Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സഖാവില്‍ നിന്ന് അമിത കൂലി വാങ്ങി തൊഴിലാളി സഖാക്കളുടെ പീഡനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 09:40 pm IST
inAlappuzha

മണ്ണഞ്ചേരി: നോക്കുകൂലിക്ക് പകരം അമിത കൂലി വാങ്ങി സഖാക്കളുടെ പീഡനം. സ്വന്തം സഖാക്കള്‍ തന്നെയാണ് അമിത കൂലി വാങ്ങാന്‍ തയാറായതെന്നാണ് വിരോധാഭാസം. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുല്ലശേരി സി.പി. രവീന്ദ്രനില്‍ നിന്നാണ് സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തൊഴിലാളികള്‍ അമിത കൂലി വാങ്ങിയത്. ഇടതുപക്ഷ സഹയാത്രികനും സാമൂഹ്യപ്രവര്‍ത്തകനും കാവുങ്കല്‍ ദേവസ്വം പ്രസിഡന്റുമാണ് രവീന്ദ്രന്‍.

അയല്‍വാസിയായ ബിഎംഎസ് തൊഴിലാളിയാണ് വാര്‍ക്കല്‍ പണി പിടിച്ചിരുന്നത്. അധികസമയം ജോലി ചെയ്താലും ന്യായമായ കൂലി മാത്രമാണ് ഈ യുവാവ് വാങ്ങാറുള്ളൂവെന്ന് രവീന്ദ്രന്‍ പറഞ്ഞു. വീടിന്റെ എക്‌സ്റ്റന്‍ഷന്‍ വര്‍ക്കിന് 39 ചാക്കിന്റെ കുഴ ഇടുന്ന ജോലിയാണുണ്ടായിരുന്നത്. എഐടിയുസിയും ഐഎന്‍ടിയുസിയും ഏഴുപേരെ വീതം ജോലിക്ക് വച്ചപ്പോള്‍ 19 തൊഴിലാളികളെയാണ് സിഐടിയു രംഗത്തിറക്കിയത്. കരാറുകാരന്റെ പണിക്കാര്‍ ഉള്ളതുകൊണ്ട് ഇത്രയും പേരെ നിര്‍ത്താനാവില്ലെന്ന് ഉടമ പറഞ്ഞെങ്കിലും സിഐടിയു നേതൃത്വം സമ്മതിച്ചില്ല. അവസാനം ലോക്കല്‍ കമ്മറ്റി നേതൃത്വത്തോട് പരാതിപ്പെട്ടപ്പോള്‍ രണ്ടുപേരെ ഒഴിവാക്കി.

തട്ടിലെ പണി കരാറുകാരനും തൊഴിലാളികളും ചെയ്തപ്പോള്‍ യന്ത്രസഹായത്താല്‍ കുഴ ഉണ്ടാക്കല്‍ മാത്രമാണ് താഴെ നിന്ന തൊഴിലാളികള്‍ചെയ്തത്. രാവിലെ ഒമ്പതിന് തുടങ്ങിയ ജോലി 11.30ന് അവസാനിച്ചെങ്കിലും അമിതമായ കൂലിയാണ് ഇവര്‍ വാങ്ങിയത്. സ്ത്രീ തൊഴിലാളികള്‍ക്ക് 650 രൂപയും പുരുഷ തൊഴിലാളികള്‍ക്ക് 800 രൂപ വീതവും നിര്‍ബന്ധിച്ച് വാങ്ങുകയായിരുന്നു. കൂടാതെ അനാമത്തെന്ന് പറഞ്ഞ് 1,000 രൂപ വേറെയും. നോക്കുകൂലി വാങ്ങില്ലെന്ന് നേതൃത്വം ആണയിട്ട് പറയുമ്പോഴും മറ്റൊരുതരത്തില്‍ പാവങ്ങളെ പിഴിയാനാണ് സംഘടിത തൊഴിലാളി സംഘടനകളുടെ നീക്കം. അതേസമയം ബിഎംഎസ് തൊഴിലാളിക്ക് കരാര്‍ കൊടുത്തതാണ് സഖാക്കളെ ചൊടിപ്പിച്ചതെന്നാണ് വിവരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.