Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാല്‍പ്പതിലേറെ സ്ഥലത്ത് പൊതുശൗചാലയം നിര്‍മ്മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 10:01 pm IST
in Alappuzha

ആലപ്പുഴ: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രധാന പാതയോരങ്ങളില്‍ 40ല്‍ ഏറെ സ്ഥലത്ത് വഴിയോരശൗചാലയം നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ നിരത്തു വിഭാഗം, ദേശീയപാത വിഭാഗം തുടങ്ങിയവയുടെ ശുപാര്‍ശ ലഭിച്ചു.ശൗചാലയം നിര്‍മ്മിക്കാനായി പൊതുമരാമത്ത് വകുപ്പ് 18 മേഖലകളും നാഷണല്‍ ഹൈവേ വിഭാഗം 17 മേഖലകളും കണ്ടെത്തി. കൂടാതെ കായംകുളം നഗരസഭയും മറ്റും ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തിനു മാതൃകയാകുന്ന സമഗ്രപദ്ധതി തയ്യാറാക്കി, ജില്ലയിലെ പ്രധാന പാതയോരങ്ങളിലും മാര്‍ക്കറ്റുകളിലും ബസ് സ്‌റ്റേഷനുകളിലും മറ്റും സമയബന്ധിതമായി പൊതുശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുസ്ഥലങ്ങളില്‍ നിലവിലുള്ള ടോയ്‌ലറ്റുകളുടെ ശുചിത്വം ഉറപ്പാക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യും. സാധ്യതാപഠനം നടത്തുമ്പോള്‍ പ്രൊപ്പോസലില്‍ പറയുന്ന ശൗചാലയം പൊതുജനങ്ങള്‍ക്കു പ്രയോജനപ്രദമാണോ എന്നും സ്ഥലം ലഭ്യമാണോ എന്നും പരിശോധിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി നിര്‍ദ്ദേശിച്ചു. കൂടുതല്‍ ഗതാഗതമുള്ള നിരത്തുകള്‍ക്കരികിലുള്ളതും യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്നതുമായ സ്ഥലങ്ങളാണ് പ്രധാനമായും തിരഞ്ഞെടുക്കുക. പ്രധാന നിരത്തുകളോടു ചേര്‍ന്നുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലം, വിവിധ വകുപ്പുകളുടെ സ്ഥലം തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കും.

എണ്ണക്കമ്പനികളുടെയും ബാങ്കുകളുടെയും സന്നദ്ധസംഘടനകളുടെയും പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്ത് അവരുടെ സഹകരണം ഉറപ്പാക്കണമെന്ന് എംപി കളക്ടറോട് ആവശ്യപ്പെട്ടു. നിര്‍മ്മിക്കുന്ന ശൗചാലയങ്ങളുടെ പരിപാലനം സിഎസ്ആര്‍ പ്രകാരം നടത്താനാവും. ചില കേന്ദ്രങ്ങളില്‍ ശൗചാലയങ്ങളോടനുബന്ധിച്ച് എടിഎം തുടങ്ങാനും കഴിയും. സാമൂഹികപ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലഭിച്ച പ്രൊപ്പോസലുകളുടെ സാദ്ധ്യതാപഠനം നടത്തി അടിയന്തമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിവിധ വകുപ്പുകളുടെ സംയുക്തസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു.

ഡെപ്യൂട്ടി കളക്ടര്‍ കണ്‍വീനറായ സമിതിയില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, പൊതുമരാമത്ത് വകുപ്പ് നാഷണല്‍ ഹൈവേ- നിരത്തു വിഭാഗങ്ങളിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. രണ്ടാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.