Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭൂചലനനിരീക്ഷണകേന്ദ്രം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 10:55 pm IST
in Thrissur

ചെറുതുരുത്തി: പഞ്ചായത്ത് വക സാമൂഹ്യവിരുദ്ധര്‍ക്കുള്ള അഴിഞ്ഞാട്ടകേന്ദ്രമായി ദേശമംഗലം തലശേരി ഭൂചലനനിരീക്ഷണകേന്ദ്രം മാറുന്നു. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ദേശമംഗലം പഞ്ചായത്ത് ഭൂചലന നിരീക്ഷണകേന്ദ്രം സാമൂഹ്യവിരുദ്ധര്‍ക്ക് വിട്ടുകൊടുത്തിട്ടുള്ളത്.

1998ലാണ് നിരന്തര ഭൂചലനത്തെത്തുടര്‍ന്ന് പഞ്ചായത്ത് നിരീക്ഷണകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിവെച്ചത്. ചെറുതുരുത്തി ദേശമംഗലം തുടങ്ങി വടക്കാഞ്ചേരി വരെയും പാലക്കാട് ജില്ലയിലെ പട്ടാമ്പി, കവളപ്പാറ, ഷൊര്‍ണൂര്‍ ഭാഗങ്ങളിലെയും 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ഭൂചലനങ്ങളെത്തുടര്‍ന്നാണ് ഈ കേന്ദ്രം സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സിലെ ശാസ്ത്രജ്ഞരായ സിപി.രാജേന്ദ്രനും കുശല രാജേന്ദ്രനും അനുബന്ധ ഉദ്യോഗസ്ഥരും ഇതിന്റെ പ്രഭവകേന്ദ്രം തലശ്ശേരിയിലാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന്, തളി, വറവട്ടൂര്‍, തിരുമറ്റക്കോട്, ദേശമംഗലം, ആറംങ്ങോട്ടുകര, വരവൂര്‍, തലശ്ശേരി, കൊറ്റബത്തൂര്‍, പള്ളം തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ വീട്ടുമുറ്റത്ത് താല്‍ക്കാലിക ഷെഡിലേറ്റ് മാറ്റി പാര്‍പ്പിക്കയും ചെയ്തിരുന്നു. ആ സമയത്ത് ജനങ്ങളുടെ ഭീതിയകറ്റാന്‍ നിരീക്ഷണ ഓഫീസര്‍മാരും ജില്ലാകളക്ടര്‍ ആയിരുന്ന രാജു നാരായണസ്വാമിയും മുന്‍കയ്യെടുത്താണ് നിരീക്ഷണകേന്ദ്രം അഞ്ച് ലക്ഷം രൂപ മുടക്കി ആരംഭിച്ചത്. ഭാരതീയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഫീസ് നിന്നിരുന്ന സ്ഥലത്താണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. തുടക്കത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സീസ്‌ഗ്രോഫ് ഓപ്പറേറ്ററായി തുടങ്ങിയെങ്കിലും നാല് വര്‍ഷം മാത്രമാണ് ഇത് പ്രവര്‍ത്തിച്ചത്.

ഭൂചലനം രേഖപ്പെടുത്തിയ ദിനങ്ങളിലെല്ലാം തന്നെ പട്ടികളുടെ പ്രത്യേക കുരകളും പക്ഷിമൃഗാദികളുടെ കൂട്ടക്കരച്ചിലും പതിവായിരുന്നുവെന്ന് രേഖകള്‍ കാണിക്കുന്നു. കേന്ദ്രത്തിലെ ഡിസ്‌മോമീറ്ററും മറ്റു ഉപകരണങ്ങളും പീച്ചിയിലേക്ക് മാറ്റി. അതിനുശേഷം ഇത് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയായിരുന്നു. അധികൃതരുടെ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞാല്‍ സാമൂഹ്യവിരുദ്ധരുടെ കയ്യില്‍ നിന്നും ഭൂചലനനിരീക്ഷണകേന്ദ്രത്തെ മോചിപ്പിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.