Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സ്ത്രീകളെ സ്റ്റേഷനില്‍ വിളിച്ച് മൊഴി രേഖപ്പെടുത്തരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2014, 11:14 pm IST
inPalakkad

പാലക്കാട്: പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഢന നിരോധന നിയമപ്രകാരം ലഭിക്കുന്ന പരാതികളില്‍ എഫ്.ഐ ഐആര്‍ രജിസ്ട്രര്‍ ചെയ്ത് കേസ് അന്വേഷിക്കണമെന്നുംപരാതിക്കാരും സാക്ഷികളുമായ സ്ത്രീകളെ പോലീസ് സ്റ്റേഷനുകളില്‍ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്താന്‍ പാടില്ലെന്നും പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ജഡ്ജ് പി. എന്‍ വിജയകുമാര്‍ പറഞ്ഞു. ചിറ്റൂര്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഫുള്‍ കമ്മീഷന്‍ ആദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈവശ ഭൂമിക്ക് പട്ടയം ആവശ്യപ്പെട്ടു കൊണ്ടുള്ള കേസുകളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍.ഡി.ഒയ്‌ക്ക് നിര്‍ദ്ദേശം നല്‍കി. 15 വര്‍ഷത്തിലധികം പഴക്കമുള്ള പട്ടികജാതി പട്ടിക വര്‍ഗ്ഗ വീടുകള്‍ പുതുക്കി പണിയുന്നതിന്‍ സ്‌കിം തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരോട് നിരദ്ദേശിച്ചു.

പൂര്‍ണ്ണമായും ശരീരം തളര്‍ന്ന തേക്കടി മുപ്പത് ഏക്കര്‍ കോളനിയിലെ നാലുവയസ്സുള്ള അരുണിന് ചികിത്സാ സഹായം ഉടന്‍ നല്‍കാനും വിദഗ്ധ ചികിത്സയ്‌ക്കായി കൂടുതല്‍ സഹായത്തിന് അപേക്ഷ നല്‍കാനും നിര്‍ദ്ദേശിച്ചു. ശരീരം പൂര്‍ണ്ണമായും തളര്‍ന്ന അരുണിന് ബുദ്ധി വികാസവും സംസാരശേഷിയും കുറവാണ്. മുരുകേശന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് അരുണ്‍. ചിറ്റൂര്‍ താലൂക്കില്‍ ആദ്യമായി നടന്ന ആദാലത്തില്‍ ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചു. കമ്മീഷനു മുന്നില്‍ 2013 മുതല്‍ നിലനിന്നിരുന്ന ചിന്നമണി എന്ന സ്ത്രീയുടെ പരാതിയില്‍ പട്ടികജാതി പീഢന നിരോധന നിയമപ്രകാരം കേസ് എടുക്കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. കുടുംബ സ്വത്ത് അന്യാധീനപ്പെടുത്തുന്നുവെന്നും കൈയ്യേറ്റം കാരണം ഭൂമി നഷ്ടപ്പെട്ടുവെന്നുമായിരുന്നു പരാതി.

രജിസ്ട്രര്‍ ചെയ്തിട്ടും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന യുവതിയുടെ പരാതിയില്‍ അത് നല്‍കാന്‍ ബന്ധപ്പെട്ടവരോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പൂക്കാട് കോളനി നിവാസികളുടെ റോഡ് നിര്‍മ്മിച്ച് നല്‍കണമെന്ന ആവശ്യത്തിന്‍മേല്‍ ബന്ധപ്പെട്ട വകുപ്പുകളോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ബാങ്ക് വായ്‌പ സംബന്ധിച്ച പരാതിയില്‍ വായ്‌പ എഴുതി തള്ളാനുള്ള നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ഉത്തരവായി.

കമ്മീഷന്‍ അംഗങ്ങളായ എഴുകോണ്‍ നാരായണന്‍ മുന്‍ എം.എല്‍.എ, അഡ്വ.കെ.കെ. മനോജ് എന്നിവരടങ്ങിയ ഫുള്‍ കമ്മീഷനാണ് സിറ്റിങ് നടത്തിയത്. ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍, കമ്മീഷന്‍ രജിസ്ട്രാര്‍ ആര്‍. സഞ്ജീവ്, സെക്ഷന്‍ ഓഫീസര്‍മാരായ അരുണ്‍ബാബു, പി.കെ. വിശ്വനാഥന്‍, എ.കെ. സിദ്ദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.