Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സര്‍പ്പം പാട്ടിന്റെ പുണ്യവുമായി ഗോപിനാഥന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2014, 09:21 pm IST
in Alappuzha

ഗോപിനാഥനും ഭാര്യ സുഭദ്രയും

മാവേലിക്കര: ചെറുവീണയിലൂടെ രാമമന്ത്രം ഉരുവിട്ട് ബാല്യത്തില്‍ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം സര്‍പ്പം പാട്ടിന്റെ ഈരടികള്‍ ഹൃദിസ്ഥമാക്കിയ കണ്ണമംഗലത്ത് പുള്ളുവത്തറവാട്ടിലെ ഉണ്ണിച്ചിരേത്ത് ഗോപിനാഥന് ഏഴു പതിറ്റാണ്ടിന്റെ പുണ്യം. അര്‍ഹതക്കുള്ള അംഗീകാരമായി 2001ന് ശേഷം ഈ വര്‍ഷവും ഫോക്‌ലോര്‍ അക്കാദമി ഫെല്ലോഷിപ്പ്, തിരുവിതാംകൂറിലെ പ്രശസ്തനായ നാഗക്കളമെഴുത്ത് സര്‍പ്പംപാട്ട് കലാകാരന്‍ കെ.ഗോപിനാഥനെ തേടിയെത്തി.

1943ല്‍ ഇട്ടിക്കേളന്‍ ഉമ്മിണിയുടെയും ജാനകിയുടെയും മകനായി ജനിച്ചു. അമ്മയുടെ വീടായ അമ്പലപ്പുഴ കോമന പെരുവേലി പറമ്പിലായിരുന്നു ജനനം. കോമന എല്‍പി സ്‌കൂളില്‍ നാലാം ക്ലാസും, അമ്പലപ്പുഴ ഗവ സ്‌കൂളില്‍ നിന്ന് അഞ്ചാംക്ലാസും പാസ്സായി. പഠനത്തോടൊപ്പം മുത്തച്ഛന്‍, മുത്തശ്ശിയില്‍ എന്നിവരില്‍ നിന്നും കുലത്തൊഴില്‍ പരിശീലിച്ചു. മുത്തച്ഛന്‍ വേലു വേലായുധന്‍ കുലത്തൊഴിലില്‍ അതീവ പണ്ഡിതനായിരുന്നു. അതിനാല്‍ കര്‍ക്കശമായ ശിക്ഷണത്തിലും നിര്‍ദ്ദേശത്തിലുമായിരുന്നു പരിശീലനം. കുലത്തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതോടെ എട്ടാം ക്ലാസില്‍ പഠനം അവസാനിച്ചു. ഗുരുകുല സമ്പ്രദായത്തില്‍ അച്ഛന്‍, അമ്മ, അമ്മാവന്മാര്‍ എന്നിവരോടൊപ്പം കുലത്തൊഴിലിലുള്ള സഹപ്രവര്‍ത്തനവും പരിശീലനവും ഗോപിനാഥന് സഹായകമായി. പിന്നീട് സ്വന്തമായി തന്നെ കുലത്തൊഴിലില്‍ ഏര്‍പ്പെട്ടു. ഇപ്പോള്‍ ഭാര്യ സുഭദ്ര, മക്കളായ ജലജകുമാരി, ജയകുമാര്‍, വിജയകുമാര്‍ എന്നിവരും കുലത്തൊഴിലില്‍ ഒപ്പമുണ്ടെന്ന് ഗോപിനാഥന്‍ പറഞ്ഞു.

1973 മുതല്‍ ആകാശവാണിയില്‍ സര്‍പ്പംപാട്ട് അവതരണം ആരംഭിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു. 1980 മുതല്‍ ഗവ.തലത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷ വേളയില്‍ പങ്കെടുക്കുന്നു. 1988ല്‍ ഇന്ത്യന്‍ റിപ്പബ്ലിക് ഡെ പരേഡില്‍ സ്ട്രിംഗ് ഇന്‍സ്ട്രമെന്റ് പ്രോഗ്രാമില്‍ പങ്കെടുത്ത് പാരിതോഷികങ്ങളും സര്‍ട്ടിഫിക്കേറ്റും ലഭിച്ചു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാഗക്കളമെഴുത്തും സര്‍പ്പം പാട്ടും അവതരിപ്പിച്ച് നിരവധി പുരസ്‌ക്കാരങ്ങള്‍ ഗോപിനാഥിന് ലഭിച്ചിട്ടുണ്ട്.

2014ല്‍ മാവേലിക്കര നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ശംഖുമുഖത്ത് നടത്തപ്പെട്ട നാടക സന്ധ്യ മേളയോടനുബന്ധിച്ച് നാടന്‍ കലയ്‌ക്കുള്ള പ്രത്യേക അവാര്‍ഡ്, 2014ല്‍ ചെട്ടികുളങ്ങര ഒരുമ കള്‍ച്ചര്‍ ആന്റ് ചാരിറ്റബില്‍ ട്രസ്റ്റ് പുരസ്‌ക്കാരം, മാവേലിക്കര ഏ.ആര്‍. രാജരാജവര്‍മ്മ ഹാളില്‍ ശ്രേഷ്ഠ ഭാഷാദിനത്തോടനുബന്ധിച്ച് നാടന്‍ കലയ്‌ക്കുള്ള ആദരവും ലഭിച്ചു. കുലത്തൊഴിലിനെ വരുമാനമാര്‍ഗ്ഗത്തേക്കാള്‍ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ഗോപിനാഥനും കുടുംബവും. പ്രകൃതിയോട് ഇണങ്ങിയ ഈ കലാരൂപത്തെ അന്യം നിന്നു പോകാതെ സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് ഈ കുടുംബം. ഇതിനായി വീട്ടില്‍ പഠന കളരി നടത്തി കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. ഇതിന് അംഗീകാരം നേടി സര്‍ക്കാര്‍ സഹായത്തോടെ കളരി വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോപിനാഥന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

India

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പുതിയ വാര്‍ത്തകള്‍

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.