Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശീതകാല സമ്മേളനം നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 11:16 pm IST
inIndia

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ ആരംഭിക്കും. ലോക്പാല്‍ ഭേദഗതി ബില്‍, ഇന്‍ഷുറന്‍സ് ബില്‍, കല്‍ക്കരിപ്പാടം പുനര്‍ലേല ഓര്‍ഡിനന്‍സ് എന്നിവ ഉള്‍പ്പെടെ 67 ബില്ലുകള്‍ സഭയുടെ പരിഗണനയില്‍ വരും.

സമ്മേളന കാലയളവില്‍ 22 ദിവസമാണ് സഭ കൂടുന്നത്. ആകെയുള്ള 67ല്‍ 59 ബില്ലുകള്‍ രാജ്യസഭയിലും 8 എണ്ണം ലോക്‌സഭയിലും അവതരിപ്പിക്കും. ഇതിനു പുറമേ മുപ്പത്തഞ്ചോളം നിയമഭേദഗതികളും സഭയ്‌ക്ക് മുന്നിലെത്തും.

അംഗങ്ങള്‍ക്ക് സ്വകാര്യബില്ലുകള്‍ അവതരിപ്പിക്കാന്‍ നാലുദിവസം അവസരമുണ്ട്. 11 ബില്ലുകള്‍ ആരോഗ്യ മന്ത്രാലയവുമായും ഒമ്പത് ബില്ലുകള്‍ തൊഴില്‍ മന്ത്രാലയവുമായും ബന്ധപ്പെട്ടുള്ളതാണ്. മാനസികാരോഗ്യ സംരക്ഷണ ബില്‍ 2013, ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ഭേദഗതി ബില്‍ 2013, എച്ച്‌ഐവി പ്രതിരോധ നിയന്ത്രണ ബില്‍ 2014 എന്നിവയാണ് ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള പ്രധാനപ്പെട്ടവ.

ഫാക്ടറീസ് ഭേദഗതി ബില്‍ 2014, അപ്രന്റീസ് ഭേദഗതി ബില്‍ 2014 എന്നിവ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും വീണ്ടും അവതരിപ്പിക്കുന്നുണ്ട്. ബാലവേല നിരോധന നിയന്ത്രണ ബില്‍ 2012, നിര്‍മ്മാണത്തൊഴിലാളി ബില്‍ 2013 എന്നീ പഴയ ബില്ലുകളും ഇത്തവണ അവതരിപ്പിക്കും.

സ്റ്റാന്റിംഗ് കമ്മറ്റിയുടെ പരിഗണനയിലുള്ള വികലാംഗ അവകാശ ബില്‍ 2014, ജുവനൈല്‍ ജസ്റ്റിസ് ബില്‍ 2014, റെയില്‍വേ ഭേദഗതി ബില്‍ 2014 എന്നിവയും സഭ പരിഗണിക്കും.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്ന പദവിക്കു പകരം ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന സ്ഥാനവും പ്രത്യേക ഇരിപ്പിടവും കോണ്‍ഗ്രസ് അംഗം മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്‌ക്ക് സ്പീക്കര്‍ അനുവദിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അംഗമായ ലോക്പാല്‍ സമിതി എന്നതിനെ ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് എന്നാക്കിമാറ്റുന്നതിനാണ് ലോക്പാല്‍ ഭേദഗതി ബില്‍ കൊണ്ടുവരുന്നത്. ശീതകാല സമ്മേളനം ആരംഭിച്ച് ഒരാഴ്ചയ്‌ക്കകം ലോക്പാല്‍ ഭേദഗതി പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

Kerala

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.