Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഹൈന്ദവ നവോത്ഥാന കാഹളമായി വിഎച്ച്പി രഥയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 11:55 pm IST
inKollam

കൊല്ലം: ഹൈന്ദവ നവോത്ഥാനത്തിന്റ പടഹധ്വനി മുഴക്കി കാസര്‍ഗോഡ് നിന്ന് പ്രയാണം ആരംഭിച്ച് കൊല്ലത്തിന്റ മണ്ണില്‍ എത്തിയ വിശ്വഹിന്ദുപരിഷത്ത് സുവര്‍ണജയന്തി രഥയാത്രക്ക് ഓണാട്ടുകരയും ദേശിംഗനാടും തൂക്കുപാലത്തിന്റ നാടും ആവേശകരമായ വരവേല്‍പ് നല്‍കി. ഇന്നലെ രാവിലെ ഒമ്പതിന് കരുനാഗപ്പള്ളി തഴവയില്‍ എത്തിയ രഥത്തെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പുതിയകാവ് ക്ഷേത്രത്തിലേക്ക് ആനയിച്ചു.

അവിടെ പൗരപ്രമുഖരും ഹൈന്ദവ സംഘടനാ നേതാക്കളും ചേര്‍ന്ന് രഥത്തെ ഹാരം അണിയിച്ചും പുഷ്പവൃഷ്ടി നടത്തിയും എതിരേറ്റു. രഥയാത്രയെ അനുഗമിക്കുന്ന സന്യാസിശ്രേഷ്ഠരായ കൃഷ്ണാനന്ദ, ഗുരുപ്രസാദ്, ഈശ്വരാനന്ദ എന്നിവരെ ആദരിച്ചു. പുതിയകാവ് ക്ഷേത്രത്തില്‍ നടന്ന സമ്മേളനം അമൃതാനന്ദമയി മഠത്തിലെ സ്വാമി വേദാമൃതചൈതന്യ ഉദ്ഘാടനം ചെയ്തു. വിഎച്ച്പി ജില്ലാപ്രസിഡന്റ് കെ.ആര്‍.ഉണ്ണിത്താന്‍  അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എ.വിജയന്‍, നേതാക്കളായ ശൈലേന്ദ്രബാബു, മാലൂര്‍ രാജേന്ദ്രന്‍, പി.പങ്കജന്‍ എന്നിവര്‍ സംസാരിച്ചു. ബജ്‌റംഗദള്‍ സംസ്ഥാന സംയോജക് പി.ജി.കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

തുടര്‍ന്ന് രഥയാത്ര ശാസ്താംകോട്ട വഴി ഭരണിക്കാവ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഇവിടെ സ്വീകരണസമ്മേളനത്തില്‍  വിഎച്ച്പി ജില്ലാപ്രചാര്‍പ്രമുഖ് വരവിള വാസുദേവന്‍നായര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഗ്രാമജില്ലാസഹകാര്യവാഹ് ആര്‍.സുജിത്, ഹിന്ദുഐക്യവേദി സെക്രട്ടറി പി.എസ്.ഗോപകുമാര്‍, കെ.ജയദേവന്‍, ഡി.സുരേഷ് ആറ്റുപുറത്ത് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. വിഎച്ച്പി ചെങ്ങന്നൂര്‍ ജില്ലാസെക്രട്ടറി ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

വൈകിട്ട് മൂന്നിനോടെ ദേശിംഗനാടിന്റെ മണ്ണിലേക്ക് എത്തിയ രഥയാത്രയെ വെണ്ടാര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ വച്ച് ആചാരപരമായ വരവേല്‍പ് നല്‍കി ആനയിച്ചു. അവിടെ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ വിനായകസവിധത്തിലെ മണികണ്ഠനാല്‍ത്തറയിലേക്ക് രഥയാത്രയെ എത്തിച്ചു.

മണികണ്ഠനാല്‍ത്തറയില്‍ നടന്ന സ്വീകരണ സമ്മേളനത്തിന് സദാനന്ദപുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദഭാരതി, ഉപമഠാധിപതി രാമാനന്ദഭാരതി, വെട്ടിക്കവല കോക്കുളത്ത് മഠത്തില്‍ ശംഭുപോറ്റി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്കപ്രമുഖ് കെ.ബി.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ശിവനപ്പന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

ആര്‍എസ്എസ് പുനലൂര്‍ ജില്ലാസംഘചാലക് ആര്‍.ദിവാകരന്‍, വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍, സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി മഹിളാവിഭാഗം സംസ്ഥാന സെക്രട്ടറി സുലോചന, വിളക്കിത്തല നായര്‍ സമാജം സംസ്ഥാനപ്രസിഡന്റ് അഡ്വ.കെ.ആര്‍. സുരേന്ദ്രന്‍, കെപിഎംഎസ് സംസ്ഥാന സമിതിയംഗം കോട്ടാത്തല സുരേഷ് വിഎച്ച്പി ജില്ലാസെക്രട്ടറി കെ.ബി. അജയകുമാര്‍, ജില്ലാജോയിന്റ് സെക്രട്ടറി കെ.വി.ജയകുമാര്‍, പ്രോഗ്രാം സംയോജക് പി.കെ.രാജന്‍മാഷ് എന്നിവര്‍ സംസാരിച്ചു.

വാസ്തുശില്‍പി നെടുവത്തൂര്‍ അനില്‍, ഓട്ടന്‍തുള്ളല്‍ രംഗത്തെ കാരണവര്‍ താമരക്കുടി കരുണാകരന്‍ മാസ്റ്റര്‍, മദ്ദള വാദകന്‍ കലാമണ്ഡലം കൊച്ചുകുട്ടന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഓടനാവട്ടം വിജയപ്രകാശ്, വിദ്യാഭ്യാസ വിദഗ്ധന്‍ പി.കെ.രാമചന്ദ്രന്‍, പാരമ്പര്യവിഷചികിത്സാരംഗത്ത് പ്രശസ്തയായ ആര്യങ്കോട്ട് കുമാരി ശകുന്തള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

അവിടെനിന്നും പുനലൂര്‍ ടിബി ജംഗ്ഷനില്‍ എത്തിയ രഥയാത്രക്ക് ആവേശോജ്ജ്വല സ്വീകരണമാണ് ഒരുക്കിയിരുന്നത്. അഭിഭാഷകപരിഷത്ത് സെക്രട്ടറി അഡ്വ.വിളക്കുടി രാജേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ തപസ്യ സംസ്ഥാനസെക്രട്ടറി എം.സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ ആര്‍എസ്എസ് ജില്ലാസഹകാര്യവാഹ് ടി. അനില്‍കുമാര്‍, കേരളവിശ്വകര്‍മ്മ മഹാസഭ സംസ്ഥാനസെക്രട്ടറി ടി.കെ.സോമശേഖരന്‍, കെപിഎംഎസ് സംസ്ഥാനസമിതിഅംഗം ടി.എന്‍.ഗോപി, വിഎച്ച്പി ജില്ലാപ്രസിഡന്റ് അഡ്വ. കാവടിയില്‍ വിനോദ്, ഷൈന്‍, വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍, എം.തുളസീധരന്‍, വി.ബാലചന്ദ്രക്കുറുപ്പ്, മഞ്ഞപ്പാറ സുരേഷ്, സുഭാഷ്ബാബു എന്നിവര്‍ സംസാരിച്ചു. ഡോ.ജെ.സീതാരാമന്‍, മാത്രസുന്ദരേശന്‍, പുനലൂര്‍ രാജന്‍, നാരായണന്‍പോറ്റി, എന്‍. കുട്ടപ്പന്‍, കൈപ്പള്ളില്‍ ഗോപകുമാര്‍, ഡോ.ജി. സുരേഷ്ബാബു, ബി. ദിലീപ്കുമാര്‍, ഡോ. ഷേര്‍ളിശങ്കര്‍ എന്നിവരെ ആദരിച്ചു.

എസ്. ധനപാലന്‍ സ്വാഗതവും എസ്. സജീഷ് നന്ദിയും പറഞ്ഞു. ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ രഥം പര്യടനം തുടരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.