Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

രാജ്യഭരണം സംഘബന്ധുക്കളുടെ കരങ്ങളില്‍ സുരക്ഷിതം: സി.ചന്ദ്രശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 11:59 pm IST
inKannur

തലശ്ശേരി: ഭാരതത്തില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘം സേവാ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയാണെന്ന് ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റ് ക്രിമിനല്‍ സംഘം പതിയിരുന്ന് ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ മനോജ് കുമാറിന്റെ നാമധേയത്തില്‍ നായനാര്‍ റോഡില്‍ ആരംഭിച്ച സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1925 ല്‍ ഡോ.ഹെഡ്‌ഗേവാര്‍ ആരംഭിച്ച പ്രസ്ഥാനം ഇന്ന് നവതിയിലെത്തിയപ്പോള്‍ ദേശസ്‌നേഹികള്‍ അഭിമാനത്തോടെ പറയുന്നത് ഭാരതഭരണം സംഘബന്ധുക്കളുടെ കരങ്ങളില്‍ സുരക്ഷിതമായിരിക്കുന്നു എന്നാണ്.

1940 വരെ ഡോക്ടര്‍ജി ഭാരതമാകെ സംഘശാഖകളും സ്വയംസേവകെയും സൃഷ്ടിക്കാനാണ് ശ്രമിച്ചത്. തുടര്‍ന്ന് 1940 മുതല്‍ 1967 വരെ സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വള്‍ക്കര്‍ ദേശസ്‌നേഹികളായ വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും രാഷ്‌ട്രീയ പ്രസ്ഥാനത്തെയും മറ്റു വിവിധ സംഘടനകള്‍ക്കും രൂപം നല്‍കുകയും വളര്‍ത്തിയെടുക്കുകയുമായിരുന്നു. അങ്ങിനെ രൂപീകൃതമായ ഭാരതീയ ജനസംഘമാണ് പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയായി രാജ്യത്ത് പടര്‍ന്ന് പന്തലിച്ചത്. അന്ന് ഗുരുജി സ്വപ്നം കണ്ട തൊഴിലാളി സംഘടന ഇന്ന് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി മാറിയിട്ട് കാലമേറെയായി. ഇന്നിപ്പോള്‍ ഗുരുജിയുടെ മറ്റൊരു സ്വപ്നമായ ഭാരതീയ ജനതാപാര്‍ട്ടി രാജ്യത്തെ ഒറ്റക്ക് ഭരിക്കാന്‍ ആവശ്യമായ ശക്തി നേടിയിരിക്കുകയാണ്. സംഘത്തിന്റെ ദീര്‍ഘദൃഷ്ടിയോടെയുള്ള കാഴ്ചപ്പാടും നിസ്വാര്‍ത്ഥരായ സ്വയം സേവകരുടെ അര്‍പ്പണബോധവുമാണ് ഇതിന്റെയൊക്കെ ആധാരശില.

1967 മുതല്‍ സര്‍സംഘചാലക് ആയിരുന്ന ദേവറസ്ജി സേവാ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതാവട്ടെ ഇന്ന് ഭാരതം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞു.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിലുള്ള സേവാപ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത ഒരൊറ്റ ഗ്രാമം പോലും ഇന്ന് ഭാരതത്തിലില്ല. അതിലൊരു ശാഖയാണ് സ്വര്‍ഗ്ഗീയ മനോജ് കുമാറിന്റെ നാമധേയത്തില്‍ ആരംഭിച്ചിരിക്കുന്നത്. ഈ സേവാകേന്ദ്രത്തിന് ഇന്നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണമെന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്ക് മാതൃകയായി മാറണമെന്നും ചന്ദ്രശേഖര്‍ജി ആഹ്വാനം ചെയ്തു.

ഉദ്ഘാടന സദസ്സില്‍ വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.കെ.പ്രവീണ്‍ സ്വാഗതം പറഞ്ഞു. നേരത്തെ സേവാകേന്ദ്രത്തില്‍ ഫോട്ടോ അനാച്ഛാദനവും നടത്തി. താലൂക്ക് സംഘചാലക് എം.കെ.ശ്രീകുമാരന്‍ മാസ്റ്റര്‍, അഡ്വ.ആര്‍.ജയപ്രകാശ്, കെ.പ്രമോദ്, ഒ.രാകേഷ്, പി.വി.ശ്യാം മോഹന്‍ തുടങ്ങി ആര്‍എസ്എസ് വിഭാഗ്-ജില്ലാ-താലൂക്ക് നേതാക്കളും വിവിധ ക്ഷേത്രപ്രവര്‍ത്തകരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.