Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് അണുബാധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 10:11 pm IST
in Alappuzha

ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് അണുബാധ ഉണ്ടാകുന്നതായി വിദഗ്‌ദ്ധ പരിശോധനയില്‍ കണ്ടെത്തി. താലൂക്കാശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ വേണ്ടത്ര ശുചിത്വം ഇല്ലാത്തതാണ് അണുബാധയുണ്ടാകാന്‍ കാരണമെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കഴിഞ്ഞദിവസം താമല്ലാക്കല്‍ സ്വദേശിനിയായ യുവതിയെ ശസ്ത്രക്രിയയ്‌ക്കു വിധേയയാക്കി പുറത്തെടുത്ത കുട്ടിയ്‌ക്ക് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ രോഗനിര്‍ണയം നടത്തിയപ്പോള്‍ അണുബാധയാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ആശുപത്രിയില്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ 17നാണ് യുവതിയെ പ്രസവ സംബന്ധമായ ചികിത്സയ്‌ക്ക് ആശുപത്രിയില്‍ പ്രവേശിച്ചത്. 18ന് ലേബര്‍ റൂമില്‍ കയറ്റിയ ഇവര്‍ ശസ്ത്രക്രിയയിലൂടെ കുട്ടിക്ക് ജന്മം നല്‍കി. വേണ്ടത്ര പരിചരണം കിട്ടാത്തതുമൂലം കുട്ടിക്ക് കണ്ണുതുറക്കാന്‍ കഴിയാതെയും ശ്വാസ തടസവും അനുഭവപ്പെട്ടു. നാലുദിവസം ഇതേ നിലയില്‍ നിരീക്ഷണ റൂമില്‍ ആശുപത്രി അധികൃതര്‍ കുട്ടിയെ കിടത്തിയെങ്കിലും രോഗത്തിന്റെ കാരണമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീട് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് അണുബാധയാണെന്ന് സ്ഥിരീകരിച്ചത്. ഇപ്പോഴും കുഞ്ഞ് വണ്ടാനം മെഡിക്കല്‍ കോളേജിലെ ശിശുവിഭാഗം വാര്‍ഡില്‍ ചികിത്സയിലാണ്. അത്യാഹിത വിഭാഗത്തിന് മുകളിലാണ് ഓപ്പറേഷന്‍ തീയറ്റര്‍. ഓപ്പറേഷന് ശേഷം കുട്ടിയേയും അമ്മയേയും പ്രസവവാര്‍ഡില്‍ എത്തിക്കണമെങ്കില്‍ സ്‌ട്രെച്ചറില്‍ മാലിന്യം നിറഞ്ഞ പാതയിലൂടെ സര്‍ജറി ബ്ലോക്കുവഴി വേണം കൊണ്ടുപോകേണ്ടത്. സര്‍ജറി വാര്‍ഡിന് സമീപമാണ് മോര്‍ച്ചറിയും പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും അണുബാധ പടരാനുള്ള സാധ്യത കൂടുതലാണ്.

സാധാരണ പ്രസവത്തിനെക്കാള്‍ ഇവിടെ ഡോക്ടര്‍മാര്‍ക്ക് താല്‍പ്പര്യം സര്‍ജറിയിലൂടെ കുട്ടിയെ പുറത്തെടുക്കുന്നതിനാണെന്നും ആക്ഷേപമുണ്ട്.ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സര്‍ജറിന്റെ ബ്ലോക്കിന്റെ മുകള്‍ ഭാഗത്ത് സജ്ജീകരിച്ചട്ടുള്ള ഓപ്പറേഷന്‍ തീയറ്റര്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. സര്‍ജറി ബ്ലോക്കിലെ റാമ്പുവഴി പ്രസവവാര്‍ഡില്‍ അമ്മയെയും കുഞ്ഞിനേയും അണുബാധ ഏല്‍ക്കാതെ കൊണ്ടുപോകാന്‍ കഴിയുംവിധമുള്ള തീയറ്ററാണ് നവീകരിച്ചിട്ടുള്ളത്. ഇത് പ്രവര്‍ത്തിപ്പിക്കുവാന്‍ ആശുപത്രി അധികൃതര്‍ ഇനിയും തയ്യാറാകാത്തതിനെതിരെ പരാതിയുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.