Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ടാറ്റാ സുമോയില്‍ കടത്തിയ 350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 11:24 pm IST
inThrissur

തൃശൂര്‍: പൊളളാച്ചിയില്‍ ്യൂനിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന 350 ലിറ്റര്‍ സ്പിരിറ്റുമായി ഡ്രൈവര്‍ അറസ്റ്റില്‍. ക്ലീനര്‍ ഓടിരക്ഷപ്പെട്ടു. സ്പിരിറ്റ് കടത്താനുപയോഗിച്ച ടാറ്റാ സുമോ കസ്റ്റഡിയിലെടുത്തു. കഞ്ചിക്കോട് ആലാമരം ശിവജി്യൂഗര്‍ കൃഷ്ണന്റെ മകന്‍രാജീവ് (31) ആണ് അറസ്റ്റിലായത്. അയല്‍വാസിയും കഌനറുമായ ദേവിയുടെ മകന്‍ മുകേഷ് ആണ് ഓടിരക്ഷപ്പെട്ടത്.

വാഹനത്തിന്റെ പിന്‍ഭാഗത്തെ സീറ്റുകള്‍ മടക്കിവച്ച് അതിനിടയില്‍ പ്രത്യേക സംവിധാനങ്ങളോടെ 35 ലിറ്റര്‍ വീതമുളള പത്തുകന്നാസുകളിലാണ് സ്പിരിറ്റ്  സൂക്ഷിച്ചിരുന്നത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.എസ്.സലീമിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടന്ന് ചെമ്പൂക്കാവ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെ.കെ.ശശിധരന്റെ നേതൃത്വത്തിലുളള സംഘം കുതിരാനില്‍ വച്ചാണ് സ്പിരിറ്റ് പിടികൂടിയത്. പൊളളാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സ്പിരിറ്റ് മാഫിയ സംഘത്തിലെ കടത്തുകാരന്‍ മാത്രമാണ് രാജീവ്. എറണാകുളം ബൈപാസില്‍ വാഹനം എത്തിക്കാന്‍ മാത്രമായിരുന്നു നിര്‍ദ്ദേശം. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും കൂടി 10,000 രൂപയാണ് പ്രതിഫലം.

ടാറ്റാ സുമോയുടെ ഉടമ പാലക്കാട് സ്വദേശിയാണെന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചിക്കോട്ടെ ടിപ്പര്‍ ഡ്രൈവറാണ് പിടിയിലായ രാജീവ്. ഡ്രൈവിംഗിലെ പ്രാഗല്‍ഭ്യവും സാമ്പത്തിക പ്രശ്‌നങ്ങളും ഉളളവരെ സ്പിരിറ്റ് കടത്തിന് ഉപയോഗിക്കാന്‍ കഞ്ചിക്കോട് കേന്ദ്രീകരിച്ച് പ്രത്യേക സംഘം തന്നെയുണ്ട്. ഇവരുടെ വലയിലായ രാജീവ് ആദ്യമായാണ് സ്പിരിറ്റ് കടത്തുന്നത്.

രാജീവില്‍ ്യൂനിന്ന് ലഭിച്ച മൊബൈല്‍ ഫോണിലെ കോള്‍ ഡീറ്റൈയില്‍ പരിശോധിച്ചപ്പോള്‍ വന്‍ മാഫിയ സംഘത്തെക്കുറിച്ചുളള വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ്യൂനടത്താനാണ് തീരുമാനം. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എസ്.ഗിരീശന്‍, പ്രിവന്റീവ് ഓഫീസര്‍ എം.വിപിന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി.സുരേന്ദ്രന്‍, ശിവദാസന്‍, ടി.എ.ഹരിദാസ്, മനോജ് കുമാര്‍, എന്‍.ആര്‍. രാജു, മോഹന്‍ദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.