Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചാരുംമൂട് ഏരിയ സമ്മേളനത്തില്‍ ബേബിക്കെതിരെ രൂക്ഷവിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 10:03 pm IST
inAlappuzha

ആലപ്പുഴ: ചാരുമൂട് സിപിഎം ഏരിയാ സമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്കെതിരെ രൂക്ഷവിമര്‍ശനം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റ ബേബി എംഎല്‍എ സ്ഥാനം രാജിവയ്‌ക്കുകയാണെന്ന് സ്വയം പ്രഖ്യാപിച്ചത് പാര്‍ട്ടി വിരുദ്ധമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി അറിയാതെ ചാരുംമൂട്ടില്‍ എത്തുന്ന ബേബി വ്യവസായിയുടെ ആതിഥ്യം സ്വീകരിച്ചതിനെതിരേയും വിമര്‍ശനമുണ്ടായി. ജില്ലയിലെ സിപിഎമ്മിന്റെ ആദ്യ ഏരിയാ സമ്മേളനത്തില്‍ തന്നെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എം.എ ബേബി, എംഎല്‍എ സ്ഥാനം രാജിവയ്‌ക്കുകയാണെന്ന് സ്വയം പ്രഖ്യാപിച്ചത് പാര്‍ട്ടിവിരുദ്ധമാണെന്ന് ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പരാജയത്തിനു ശേഷം നിയമസഭയില്‍ നിന്ന് വിട്ടുനിന്നതും പോളിറ്റ്ബ്യൂറോ അംഗത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്ന് ചാരുംമൂട് ലോക്കല്‍ കമ്മറ്റിയില്‍ നിന്നുള്ള നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.

പാര്‍ട്ടി അറിയാതെ ചാരുംമൂട്ടില്‍ എത്തുന്ന ബേബി അവിടുത്തെ ഒരു വ്യവസായിയുടെ വീട്ടിലാണ് താമസിക്കുന്നത്. പോളിറ്റ്ബ്യൂറോ അംഗം ഇത്തരത്തില്‍ ആതിഥ്യം സ്വീകരിക്കുന്നത് പാര്‍ട്ടി വിരുദ്ധമാണെന്നും വിമര്‍ശനമുണ്ടായി. ഏരിയാ കമ്മറ്റിയില്‍ നിന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. കൂടാതെ പാര്‍ട്ടി കമ്മറ്റികളില്‍ അംഗങ്ങളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നും സമ്മേളനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സ്‌കൂളില്‍ നിയമനം നടത്തിയതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നും ആക്ഷേപമുയര്‍ന്നു. 26 അംഗ ഏരിയകമ്മറ്റിയെ 19ആയി ചുരുക്കണമെന്ന കാര്യത്തില്‍ സമ്മേളനത്തില്‍ കടുത്തവിഭാഗീയത നിലനില്‍ക്കുകയാണ്. സംസ്ഥാനകമ്മറ്റി അംഗം അഡ്വ. സി.എസ്. സുജാത, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ആര്‍. നാസര്‍, സജി ചെറിയാന്‍, കെ. രാഘവന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സമ്മേളനപ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.