അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബര്‍ ഒമ്പതിന് അഡ്ലെയ്ഡില് ആരംഭിക്കും. ബ്രിസ്ബെയിനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഫിലിപ്പ് ഹ്യൂസിന്റെ മരണത്തെ തുടര്‍ന്ന് ഇത് നീട്ടിവെയ്ക്കുകയായിരുന്നു.
പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ 17ന് ബ്രിസ്ബെയ്നിലും മൂന്നാം ടെസ്റ്റ് 26ന് മെല്‍ബണിലും നാലാം ടെസ്റ്റ് ജനുവരി 6ന് സിഡ്നിയിലും ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: