Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശബരിമല തീര്‍ത്ഥാടകര്‍ ദുരിതത്തില്‍; കെഎസ്ആര്‍ടിസിയുടെ അവഗണന തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2014, 09:44 pm IST
in Alappuzha

ആലപ്പുഴ: ശബരിമല തീര്‍ത്ഥാടകരോടുള്ള കെഎസ്ആര്‍ടിസിയുടെ അവഗണന തുടരുന്നു. പമ്പയിലേക്ക് ഒരു പ്രത്യേക സര്‍വീസ് മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. ഇതിനാല്‍ അയ്യപ്പഭക്തന്മാര്‍ ദുരിതത്തിലായി. ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും രാത്രി 9.30ന് പുറപ്പെടുന്ന സര്‍വീസ് മാത്രമാണ് അയ്യപ്പ ഭക്തര്‍ക്ക് ആശ്രയം. നൂറുകണക്കിന് യാത്രക്കാരാണ് സന്നിധാനത്ത് എത്തുന്നതിനുവേണ്ടി ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തുന്നത്. എന്നാല്‍ രാത്രി 9.30ന് പുറപ്പെടുന്ന ബസില്‍ മറ്റുയാത്രക്കാരെയും കയറ്റിയാണ് ബസ് പമ്പയ്‌ക്ക് പുറപ്പെടുന്നത്. വ്രതമനുഷ്ഠിച്ച് യാത്ര ചെയ്യുന്ന ഭക്തന്മാര്‍ക്കുള്ള ബസില്‍ മദ്യപര്‍ ഉള്‍പ്പെടെ മറ്റുയാത്രക്കാര്‍ ഒപ്പം യാത്രചെയ്യുന്നത് ഭക്തന്മാരെ വല്ലാതെ വലയ്‌ക്കുന്നു.

ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി ചവിട്ടാന്‍ വ്രതം അനുഷ്ഠിച്ച് പമ്പയ്‌ക്ക് യാത്ര ചെയ്യണമെങ്കില്‍ പ്രത്യേക ബസ് എന്ന പേരില്‍ പൊതുവായി യാത്ര ചെയ്യാനുള്ള സംവിധാനമാണ് കെഎസ്ആര്‍ടിസി അനുവദിച്ചിട്ടുള്ളത്. എന്നാല്‍ മുന്‍കാലങ്ങളില്‍ അയ്യപ്പഭക്തന്മാര്‍ക്ക് പമ്പ പ്രത്യേക ബസ് അനുവദിച്ചാല്‍ അയ്യപ്പന്മാരെ മാത്രമേ ഇതില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാറുള്ളൂ. എന്നാല്‍ ഇപ്പോള്‍ പമ്പാ ബസില്‍ മറ്റുള്ളവര്‍ക്കും യാത്ര ചെയ്യാമെന്ന സ്ഥിതിവിശേഷമാണ്.

ആലപ്പുഴയില്‍നിന്നും പമ്പക്ക് 114 രൂപയാണ് ബസ് ചാര്‍ജ്. തുടര്‍ന്ന് എല്ലാദിവസവും തുറവൂര്‍ ഭാഗത്തുനിന്നും രാവിലെ ഏഴിനും ചങ്ങനാശേരി ഭാഗത്തുനിന്നും എത്തുന്ന ബസുകള്‍ മാത്രമാണ് രാവിലെയുള്ള പമ്പാ സര്‍വീസ്. ഇതില്‍ ഭക്തര്‍ സഞ്ചരിക്കേണ്ടതിനു പകരം അശുദ്ധിയുളളവരും അയ്യപ്പഭക്തന്മാര്‍ക്കൊപ്പം ഈ ബസുകളില്‍ സഞ്ചരിക്കുന്നു, ഇത് അയ്യപ്പ ഭക്തന്മാര്‍ക്ക് വളരെ വേദന ജനകമായ കാര്യമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ അയ്യപ്പ ഭക്തന്മാരുടെ വ്രതശുദ്ധിവരെ ഇല്ലാതാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ശരണവിളിയുടെ മന്ത്രധ്വനികളിലൂടെ അയ്യപ്പനെ ദര്‍ശിക്കാന്‍ വേണ്ടിമാത്രം ബസ് സര്‍വീസ് അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.