Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സ്റ്റീല്‍ ഫാക്ടറികളുടെ സമഗ്ര വിവരശേഖരണം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 10:45 pm IST
in Palakkad

പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയിലെ സ്റ്റീല്‍ ഫാക്ടറികളുടേയും തൊഴിലാളികളുടേയും സമഗ്ര വിവര ശേഖരണം നടത്താന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കണമെന്നും 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് തൊഴിലും തൊഴിലാളി ക്ഷേമവും വിദ്യുച്ഛക്തിയും സംബന്ധിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റി നിര്‍ദ്ദേശം നല്‍കി.

സമയബന്ധിതമായി എല്ലാ സ്ഥാപനങ്ങളും പരിശോധിക്കണം. ഫാക്ടറിയുടെ രജിസ്‌ട്രേഷന്‍, സ്ഥിരം തൊഴിലാളികള്‍, മറ്റ് സംസ്ഥാന തൊഴിലാളികള്‍, സുരക്ഷാ സംവിധാനങ്ങള്‍, വേതനം, തൊഴിലാളികള്‍ക്ക് നല്‍കുന്ന മറ്റ് ആനുകൂല്യങ്ങള്‍, അവധി ദിനങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ശേഖരിക്കും. തൊഴില്‍ വകുപ്പും ഫാക്ടറിയും ബോയിലേഴ്‌സും വകുപ്പ് ഉദേ്യാഗസ്ഥര്‍ ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തുക. റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമിതിക്ക് നല്‍കും. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം സമിതി വീണ്ടും കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറികള്‍ സന്ദര്‍ശിക്കും.

തൊഴിലാളികള്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാതെയും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയും പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ക്ക് ഉടന്‍ സ്റ്റോപ്പ് മെമ്മോ നല്‍കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.

വിദ്യുച്ഛക്തിയും തൊഴിലും തൊഴിലാളിക്ഷേമവും സംബന്ധിച്ച നിയമസഭാ വിഷയ നിര്‍ണ്ണയ സമിതിയംഗങ്ങളോടൊപ്പം കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറികള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നാളെ മുതല്‍ ഫാക്ടറികള്‍ക്കെതിരെ നടപടിയാരംഭിക്കാന്‍ ഫാക്ടറി ആന്‍ഡ് ബോയ്‌ലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കഞ്ചിക്കോട് മേഖലയിലെ സ്റ്റീല്‍ ഫാക്ടറികളില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതായും മനുഷ്യാവകാശ ധ്വംസനം നടക്കുന്നതായുമുളള പരാതികള്‍ പരിശോധിക്കുന്നതിനാണ് സമിതി ഫാക്ടറി സന്ദര്‍ശിച്ചത്.

കിട്ടിയ വിവരങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഫാക്ടറികള്‍ അത്തരം ക്രമീകരണങ്ങള്‍ ഒരുക്കുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കണം. ഫാക്ടറി ഉടമകള്‍ നല്‍കിയ വിവരങ്ങളും തൊഴിലാളികള്‍ നല്‍കിയ മൊഴിയും തമ്മില്‍ പൊരുത്തക്കേടുണ്ട്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.

ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ എം.എല്‍.എ.മാര്‍, എ.കെ. ബാലന്‍, എം.ഹംസ, എം. ചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍, തൊഴിലും നൈപുണ്യവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍, ലേബര്‍ കമ്മീഷണര്‍ ഡോ.ജി. എല്‍. മുരളീധരന്‍, ഫാക്ടറി ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ കെ. ശശി തുടങ്ങിവരും ജില്ലാതല ഉദേ്യാഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. കഞ്ചിക്കോട് മേഖലയില്‍ 35 സ്റ്റീല്‍ ഫാക്ടറികളിലായി അയ്യായിരത്തോളം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നതായും ഭൂരിപക്ഷവും മറ്റ് സംസ്ഥാന തൊഴിലാളികളാണെന്നും തൊഴില്‍ വകുപ്പ് ഉദേ്യാഗസ്ഥര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ
Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

Kerala

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.