Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ലൗജിഹാദിന്റെ കെണിയൊരുക്കി സ്‌കൂളുകള്‍ക്കു സമീപം റാക്കറ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 09:55 pm IST
in Alappuzha

ആലപ്പുഴ: ലൗജിഹാദിന്റെ കെണിയൊരുക്കാന്‍ ആലപ്പുഴ നഗരത്തിലെ വിവിധ സ്‌കൂളുകള്‍ക്കു സമീപം ഒരുസംഘം യുവാക്കള്‍ തമ്പടിക്കുന്നു.പൂവാല ശല്യം മൂലം വിദ്യാര്‍ത്ഥിനികള്‍ക്ക് വഴി നടക്കാന്‍ പോലും കഴിയുന്നില്ല. രാവിലെയും വൈകുന്നേരങ്ങളിലുമാണ് വിദ്യാര്‍ത്ഥിനികളെ പിറകെ നടന്ന് ശല്യം ചെയ്യുന്നതായി പരാതിയുയര്‍ന്നിട്ടുള്ളത്. റോഡു ക്രോസു ചെയ്യുന്നതിനായി സീബ്രാ ലൈനുകള്‍ക്കരികെ നില്‍ക്കുന്ന വിദ്യാര്‍ത്ഥിനികളാണ് ഇക്കൂട്ടരുടെ സ്ഥിരം ഇരകള്‍. നഗരത്തിലെ ഒരു പ്രമുഖ പെണ്‍കുട്ടികളുടെ സ്‌ക്കൂളിന് സമീപമാണ് ഇക്കൂട്ടരുടെ ശല്യം ഏറെയുള്ളത്. സ്‌ക്കൂളിന് എതിര്‍വശത്തെ ചില വസ്ത്രവ്യാപാരശാലകളിലും ചില വഴിയോരകച്ചവടസ്ഥാപനങ്ങളിലുമാണ് ഇവര്‍ തമ്പടിക്കുന്നത്.

കുട്ടികളുടെ ബാഗിലും സൈക്കിളിന്റെ കുട്ടയിലും പേരും ഫോണ്‍ നമ്പറും കുറിച്ച പേപ്പര്‍തുണ്ടുകള്‍ ഇടുകയും ഫോണ്‍ വിളിക്കണമെന്ന് ആവശ്യപ്പെടുകയുമാണിവര്‍ ചെയ്യുന്നത്. വിളിച്ചില്ലെങ്കില്‍ പിറ്റേന്ന് പിറകേ നടന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പരാതി. ആഴ്ചകള്‍ക്കു മുമ്പ് പൂവാലശല്യം സംബന്ധിച്ച് രണ്ടു വിദ്യാര്‍ത്ഥിനികള്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ആരോപണ വിധേയരെ വിളിപ്പിക്കുകയും ശാസിച്ചു വിടുകയും ചെയ്‌തെങ്കിലും ഇവര്‍ വീണ്ടും വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്നതു തുടരുകയാണെന്നും ആക്ഷേപമുണ്ട്.

സ്‌കൂളുകള്‍ക്കു സമീപത്ത് കടകളില്‍ തമ്പടിക്കുന്നവരാണ് ശല്യം ചെയ്യുന്നവരില്‍ പലരുമെന്നും പറയുന്നു. കൂടാതെ വൈകുന്നേരങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേരുമായി അമിത വേഗതയില്‍ പായുന്നവരും ശല്യക്കാരില്‍ പെടുന്നു. കഴിഞ്ഞദിവസം ഇത്തരത്തില്‍ പാഞ്ഞ വാഹനം ജില്ലാകോടതിക്കു മുന്‍വശം അപകടത്തില്‍ പെടുകയും ഒരുസ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലൈസന്‍സ് പോലുമില്ലാത്തവരാണ് ഇത്തരത്തില്‍ അപകടങ്ങളുണ്ടാക്കുന്ന തരത്തില്‍ നിരത്തില്‍ ചീറിപ്പായുന്നവരില്‍ ഏറെയും. പോലീസ് പരിശോധന കാര്യക്ഷമമാക്കി ഇത്തരക്കാരെ പിടികൂടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

അടുത്തിടെ നഗരത്തിലെ ഒരു സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിനികളുടെ സംഘം കന്യാകുമാരിയിലേക്ക് യാത്ര പോയിരുന്നു. ഇവര്‍ അവിടെയെത്തും മുമ്പ് തന്നെ സ്‌കൂളിന് സമീപം പതിവായി തങ്ങുന്ന യുവാക്കളും കന്യാകുമാരിയില്‍ എത്തിയത് അദ്ധ്യാപകരെ പോലും ഞെട്ടിച്ചിരുന്നു. പോലീസും അദ്ധ്യാപക-രക്ഷകര്‍ത്തൃ സംഘടനകളും ഇക്കാര്യത്തില്‍ സജീവ ശ്രദ്ധ പുലര്‍ത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.