Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്തഃകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2014, 09:58 pm IST
inSamskriti

അന്തഃകരണത്തില്‍ ഈശ്വരന്‍ പ്രതിബിംബിക്കുന്നത് തേജോരൂപത്തിലാണ്. ഗുണങ്ങളുടെ പ്രവര്‍ത്തനമാകട്ടെ വൃത്തികളുടെ രൂപമായിട്ടാണ.് വൃത്തികളും ചലനങ്ങളും പ്രകൃതിയുടെ ചലനാത്മകശക്തിയെ പ്രകടിപ്പിക്കുമ്പോള്‍ ഈ വൃത്തികളുടെയും ചലനങ്ങളുടെയും അറിവ് സിദ്ധിക്കുന്നത് പരമാത്മാവായ ബോധചൈതന്യത്തിന്റെ തേജഃ പ്രസരണംകൊണ്ടാണ്.

ഗുണങ്ങളെ നിയന്ത്രിക്കുമ്പോള്‍ പ്രകൃതിയുടെ ചലനാത്മകശക്തിനിലയ്‌ക്കും. തല്‍ഫലമായി വൃത്തികള്‍ക്ക് ഉദിക്കാന്‍ സാദ്ധ്യമാകാതെ വരും. ആ വൃത്തിരഹിതാവസ്ഥയില്‍ അന്തഃക്കരണം ശരിക്കും അന്തഃക്കരണമല്ലാതാകും. അത് പിന്നെ ചൈതന്യംതന്നെയാണ്.

”അതുകൊണ്ട് സാക്ഷാത്കാരത്തിനു വേണ്ടിയുള്ള സാധന ഗുണങ്ങളോടുള്ള നിസ്സംഗത വളര്‍ത്തുന്നതിലും വൃത്തികള്‍  രൂപംകൊള്ളുന്നതില്‍ നിന്ന് ചിത്തത്തെ നിയന്ത്രിക്കുന്നതിലുമാണ് അന്തര്‍ഭവിച്ചിരിക്കുന്നത്.

വൃത്തിയെന്നാല്‍ ഒരു സ്പന്ദനമാണ്. ഒരു ചലനം. ചിന്തയുടെ ലോലമായ അലപോലും സത്യചൈതന്യത്തെ മറക്കും.

തിരമാലകള്‍ അടങ്ങുമ്പോള്‍ തടാകത്തിന്റെ അടിത്തട്ട് വരെ ദര്‍ശനവിധേയമാകും. അതുപോലെ വൃത്തിരഹിതമായ ശാന്തതയില്‍ ചിത്തത്തിന്റെ അടിത്തട്ട് കാണാന്‍ കഴിയും. ചിത്തത്തിന്റെ അടത്തട്ടെന്നു പറഞ്ഞാല്‍ ആത്മാവ് എന്നാണര്‍ത്ഥം.

അന്തഃകരണത്തിന്റെ ക്രിയാരൂപമാണ് വൃത്തി. അതായി രൂപപ്പെടുന്നതും പ്രവര്‍ത്തനിരതമാകുന്നതും അന്തഃകരണം തന്നെയാണ്. ക്രിയാഭാവം നിലയ്‌ക്ക് അന്തഃകരണം രൂപരഹിതമാകുമ്പോള്‍ അത് നിരാകാരവും നിഷ്‌ക്രിയവുമായ ചൈതന്യമായിത്തീരും.

വൃത്തികള്‍ നാല് തരത്തിലാണ്. അവയില്‍ ബുദ്ധിയാണ് ഏറ്റവും മഹത്തായിട്ടുള്ളത്. എന്തെന്നാല്‍ വിഷയങ്ങളെക്കുറിച്ചുള്ള നിശ്ചയാത്മകബോധത്തെ ഉണ്ടാക്കുന്നത് ബുദ്ധിയാണ്.

കാര്യകാരണങ്ങളെ നിരൂപിക്കുന്നതും വിവേചിക്കുന്നതും നിഗമനത്തിലെത്തിക്കുന്നതും വിധി കല്പിക്കുന്നതും ബുദ്ധിയാണ്.  ബുദ്ധിയേയും പ്രകൃതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും അത് മനുഷ്യന്റെ പഞ്ചകോശങ്ങളില്‍പ്പെടുമെങ്കിലും മറ്റെല്ലാ കോശങ്ങളെയും കുറിച്ചുള്ള ബോധമുദിക്കുന്നത് ബുദ്ധിയില്‍കൂടി മാത്രമാണ്.

എല്ലാ ജീവജാലങ്ങള്‍ക്കും അന്തഃകരണമുണ്ട്. എന്നാല്‍ വിവേചനാബുദ്ധിയായി തെളിഞ്ഞ് വിളങ്ങുന്നത് മനുഷ്യനില്‍ മാത്രമാണ്. എല്ലാവരിലും ഈശ്വരന്‍ കുടികൊള്ളുന്നുണ്ട്. എന്നാല്‍ ആരിലാണോ വിവേകം പ്രബുദ്ധമായിട്ടുള്ളത് ആര്‍ക്കാണോ അഹന്തയറ്റ സൂക്ഷമബുദ്ധിയുള്ളത് ആ ആള്‍ക്ക് മാത്രമേ യോഗപഥത്തില്‍ സഞ്ചരിക്കാനും മോഷാവസ്ഥയെ  പ്രാപിക്കാന്‍ കഴിയൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.