Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 10:33 pm IST
inPalakkad

പാലക്കാട്: ജില്ലയില്‍ റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യ വിതരണം സ്തംഭനാവസ്ഥയിലേക്ക്. നവംബര്‍ മാസത്തേയ്‌ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ മൊത്തവിതരണ കേന്ദ്രങ്ങളില്‍ നിന്നു റേഷന്‍ വിതരണക്കാര്‍ ശേഖരിക്കുന്നത് നിര്‍ത്തി.

ഇതോടെയാണ് മിക്ക റേഷന്‍ കടകളിലും അരിയും ഗോതമ്പും മറ്റു വസ്തുക്കളും ആവശ്യത്തിനു കിട്ടാനില്ല. ഒക്‌ടോബര്‍ മാസത്തില്‍ വിറ്റഴിഞ്ഞതിന്റെ ബാക്കിയാണ് ഇപ്പോള്‍ റേഷന്‍ കടകളിലൂടെ വില്‍ക്കുന്നത്. അരിയും മറ്റും വാങ്ങാന്‍ ദിവസവും നിരവധി കുടുംബങ്ങളാണ് റേഷന്‍ കടകളില്‍ കയറിയിറങ്ങുന്നത്.

റേഷന്‍ വിതരണക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടിയാണ് സമരം നടത്തുന്നതെന്ന് ഡീലേഴ്‌സ് അസോസിയേഷന്‍ പറയുന്നു. മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നു ഒരു ക്വിന്റല്‍ അരി, ഗോതമ്പ് എന്നിവ റേഷന്‍ ഷോപ്പുകളിലേക്ക് എത്തിക്കുന്നതിനു വ്യാപാരികളുടെ വില്‍പന കമ്മിഷന്‍ 60 രൂപയാണ് അധികൃതര്‍ ഇവര്‍ക്കു നല്‍കുന്നത്.

വാഹന വാടക, കയറ്റിറക്ക് കൂലി എന്നിവയ്‌ക്കായി 70 മുതല്‍ 80 രൂപവരെ കടയുടമകള്‍ക്കു ചെലവാകുന്നു. 90 രൂപയാക്കാമെന്ന അധികൃതരുടെ നിര്‍ദേശം അംഗീകരിക്കില്ലെന്നും സമരം ശക്തമാക്കുമെന്നും കമ്മിറ്റി ചെയര്‍മാന്‍ ശിവദാസ് പറഞ്ഞു.ഡോര്‍ഡെലിവറി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. തുടര്‍ന്നായിരുന്നു ഭക്ഷ്യധാന്യം എടുക്കുന്നത് നിര്‍ത്തിയത്.

ഇതോടെ പാലക്കാട്, കൊപ്പം, കല്ലേക്കാട് തുടങ്ങി ജില്ലയിലെ 19 മൊത്തവിതരണ കേന്ദ്രങ്ങളിലും റേഷന്‍ കടകളിലേക്കുള്ള ഭക്ഷ്യധാന്യം കെട്ടികിടക്കുകയാണ്. ചരക്കു നീക്കം നടക്കാത്തതിനാല്‍ വരും മാസങ്ങളിലേക്കുള്ള അലോട്ട്‌മെന്റും ഇവിടെ ശേഖരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ജില്ലയിലെ അഞ്ചു താലൂക്കുകളിലെ 936 റേഷന്‍ കടകളിലേക്ക് നവംബര്‍ മാസത്തില്‍ 1400 ലോഡ് അരിയും ഗോതമ്പുമാണ് ജില്ലാ സപ്ലൈ ഓഫിസ് മുഖേന വിതരണം ചെയ്യുന്നത്.

ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മൊത്തവിതരണ കേന്ദ്രങ്ങളില്‍ രണ്ടുമാസത്തേക്കുള്ള ശേഖരണവും മുന്‍പേ നടത്തണം.

ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ മാസത്തില്‍ തന്നെ നവംബര്‍മാസത്തേക്കുള്ള ഭക്ഷ്യധാന്യത്തിന്റെ പകുതിയോളം ഇവിടങ്ങളില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നു ഈമാസം ഒരു ലോഡുപോലും റേഷന്‍ കടകളിലേക്കു കൊണ്ടു പോയിട്ടില്ല.

നിലവില്‍ 40% ധാന്യം മൊത്ത വിതരണ കേന്ദ്രങ്ങളില്‍ കിടക്കുകയാണ്. റേഷന്‍ കടകളിലേക്കു ഇവ കൊണ്ടു പോകാത്തതിനാല്‍ ബാക്കിയുള്ള ഭക്ഷ്യധാന്യം കൊണ്ടുവരാനും പറ്റാത്ത സ്ഥിതിയാണ്.

റേഷന്‍ കടകളില്‍ ആവശ്യത്തിനു അരിയും ഗോതമ്പും ലഭിക്കാത്തതിനാല്‍ സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇപ്പോള്‍ അന്ത്യോദയ അന്നയോജന ഉപയോക്താക്കള്‍ അടക്കം ഒരു കിലോ അരിക്കായി 30-40 രൂപ കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ്.

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് റേഷന്‍ ഡീലേഴ്‌സ് സമരം ശക്തമാക്കുന്നതോടെ  വരും ദിവസങ്ങളില്‍ ജില്ലയിലെ റേഷന്‍ കടകള്‍ പൂര്‍ണമായും അടച്ചിടുന്ന അവസ്ഥയിലെത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.