാഗേഷ് അധ്യക്ഷത വഹിച്ചു. ജി.മഹാദേവന്‍, രവികുമാര്‍ ഉപ്പത്ത്, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ഷാജന്‍ ദേവസ്വം പറമ്പില്‍, എം.അനന്തകൃഷ്ണന്‍, ഉദയന്‍ കടവത്ത് എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.