Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭവനവായ്‌പ എഴുതിത്തള്ളിയിട്ടും ആധാരം നല്‍കുന്നില്ലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2014, 05:16 pm IST
in Alappuzha

ആലപ്പുഴ: ഭവനവായ്‌പ എഴുതിത്തള്ളിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും ആധാരം തിരികെ കിട്ടാതെ ആയിരകണക്കിന് ആളുകള്‍ വലയുന്നു. പത്തുവര്‍ഷം മുമ്പ് രാജീവ് ദശലക്ഷ ഭവനപദ്ധതിയിലൂടെ വായ്‌പയെടുത്തവര്‍ക്കാണ് ദുഃസ്ഥിതി. 1992-95 കാലയളവില്‍ കേന്ദ്രസര്‍ക്കാരിന്റെ രാജീവ് ദശലക്ഷ ഭവനപദ്ധതി നടപ്പാക്കിയത്. ആലപ്പുഴ വികസന അതോറിറ്റി വഴിയായിരുന്നു വായ്‌പാവിതരണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അയ്യായിരത്തോളം കുടുംബങ്ങള്‍ക്കാണ് വായ്‌പ ലഭിച്ചത്. 25,000 രൂപവരെയാണ് പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. ആദ്യം ഒരു വര്‍ഷത്തെ അടവുതുക മുന്‍കൂറായി ഗുണഭോക്താക്കളില്‍നിന്ന് ഈടാക്കുകയും ചെയ്തു.

2009ല്‍ രാജീവ് ദശലക്ഷ ഭവന പദ്ധതിയുള്‍പ്പെടെ ഭവന നിര്‍മ്മാണ ബോര്‍ഡ് നേരിട്ടും കളക്ടര്‍മാര്‍ വഴിയും നടപ്പാക്കിയിരുന്ന ഭവനനിര്‍മാണ പദ്ധതികളുടെ കടം എഴുതിത്തള്ളുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വായ്‌പയെടുത്തവര്‍ക്ക് വസ്തുവിന്റെ ആധാരം തിരികെ നല്‍കാനും തീരുമാനിച്ചു. രാജീവ് ദശലക്ഷ ഭവനപദ്ധതി വായ്‌പയെടുത്തവര്‍ ആധാരം ലഭിക്കാനായി തദ്ദേശസ്ഥാപനങ്ങളെ സമീപിച്ചപ്പോള്‍ കുടിശികയായുള്ള തുക പലിശ സഹിതം അടച്ചാല്‍ മാത്രമേ ആധാരം തിരികെ നല്‍കൂ എന്നാണ് മറുപടി ലഭിച്ചത്. കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും ഇതുസംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ പറയുന്നത്.

1996 മുതല്‍ 1999 വരെ പലരും വായ്‌പ തിരിച്ചടയ്‌ക്കുകയും ചെയ്തു. ആലപ്പുഴ വികസന അതോറിറ്റിയുടെഓഫീസിലാണ് പണം തിരിച്ചടച്ചിരുന്നത്. എന്നാല്‍, 1999ല്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ആലപ്പുഴ വികസന അതോറിറ്റിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തി. ഭവനപദ്ധതി വായ്‌പയെടുത്തവര്‍ക്ക്  മുന്നറിയിപ്പും നല്‍കാതെയാണ് അതോറിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

അതോറിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ ഭവനവായ്‌പയുടേതുള്‍പ്പെടെയുള്ള രേഖകള്‍ അതത് തദ്ദേശസ്ഥാപനങ്ങളെ ഏല്‍പിച്ചിരുന്നു. ഇക്കാര്യം വായ്‌പയെടുത്തവരെ അറിയിച്ചിരുന്നതുമില്ല. നിലവില്‍ ആധാരം മടക്കി ലഭിക്കാന്‍ എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് വായ്‌പയെടുത്തവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.