Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പോലീസിന് താത്കാലികാശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 10:07 pm IST
in Thrissur

തൃശൂര്‍: ക്രിമിനല്‍-ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം മുഖം നഷ്ടപ്പെടുത്തിയിരുന്ന ജില്ലാ പോലീസിന് താത്കാലികാശ്വാസമായി കണിമംഗലത്തെ പ്രതികളുടെ അറസ്റ്റ്. അടുത്തിടെ കവര്‍ച്ചയും കൊലപാതകങ്ങളും പിടിച്ചുപറിയും നിരന്തരം അരങ്ങേറിയത് പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് കവര്‍ച്ചക്കിടെ ഗൃഹനാധന്‍ കൊല്ലപ്പെടുന്നതും. വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളും സംഘടനകളും പോലീസിനെതിരെ രംഗത്തെത്തുകയും ചെയ്തു. അപ്രതീക്ഷിതമായി പ്രതികള്‍ പോലീസിന്റെ പിടിയിലായത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതും സഹായകമായി.

അടുത്തിടെ നിരവധി അക്രമങ്ങളാണ് ജില്ലയില്‍ നടന്നത്. പലതിലും തുമ്പ് കിട്ടാതെ ഇരുട്ടില്‍ത്തപ്പുന്ന അവസ്ഥയിലാണ് പോലീസ്. കണിമംഗലത്തെ കൊലപാതകം നടന്ന ദിവസം തന്നെയാണ് നാട്ടികയില്‍ രാഷ്‌ട്രീയ പ്രവര്‍ത്തകനായ യുവാവ് ഗുണ്ടാ ആക്രമണത്തില്‍ മരിച്ചത്. പിറ്റേദിവസം ആറാട്ടുപുഴയില്‍ പട്ടാപ്പകല്‍ വയോധികയുടെ കാത് മുറിച്ച് ആഭരണം കവര്‍ന്ന വാര്‍ത്തയുമെത്തി. ഒരിക്കല്‍ നഗരത്തെ ഭീതിയിലാഴ്‌ത്തിയിരുന്ന ഗുണ്ടാ വിളയാട്ടം ആവര്‍ത്തിക്കപ്പെടുകയാണെന്ന ഭയമാണ് ഇതുണ്ടാക്കിയത്.

ഏതാനും ദിവസം മുന്‍പ് പേരാമംഗലത്ത് നവവധുവിനെ വീട്ടില്‍ കയറി അക്രമിച്ച കേസിലും ഇതുവരെ പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. പറപ്പൂര്‍ പോന്നോര്‍ ചവറാട്ടില്‍ വീട്ടില്‍ നീതു (18) വിനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തത്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ്. കഞ്ചാവ് മാഫിയകളും നഗരത്തില്‍ സജീവമാണ്. കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഇതിനിരയായിട്ടും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. പോലീസിന്റെ അനാസ്ഥയാണ് കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാരണമെന്നാണ് ആക്ഷേപം. നിഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ല. ബാഹ്യസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസുകള്‍ അട്ടിമറിക്കപ്പെടുന്നു. പോലീസ് സേനക്കൊന്നാകെ നാണക്കേടുണ്ടാക്കുന്ന ആരോപണങ്ങളാണ് ഇപ്പോഴുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.