Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബാറിന് എന്‍ഒസി: സെക്രട്ടറിയുടെ വിയോജന കുറിപ്പ് നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 09:54 pm IST
in Alappuzha

കായംകുളം: അനധികൃതമായി ബാറിന് എന്‍ഒസി നല്‍കിയ സംഭവുമായി ബന്ധപ്പെട്ടുള്ള ഫയല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വീട്ടില്‍ കൊണ്ടുപോയത് വീണ്ടും വിവാദത്തിന് കാരണമായി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സനെ ചേംബറില്‍ തടഞ്ഞുവെച്ച് ഫയല്‍ ആവശ്യപ്പെട്ടപ്പോഴാണ് വിവാദ ഫയല്‍ ചെയര്‍പേഴ്‌സന്റെ വീട്ടില്‍ നിന്നും നഗരസഭയില്‍ എത്തിച്ചത്. ഇതിനിടെ കൗണ്‍സിലര്‍മാര്‍ നടത്തിയ പരിശോധനയില്‍ സെക്രട്ടറിയുടെ കുറിപ്പ് എഴുതിയ ഫയല്‍ നശിപ്പിച്ചതായി കണ്ടെത്തി.

നിയമവിരുദ്ധമായി മുന്‍തീരുമാനം റദ്ദ്‌ചെയ്യാന്‍ മൂന്നു ദിവസം മുമ്പ് നോട്ടിസ് നല്‍കി സ്‌പെഷ്യല്‍ കൗണ്‍സില്‍ കൂടണമെന്നാണ് ചട്ടം. ഇതിന് വിരുദ്ധമായി ചെയര്‍പേഴ്‌സണും ഭരണകക്ഷി അംഗങ്ങളും എടുത്ത തീരുമാനം കോടതി അലക്ഷ്യനടപടി നേരിടേണ്ടിവരുമെന്നായിരുന്നു സെക്രട്ടറിയുടെ ഫയലിലെ കുറിപ്പ്.  ബാര്‍വിഷയത്തില്‍ കഴി ഞ്ഞ ജനുവരി 16ന് കൂടിയ കൗണ്‍സില്‍ ആണ് കുറ്റിതെരുവിലുള്ള ഹോട്ടലിന് എന്‍ഒസി നല്‍കിയത്. ഇതിനെതിരെ ചില മതസംഘടനകള്‍ നഗരവികസന വകുപ്പിന് മന്ത്രിയ്‌ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൗണ്‍സില്‍ തീരുമാനം മന്ത്രി സ്റ്റേ ചെയ്തു.

ഇതിനെതിരെ ഹോട്ടല്‍ ഉടമ  ഹൈക്കോടതിയില്‍ ഹര്‍ ജി നല്‍കിയതിനെ തുടര്‍ന്ന് മന്ത്രിയുടെ സ്റ്റേ ഹൈക്കോടതി നീക്കം ചെയ്തു. എന്‍ഒസി നല്‍കാന്‍ കോടതി നഗരസഭയോട് നിര്‍ദ്ദേശിച്ചു. അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിനി’്വ നഗരസഭ നേരത്തെ എന്‍ഒസി നല്‍കാ നെടുത്ത തീരുമാനം റദ്ദാക്കാനും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കാനും തീരുമാനിച്ചു. പുതിയ മദ്യനയം നടപ്പാക്കേണ്ടതിനാലാണ് ഈ തീരുമാനം കൈ കൊണ്ടതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജശ്രീ കോമളത്തും, വൈസ് ചെയര്‍മാന്‍ അഡ്വ. യു. മഹമ്മദും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

Main Article

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

Editorial

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

Kerala

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

India

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.