Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശക്തന്‍ നഗര്‍ അയ്യപ്പന്‍ വിളക്കാഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 11:50 pm IST
in Thrissur

തൃശൂര്‍: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശക്തന്‍ നഗര്‍ അയ്യപ്പന്‍വിളക്ക് 28,29,30 തിയതികളില്‍ ആഘോഷിക്കുമെന്ന് ഭാരാവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.28 ന് വൈകീട്ട് ആറിന് കോര്‍പ്പറേഷന്‍ ഡെപ്യുട്ടി മേയര്‍ പി.വി.സരോജിനി ഉദ്ഘാടനം ചെയ്യും.ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ് പ്രഭാഷണം നടത്തും.സ്വാഗത സംഘം അദ്ധ്യക്ഷന്‍ വി.രാമദാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് കെ.നന്ദകുമാര്‍, സ്വാഗതവും മുഖ്യസംയോജകന്‍ അരൂണ്‍ പേരോത്ത് നന്ദിയും പറയും. ജി.മഹാദേവന്‍, അടിയാട്ടില്‍ സുന്ദര്‍മേനോന്‍ എന്നിവര്‍ സംസാരിക്കും.

മുരളീസംഗീത് അഷ്പദി ആലപിക്കും. 29 ന് രാവിലെ 5.30 ന് ഗണപതിഹോമം നടക്കും. തുടര്‍ന്ന് രാവിലെ നടക്കുന്ന ശനിദോഷനിവാരണപൂജയ്‌ക്ക് ജയരാജ് ശാന്തി നേതൃത്വം നല്‍കും. ഉച്ചയ്‌ക്ക് 12 മണിക്ക് നടക്കുന്ന അന്നദാനം ജി.മഹാദേവന്‍ ഉദ്ഘാടനം ചെയ്യും.വൈകീട്ട് നടക്കുന്ന അയ്യപ്പ ഭക്ത സംഗമം സംഗീതജ്ഞന്‍ കെ.ജി.ജയന്‍ ഉദ്ഘാടനം ചെയ്യും. ചിന്മയസേവാ ട്രസ്റ്റ് ചീഫ് സേവക് ജി.മുകുന്ദന്‍ അദ്ധ്യക്ഷത വഹിക്കും.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്‍ സ്വാഗതവും കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരി നന്ദിയും പറയും.

തുടര്‍ന്ന് കുറ്റുമുക്ക് മഹാദേവ കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍ നടക്കും. 30 ന് രാവിലെ ഗണപതിഹോമം. വൈകീട്ട് നാലിന് നടക്കുന്ന അയ്യപ്പ സംഗമത്തില്‍ അയ്യപ്പ സേവാ സമാജം സംസ്ഥാന സംഘടന കാര്യദര്‍ശി വി.കെ.വിശ്വാനാഥന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കീരം കുളങ്ങര പാര്‍ത്ഥസാരഥി ഭജന സംഘത്തിന്റെ ഭക്തിഗാനസുധ ഉണ്ടാകും. ദീപാരാധനക്ക് ശേഷം വടക്കുംനാഥ ശ്രീമൂലസ്ഥാനത്ത് നിന്ന് ഉടുക്കുപാട്ടിന്റെ അകമ്പടിയോടെ ഏഴുന്നള്ളിപ്പ് ആരംഭിക്കും. ഗജവീരന്‍മാരുടെ അകമ്പടിയോടെ നടക്കുന്ന എഴുന്നള്ളിപ്പില്‍ നിശ്ചലദൃശ്യങ്ങള്‍,ഭജന എന്നിവ ഉണ്ടാകും.

രാത്രി 9ന് പ്രസാദ ഊട്ട്, പത്തിന് ശാസ്താംപാട്ട് എന്നിവയോടെ വിളക്കാഘോഷം സമാപിക്കും. വിളക്കിന്റെ പതാക ഉയര്‍ത്തല്‍ അദ്ധ്യക്ഷന്‍ വി.രാമദാസ് 27 ന് രാവിലെ ഏട്ടിന് നിര്‍വഹിക്കും. വിളക്കിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സ്വാഗത സംഘം അദ്ധ്യക്ഷന്‍ വി.രാമദാസ്,അയ്യപ്പസേവാ സമാജം ജില്ലാ പ്രസിഡന്റ് കെ.നന്ദകുമാര്‍, ആര്‍എസ്എസ് ശക്തന്‍ നഗര്‍ സമ്പര്‍ക്ക പ്രമുഖ് പി.എസ്.രഘുനാഥ്, ഹിന്ദുഐക്യവേദി പ്രസാദ് അഞ്ചേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.