Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാംപാലിന്റെ നില കൂടുതല്‍ പരുങ്ങലില്‍: പോലീസ് കൂടുതല്‍ കൊലക്കേസുകള്‍ ചുമത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:50 am IST
inIndia

ചണ്ടീഗഢ്: കൊലക്കേസില്‍ അറസ്റ്റിലായ രാംപാലിന്റെ നില കൂടുതല്‍ പരുങ്ങലില്‍. പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം രാംപാലിനെ ആശ്രമത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നതിനിടെ അനുയായികളും പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസുകളും പോലീസ് രാംപാലിന്റെ മേല്‍ ചാര്‍ത്തിയതോടെയാണ് രാംപാലിന്റെ നില പരുങ്ങലിലായത്. ജാമ്യം നിഷേധിക്കപ്പെട്ട രാംപാല്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

രാംപാലിന്റെ അനുയായികളടക്കം 469 പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ മൂന്ന് നേപ്പാളികളും പെടുന്നുണ്ട്. അറസ്റ്റിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാംപാലിനെതിരെ പുതിയ രണ്ട് കേസുകള്‍ കൂടി പോലീസ് ചാര്‍ജ് ചെയ്തതായി ഡിജിപി എസ്.എന്‍. വാശിഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചൊവ്വാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടതാണ് കേസുകള്‍. ആന്തരികമായ മുറിവുകളാണ് ഇവരുടെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഫോറന്‍സിക് ഫലം വന്നാല്‍ മാത്രമേ അത് സ്ഥിരീകരിക്കാനാകൂ. സംഘര്‍ഷത്തില്‍ 105 പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ക്ക് വെടിയേറ്റാണ് പരിക്ക്. കഴുത്തില്‍ വെടിയേറ്റ പോലീസുകാരന്റെ നില ഗുരുതരമാണ്.

ആശ്രമത്തില്‍ നിന്ന് രാംപാലിന്റെ അനുയായികളെ പൂര്‍ണമായും ഒഴിപ്പിച്ച് പോലീസ് നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. രാംപാലിന് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടോ എന്ന് വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് ഡിജിപി പറഞ്ഞു. അറസ്റ്റിലായി 469 പേരെയും വിശദമായി ചോദ്യം ചെയ്തുവരുന്നു. ഇതില്‍ 118 പേര്‍ രാജസ്ഥാനികളും 116 പേര്‍ ഹരിയാനക്കാരും 72 പേര്‍ മധ്യപ്രദേശുകാരും പത്തുപേര്‍ ബീഹാറികളും 83 പേര്‍ യുപിയില്‍ നിന്നുള്ളവരുമാണ്.

രാംപാലിന്റെ അടുത്ത അനുയായി ബല്‍ജീതും അറസ്റ്റിലായിട്ടുണ്ട്. പിടിയിലായ ബല്‍ജീതിന്റെ മകള്‍ ബബിതയുടെ കയ്യില്‍ നിന്ന് ഒരു ലാപ്‌ടോപ്, ആറ് മൊബൈല്‍ ഫോണുകള്‍, പത്ത് ഹാര്‍ഡ് ഡിസ്‌കുകള്‍, 17 സിഡികള്‍ മൂന്ന് ടെലിഫോണ്‍ ഡയറികള്‍, അഞ്ച് ഫയലുകള്‍ എന്നിവ പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാംപാലിന്റെ ആസ്തി ബാധ്യതകളുടെ ശരിയായ വിവരം ശേഖരിക്കാന്‍ ഹരിയാന ചീഫ് സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിച്ചു. അതുപോലെ രാംപാലിനെയും അറസ്റ്റിലായവരെയും വിചാരണ ചെയ്യാന്‍ ഉചിതമായ സ്ഥലം കണ്ടെത്താനും കോടതി അമിക്കസ് ക്യൂറിയോട് നിര്‍ദ്ദേശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

Kerala

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.