Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃപ്രയാര്‍ കിഴക്കെ നടയിലെ കച്ചേരിവളപ്പില്‍ സര്‍പ്പക്കാവ് വെട്ടിമാറ്റാനുള്ള നീക്കം ഭക്തജനങ്ങള്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 11:24 pm IST
in Thrissur

തൃപ്രയാര്‍: തൃപ്രയാര്‍ കിഴക്കെ നടയിലെ സര്‍പ്പക്കാവിലെ വൃക്ഷങ്ങള്‍ വെട്ടിമാറ്റി പുതിയ സീതാക്ഷേത്രം പണിയുവാനുള്ള ക്ഷേത്രവികസന സമിതിയുടെ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം. കാവിലെ വൃക്ഷങ്ങള്‍ വെട്ടിയെടുക്കാനെത്തിയ കരാറുകാരെ ഭക്തജനങ്ങളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.

ഇന്നലെ രാവിലെയാണ് ദേവസ്വം മരങ്ങള്‍ വെട്ടാന്‍ ലേലം കൊടുത്തയാള്‍ ആയുധങ്ങളുമായി കിഴക്കെനടയിലെ കച്ചേരിവളപ്പില്‍ എത്തിയത്. തുടര്‍ന്ന് നാട്ടുകാരും തൃപ്രയാര്‍ ക്ഷേത്രരക്ഷാസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് കാവ് വെട്ടരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് ലേലം ചെയ്തതാണെന്ന് അറിയിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് അവര്‍ പിന്തിരിയുകയായിരുന്നു. ഇതിനിടെ ദേവസ്വം മാനേജരും അന്തിക്കാട് പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് ഹൈന്ദവനേതാക്കളുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് കാവ് വെട്ടിനശിപ്പിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കി. ചിലരുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങി തൃപ്രയാര്‍ ക്ഷേത്രവികസനസമിതിയുടെ നേതൃത്വത്തിലാണ് സീതാക്ഷേത്രം പണിയാന്‍ നീക്കം നടത്തുന്നത്.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രം തന്ത്രി ഇവിടെയുള്ള സര്‍പ്പക്കാവ് നിലനിര്‍ത്തിക്കൊണ്ട് നവഗ്രഹക്ഷേത്രം നിര്‍മ്മിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് പിന്‍വലിച്ചാണ് പുതിയ സീതാക്ഷേത്രത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ആദ്യം സര്‍പ്പക്കാവ് സംരക്ഷിക്കുകയാണ് ദേവസ്വം അധികൃതര്‍ ചെയ്യേണ്ടതെന്ന് ഭക്തജനങ്ങളും ക്ഷേത്രരക്ഷാസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു.

കാവുകളുടെ സംരക്ഷണത്തിനായി ഭക്തജനക്കൂട്ടായ്‌മ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്തജനങ്ങള്‍. കൂടാതെ ദേവസ്വം ബോര്‍ഡ്, ജില്ലാകളക്ടര്‍, ദേവസ്വം മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുവാനും തീരുമാനിച്ചു.

ക്ഷേത്രരക്ഷാസമിതി ചെയര്‍മാന്‍ സി. വാസുദേവന്‍, കണ്‍വീനര്‍ എ. സതീശ്ചന്ദ്രന്‍, ക്ഷേത്രപൈതൃകരക്ഷാസമിതി ചെയര്‍മാന്‍ ജോയ് മാസ്റ്റര്‍, കണ്‍വീനര്‍ ദിവാസ്, അയ്യപ്പസേവാസമാജം ജോ. കണ്‍വീനര്‍ പി.കൃഷ്ണനുണ്ണി, ബി.ജെ.പി. മണ്ഡലം ജന.സെക്രട്ടറി പി.ആര്‍. സിദ്ധന്‍, ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഹരീഷ് മാസ്റ്റര്‍, ആര്‍.എസ്.എസ്. മണ്ഡല്‍ കാര്യവാഹ് ശ്രീകേഷ്, പ്രകാശന്‍ കണ്ടങ്ങത്ത്, ബോസ് താഴത്തുപുര, ദിനേശ് വെള്ളാഞ്ചേരി, രഘു വിവേകാനന്ദ എന്നിവരുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി കാവില്‍ വിളക്കുതെളിയിച്ച് കാവിനെയും ചിത്രകൂടത്തെയും പരിപൂര്‍ണ്ണമായും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.