Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ബസില്‍ സഞ്ചരിച്ച് പണം കവരുന്ന രണ്ടു സ്ത്രീകള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2014, 11:19 pm IST
in Palakkad

പാലക്കാട്: ടൗണില്‍ ബസില്‍ സഞ്ചരിച്ച് യാത്രക്കാരുടെ ബാഗില്‍ നിന്നും മറ്റും പണം കവരുന്ന സംഘത്തിലെ രണ്ടു സ്ത്രീകളെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. മധുര മേലൂര്‍ സ്വദേശിനികളായ മുത്തുമാരി(21), മഞ്ജു(19) എന്നിവരെയാണ് നോര്‍ത്ത് സി.ഐ ആര്‍. ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം കേന്ദ്രീകരിച്ചാണ് സംഘം തമ്പടിച്ചിരിക്കുന്നത്.

ട്രെയിന്‍ മാര്‍ഗം പാലക്കാട്ടെത്തി തിരക്കുള്ള ബസുകളില്‍ യാത്ര ചെയ്ത് സ്ത്രീകളുടെ ബാഗ്, കുട്ടികളുടെ ആഭരണങ്ങള്‍ എന്നിവ കവര്‍ച്ച നടത്തുകയാണ് സംഘം ചെയ്യുന്നത്. ഇന്നലെ രാവിലെ ഒലവക്കോടുനിന്നാണ് ഇവരെ ഷാഡോ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇവര്‍ ടൗണിലെ ബസുകളില്‍ ചെറുതും വലുതുമായ തുകകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണം നടത്തിയ പണവും പഴ്‌സുകളും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി. മോഷണം നടത്തി അടുത്ത ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്ന പ്രതികള്‍ ഉടന്‍ വസ്ത്രം മാറുന്ന ശീലമുണ്ട്. ഇവരുടെ ബാഗില്‍ നിന്നും വിവിധതരം വസ്ത്രങ്ങളും പോലീസ് പിടിച്ചെടുത്തു. കാഴ്ചയില്‍ മാന്യമായ രീതിയില്‍ വസ്ത്രംധരിച്ചും മേക്കപ്പ് ചെയ്തും ആഭരണങ്ങള്‍ അണിഞ്ഞുമാണ് ഇവര്‍ ബസില്‍ യാത്ര ചെയ്യുന്നത്. രണ്ടുപേര്‍ ചേര്‍ന്ന് ഒരു ബസില്‍ കയറി ഒരാള്‍ തിക്കുംതിരക്കും സൃഷ്ടിക്കുകയും മറ്റെയാള്‍ ഈ തക്കത്തില്‍ പണം മോഷ്ടിക്കുന്നതുമാണ് രീതി.ഒരാഴ്ചയോളം കളവു നടത്തിയശേഷം താമസ സ്ഥലത്തേക്ക് മടങ്ങും. മോഷ്ടിക്കുന്ന ആഭരണങ്ങള്‍ വില്‍ക്കുന്നത് ഇവരുടെ ഭര്‍ത്താക്കന്മാരും മറ്റുമാണ്.

സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ കേരളത്തിലെത്തിയതായി പോലീസ് സംശയിക്കുന്നു. നോര്‍ത്ത് എസ്.ഐ എം. സുജിത്ത്, ജൂനിയര്‍ എസ്.ഐ വിഷ്ണു, എ.എസ്.ഐ ഷംസുദ്ദീന്‍, എസ്.സി.പി.ഒ അശോക് കുമാര്‍, സി.പി.ഒമാരായ കെ. അഹമ്മദ് കബീര്‍, നളിന്‍കുമാര്‍, വനിതാ സി.പി.ഒമാരായ ഗീത, രജിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ
Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

Kerala

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.