Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എവിടെയും സിപിഎം കൊഴിഞ്ഞുപോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 09:39 pm IST
in Vicharam

സോവിയറ്റ് യൂണിയന്റെയും അതിന്റെ ഇന്ത്യന്‍ സംഘടനയായ ഐഎസ്‌സിയുഎസിന്റെയും ചൊല്‍പടിക്ക് നിന്നിരുന്ന വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ദിരയെ, ലാല്‍ബഹാദൂര്‍ ശാസ്ത്രി ടാഷ്‌ക്കെന്റില്‍വെച്ച് കൊലചെയ്യപ്പെട്ടതിനുേശഷം, വാഴിക്കാന്‍ കോണ്‍ഗ്രസില്‍ ഇന്ദിരാപക്ഷവുമായി ഒത്തിണങ്ങിയത് ചരിത്രദുഃഖം. കേരളത്തില്‍ സോവിയറ്റ് യൂണിയന്റെ ‘ഉത്തരവുപടി’ സോവിയറ്റ് ‘കാര്‍ഡ്’ ഹോള്‍ഡറായിരുന്ന അച്യുതമേനോനും കരുണാകരനും കേരളത്തില്‍ ‘അടിയന്തര’ ഭരണം നടത്തിയതും മറ്റൊരു ജനാധിപത്യ ദുഃഖം. വിദേശികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിച്ച ഈ ‘ഏകോദര’ ജീവികള്‍ നമ്മുെട നാടിന് ഭാരമായി. പിന്നീട്, രാജീവ് വധശേഷം ‘വൈദേശിക സോണിയാ ചട്ടുക’ഭരണം വന്നതും മറ്റൊരു ദുരന്തം!

പുലികളുടെയും ഖാലിസ്ഥാന്‍ ഭീകരരുടെയും പ്രേരകശക്തികളുടെ ഉള്ളറകളിലേക്ക് ടോര്‍ച്ച് അടിക്കുവാന്‍ ‘ആന്റണികള്‍’ തയ്യാറാണോയെന്ന് വിഎസ് തിരിച്ചുചോദിച്ചാല്‍ ‘ഞഞ്ഞമിഞ്ഞ’ പറഞ്ഞ് ‘എകെ’ ദല്‍ഹിയിലേക്കുടന്‍ യാത്രയാകും. പിന്നെയിവിടെ കാണില്ല. അടിയന്തരാവസ്ഥക്കാലത്ത് മാപ്പെഴുതിക്കൊടുത്ത് തടിതപ്പിയ കേരളീയ ‘വിപ്ലവ പലടത്തലവന്മാരെ’ക്കുറിച്ച് ഏറെ പറയാനുണ്ട്. ഇവിടെ കപട കോണ്‍ഗ്രസ് വിരോധം, അങ്ങ് ദല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ കാത്ത് തീന്‍മേശയില്‍ കാത്തുകിടക്കുന്ന കാരാത്തും യച്ചൂരിയും ജ്യോതിബസുവിന്റെയും ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തിന്റെയും ‘കള്ളക്കളി’യുടെ ആരാച്ചാര്‍മാരായി തുടരുന്നു. ഇവരെ ‘ഒളിവില്‍’ നിന്ന് പുറംലോകത്ത് കൊണ്ടുവരാന്‍ ആന്റണി ഒരു ചരടും എറിഞ്ഞു: ‘ബിജെപിയെ കോണ്‍ഗ്രസിന് നേരിടാനാവില്ല, സിപിഎമ്മിനും ആവില്ല. അതിനാല്‍ നെഹ്‌റുവിന്റെ ഇന്ത്യാ-ചീനി ഭായി ഭായി തന്നെ ഭേദം എന്ന്. ഇതേ ഏറ് ഡിഎംകെയും സിപിഎമ്മിനെ നോക്കിയെറിഞ്ഞു.

സ്വന്തം വിജയസാധ്യതയില്ലാതെ ദേശീയപാര്‍ട്ടിപദവി പോലും നഷ്ടമാകുന്ന തരത്തില്‍ പാര്‍ട്ടിയെ ഭരിച്ചു മുടിച്ച കാരാട്ട് സംഘത്തിനുണ്ട് വില്‍പനക്കായി കുറെ സഖാക്കളുടെ വോട്ട്! അത് നോട്ടാക്കുവാന്‍, ആം ആദ്മിയുടെ ‘വെടക്കാക്കി, കീശനിറക്കുക’ തന്ത്രം തന്നെ ഭേദം! കുറെ സഖാക്കള്‍ ഡിഎംകെക്കു പോകട്ടെ, കുറെയേറെ ആന്റണിയും സോണിയയും കൊണ്ടുപോയ്‌ക്കോട്ടെ, കുറെയേറെ വോട്ടുകള്‍ ഇന്നസന്റും ഡോ. ബെന്നറ്റും സ്വതന്ത്രന്മാര്‍ക്കും ‘ദാന’മായും നല്‍കിടട്ടെ. കോണ്‍ഗ്രസ് പാര്‍ട്ടിയെ പിരിച്ചുവിടണമെന്നു പറഞ്ഞ മഹാത്മാഗാന്ധിയുടെ ‘ദീര്‍ഘവീക്ഷണ’വും തനിക്കു ശേഷം പ്രളയം എന്ന കരുണാകരന്‍ തന്ത്രവും ഉള്‍ക്കൊണ്ട് മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയിലെ അണികളെ മറ്റ് പാര്‍ട്ടികളിലേക്ക് തള്ളിവിട്ട് രക്ഷപ്പെട്ടോളാന്‍ ആഹ്വാനം ചെയ്യുന്ന ഇന്നത്തെ ‘കാരാട്ട് തന്ത്രം’ഒരുപക്ഷേ വിഎസ് മണത്തറിയുന്നുണ്ടായിരിക്കാം.

സമരങ്ങള്‍ പണ്ട് കുതന്ത്രങ്ങളാക്കി പാവപ്പെട്ട കര്‍ഷകന്റെ കാര്‍ഷികവൃത്തി പോലും നഷ്ടപ്പെടുത്തി ഭൂമാഫിയയുടെ പിറകിലോടിയ ഒരു വൈദേശിക വിപ്ലവപാര്‍ട്ടി ‘കോര’ന്റെ കഞ്ഞി കുമ്പിളിലും ഇല്ല എന്ന അവസ്ഥയില്‍ അവനെ മരുഭൂമിയുടെ ഒത്തനടുക്കെത്തിച്ച് മൃഗയാവിനോദം നടത്തിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ധുരന്ധർ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

പുതിയ വാര്‍ത്തകള്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.