Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കടപ്പുറം ഹാര്‍ബര്‍ കേന്ദ്രീകരിച്ച് യുഡിഎഫ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ മണല്‍ കടത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2014, 11:11 pm IST
inKasargod

കാസര്‍കോട്: കടപ്പുറം ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ഗുണ്ടാ മാഫിയാ സംഘങ്ങള്‍ വിലസുന്നതായി പരാതി.

കസബ കടപ്പുറവും ഹാര്‍ബറും അടക്കമുള്ള പ്രദേശങ്ങളില്‍ മണല്‍ കടത്ത് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് യുഡിഎഫ് കൗണ്‍സിലര്‍ നേതൃത്വം നല്‍കുന്നതായും പരാതിയുണ്ട്. പ്രദേശത്തെ കഞ്ചാവ് മാഫിയാ ബന്ധങ്ങള്‍ക്ക് കൗണ്‍സിലറുടെ നേതൃത്വത്തില്‍ വഴി വിട്ട് സഹായം ചെയ്യുന്നതായും യുവാക്കളെ ഇത്തരം കൂട്ടുകെട്ടുകളിലേക്ക് ആകര്‍ഷിക്കുന്നതായും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

കടപ്പുറം കേന്ദ്രീകരിച്ച് യുഡിഎഫ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ മണല്‍ മാഫിയ സജീവമാണ്. മണല്‍ ആവശ്യക്കാര്‍ക്ക് രഹസ്യമായെത്തിച്ചും നാലിരട്ടി വിലയ്‌ക്ക് മറിച്ചുകൊടുത്തും ഇയാള്‍ വന്‍ തോതില്‍ കള്ളപ്പണ്ണം ഉണ്ടാക്കുന്നതായും നാട്ടുകാര്‍ പറയുന്നു. കടപ്പുറം കേന്ദ്രീകരിച്ച് കൗണ്‍സിലറുടെ നേതൃത്വത്തില്‍ മണലടിക്കുന്നതിനുള്ള പ്രത്യേക സൊസൈറ്റി രഹസ്യമായി രൂപീകരിച്ചിട്ടുണ്ട്. കസബ കടപ്പുറം കേന്ദ്രീകരിച്ചുള്ള മണല്‍ കടത്തിന് രഹസ്യമായി ഒത്താശ ചെയ്യുന്നതും ഇയാളാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് ലഹരി ഉപയോഗത്തെ തുടര്‍ന്ന് പോലീസ് പിടിയിലായ ചില ഗുണ്ടകളെ യുഡിഎഫ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിയിരുന്നു.

യുവാക്കളെ ലക്ഷ്യമിട്ട് വന്‍ തോതില്‍ കഞ്ചാവ് മദ്യവില്‍പ്പന ഇവിടങ്ങളില്‍ നടക്കുന്നതായാണ് നാട്ടുകാരുടെ പരാതി. പ്രദേശത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും ഇത്തരം മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ മറ്റുസമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബിജെപി കടപ്പുറം ബൂത്ത് കമ്മറ്റി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.