Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൂരജിനെതിരായ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയേയും ഉള്‍പ്പെടുത്തണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:00 pm IST
inIndia

ന്യൂദല്‍ഹി: സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരായ അന്വേഷണത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും കൂടി ഉള്‍പ്പെടുത്തണമെന്ന് ബിജെപി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സൂരജിന്റെ വിവാദ ഇടപാടുകള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളിയിലെ വിവാദ ഭൂമിയിടപാടു കേസില്‍ 30/ 57 നമ്പര്‍ തണ്ടപ്പേരിലുള്ള ഭൂമി തട്ടിയെടുത്തതുള്‍പ്പെടെയുള്ള കേസില്‍ ടി.ഒ സൂരജിന് മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജിനോടൊപ്പം പങ്കുണ്ട്. 4ജി സേവനത്തിനായി 4000 കിലോമീറ്റര്‍ വരുന്ന പൊതുമരാമത്തു വകുപ്പ് റോഡ് കുഴിച്ച് കേബിളുകള്‍ ഇടുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ടെലഫോണ്‍ കമ്പനികളുമായി സൂരജും മുഖ്യമന്ത്രിയും ധാരണയിലെത്തിയതും വിവാദമായിട്ടുണ്ട്. ഒരു കിലോമീറ്ററിന് 100 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന നിര്‍ദ്ദേശത്തിനു പിന്നില്‍ അഴിമതിയുണ്ടെന്ന സംശയമുയര്‍ന്നിട്ടുണ്ടെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മാറാട് കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് നടന്ന അട്ടിമറികളില്‍ ടി.ഒ സൂരജിന് പങ്കുണ്ടെന്ന് വ്യക്തമാണ്. കേസ് അട്ടിമറിക്കാന്‍ അന്നത്തെ കേന്ദ്രമന്ത്രി ഇ. അഹമ്മദുമായി ചേര്‍ന്ന് സൂരജ് നടത്തിയ ഇടപെടലുകള്‍ വ്യക്തമാണ്. മാറാട് സംഭവത്തിനു ശേഷം ടി.ഒ സൂരജ് നടത്തിയ അഴിമതികളാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തുവന്നത്. സൂരജിനെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഫാക്ടിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതൊന്നും ചെയ്യാതെ കേന്ദ്രസര്‍ക്കാരിനെ വെറുതെ കുറ്റപ്പെടുത്തുകയാണ്. ഫാക്ടിന്റെ രക്ഷാ പാക്കേജ് സംബന്ധിച്ച് വകുപ്പുമന്ത്രി അനന്തകുമാറുമായി ചര്‍ച്ച നടത്തിയ ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എ.എന്‍ രാധാകൃഷ്ണന്‍. ഫാക്ടിന്റെ സമഗ്രവികസനവും നിലനില്‍പ്പും അത്യന്താപേക്ഷിതമാണെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ചെയ്യേണ്ട വികസന പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അലംഭാവമാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌ന കാരണം. ഫാക്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വികസന പ്രശ്‌നങ്ങളില്‍ കക്ഷിരാഷ്‌ട്രീയ പരിഗണനകള്‍ക്കപ്പുറം ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കാന്‍ ബിജെപി തയ്യാറാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

Kerala

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.