Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സര്‍ക്കാര്‍കൊയ്‌ത്ത് യന്ത്രം കര്‍ഷകര്‍ക്ക് വിനയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 09:03 pm IST
in Alappuzha

ആലപ്പുഴ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊയ്‌ത്ത് യന്ത്രങ്ങള്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. യന്ത്രങ്ങള്‍ പണിമുടക്കുന്നതും ജീവനക്കാര്‍ മെല്ലെപ്പോക്ക് നയവും സ്വീകരിച്ചതോടെ വെട്ടിലായത് കര്‍ഷകരാണ്. നീലംപേരൂര്‍ കൃഷിഭവന്‍ പരിധിയിലുള്ള കോഴിച്ചാല്‍ തെക്ക് പാടശേഖരത്തില്‍ 400 ഏക്കര്‍ നിലത്തില്‍ വിളവെടുപ്പ് സമയത്ത് കൊയ്‌ത്ത് യന്ത്രം കേടായതിനാല്‍ കൊയ്‌ത്തിന് കാലതാമസം നേരിടുകയാണ്.

വിതച്ച് 120 ദിവസം കൊണ്ട് കൊയ്യേണ്ട നെല്ല് 180 ദിവസമായിട്ടും കൊയ്യാന്‍ കഴിഞ്ഞിട്ടില്ല. വിളഞ്ഞത് അനുസരിച്ച് യഥാസമയം കൊയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ഏക്കറിന് 25 മുതല്‍ 30 വരെ ക്വിന്റല്‍ നെല്ല് ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് 10 ക്വിന്റലിന് താഴെ മാത്രമാണ്. ഇതിനാല്‍ ഒരേക്കറിലുണ്ടായ നഷ്ടം 21,000 രൂപയാണ്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്ന കൊയ്‌ത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ യഥാസമയം തന്നെ കൊയ്‌ത്ത് പൂര്‍ത്തിയാകുമായിരുന്നുവെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന യന്ത്രങ്ങള്‍ കേടായാല്‍ ജീവനക്കാര്‍ തന്നെ വളരെ കുറച്ച് സമയത്തിനകം അറ്റകുറ്റപ്പണി ചെയ്ത് കൊയ്‌ത്ത് പുനരാരംഭിക്കും. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ യന്ത്രം പണിമുടക്കിയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാലും അറ്റകുറ്റപ്പണി ചെയ്യില്ല. ഇതോടെ യന്ത്രമിറക്കിയ പാടത്തെ കൊയ്‌ത്ത് മുടങ്ങും.

അന്യസംസ്ഥാനത്ത് നിന്നെത്തുന്ന തൊഴിലാളികള്‍ അതിരാവിലെ മുതല്‍ രാത്രി വൈകും വരെ പണിയെടുക്കുമ്പോള്‍ സര്‍ക്കാര്‍ യന്ത്രത്തിലെ തൊഴിലാളികള്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ മാത്രമേ കൊയ്‌ത്ത് നടത്തുകയുള്ളൂ. ഇതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ ഒക്‌ടോബര്‍ 23ന് വിളവെടുപ്പ് ആരംഭിച്ച പാടശേഖരത്തില്‍ ഇതുവരെ 60 ഏക്കറില്‍ മാത്രമേ കൊയ്‌ത്ത് നടന്നിട്ടുള്ളൂ. മഴ തുടര്‍ന്നാല്‍ ഇനിയുള്ള വിളവെടുപ്പ് അസാദ്ധ്യമാകും. ഇവിടെയെത്തിച്ച ഒമ്പത് കൊയ്‌ത്ത് യന്ത്രത്തില്‍ ആറെണ്ണവും പ്രവര്‍ത്തനരഹിതമായി.

ഈ സാഹചര്യത്തില്‍ ഏക്കറിന് പത്ത് ക്വിന്റലില്‍ താഴെ മാത്രം നെല്ല് ലഭിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഏക്കറിന് 20,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തയാറാകണമെന്ന് കുട്ടനാട് വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ വെളിയനാട് മാത്തച്ചന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.