Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പൊതുവഴികളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 09:18 pm IST
inVicharam

ശക്തന്‍തമ്പുരാന്റെ സല്‍ഭരണ കാലത്ത് വികസിപ്പിച്ചെടുത്തതാണ് പഴയ കൊച്ചിരാജ്യത്തെ മുരിയാട് കായല്‍ കോള്‍നിലങ്ങള്‍.  അതിനു മുമ്പ് ഇവിടെ സമുദ്രനിരപ്പില്‍ നിന്ന് താഴെ നില്‍ക്കുന്ന ഒരു ശുദ്ധജലതടാകമായിരുന്നു.  കോള്‍വികസനം നടപ്പിലാക്കിയ സമയത്ത് കായലിന്റെ എല്ലാ കരകളോടും ചേര്‍ന്ന് ചെറിയ കൊക്കര്‍ണികുളങ്ങളും, ഇടത്തരം കുളങ്ങളും, പെരുന്തോടുകളും ഉപതോടുകളും, ചെറുതോടുകളും അവകളില്‍ പലേടത്തും  കിടകളും രൂപപ്പെടുത്തിയിരുന്നു.  ഇതോടൊപ്പംതന്നെ ചുറ്റുമുള്ള പ്രധാന വഴികളില്‍ നിന്ന് പാടശേഖരങ്ങളിലേക്ക്  ഗതാഗതത്തിന് ഇടവഴികളും നിര്‍മ്മിച്ചിരുന്നു.  കായലിന്റെ മിക്കവാറും എല്ലാവശങ്ങളിലും കാലികളെ കെട്ടുന്നതിനും, കൊയ്തുവെയ്‌ക്കുന്നതിനും, വളങ്ങള്‍, കറ്റ എന്നിവ ശേഖരിച്ചുവെക്കുവാനും, അത് കൊണ്ടുപോകുവാന്‍ വേണ്ടിയും ആവശ്യമായ പുറമ്പോക്കുഭൂമികളും  ഇട്ടിരുന്നു.

വരുംതലമുറകളെ സ്മരിക്കാതെ  തലമറന്നെണ്ണതേക്കുന്ന ഇന്നത്തെ ചില സാമൂഹ്യവിരുദ്ധശക്തികള്‍ കുറെ കാലമായി ഭൂമി കയ്യേറ്റവും, ജലാശയങ്ങള്‍ നികത്തലും, ജലമലിനീകരണവും, കരയിടിക്കലും എല്ലാം നിര്‍ബാധം തുടരുകയാണ്.   ധനേച്ഛ മാത്രം കരുതി പ്രവര്‍ത്തിക്കുന്ന ചില രാഷ്‌ട്രീയ-ഉദ്യോഗസ്ഥവൃന്ദങ്ങള്‍ ഇവയ്‌ക്കെല്ലാം ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. പലപ്പോഴും കോടതികളെ തെറ്റിദ്ധരിപ്പിച്ചും, നിയമക്കുരുക്കുകള്‍ സൃഷ്ടിച്ചും, ദുരുപയോഗം ചെയ്തും ഇതെല്ലാം നിലനിര്‍ത്താനുള്ള വഴികളും കാണുന്നു.

അടുത്തിടെ ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാന പാതയുടെ സമീപം പടിഞ്ഞാറെ തൊമ്മാന വടക്കു ഭാഗത്ത് കോള്‍നിലങ്ങളിലേക്ക് കര്‍ഷകര്‍ കാര്‍ഷികാവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഏറ്റവും പഴക്കം ചെന്ന സര്‍ക്കാര്‍ ഇടവഴി ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ചിലര്‍  അടച്ചുകെട്ടിയിരിക്കുകയാണ്.  കര്‍ഷകര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി  പരാതി നല്‍കി ഒരു മാസത്തിലധികമായി  കാത്തിരുന്നിട്ടും വഴിയിലെ തടസ്സം നീക്കാനോ, ഗതാഗതസൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനൊ യാതൊരു നടപടിയും ഇതുവരെയും ആരും  സ്വീകരിച്ചിട്ടില്ല.

കോള്‍പാടത്ത് കൃഷിയിറക്കേണ്ട സമയം ആസന്നമായിരിക്കുകയാണ്.  ഈ അനധികൃത കയ്യേറ്റവും വഴിയടക്കലും സംസ്ഥാനപാതയുടെ തൊട്ടുചേര്‍ന്നുതന്നെ നടന്നുഎന്നത് ആശ്ചര്യജനകം തന്നെ.  സര്‍ക്കാര്‍ കടംവാങ്ങി  ഭാരിച്ച ശമ്പളവും മറ്റ് അനേകം ആനുകൂല്യങ്ങളും  കൊടുക്കുന്ന,  സര്‍ക്കാര്‍ ഭൂമി എന്നെന്നും സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം നേരെ കണ്ണടക്കുന്നതെന്ന കാര്യം  വളരെ വേദനാജനകമാണ്. കിമ്പളക്കാര്യം ഇവിടെ വിസ്മരിക്കുന്നു.

എന്തായാലും സര്‍ക്കാര്‍ വഴികളും, പൊതുഭൂമികളും, പൊതുസ്വത്തും ജനങ്ങളുടേതാണ്.  ഇത് കയ്യേറി ജനദ്രോഹങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.