Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

നികുതി വെട്ടിച്ച് കോഴിക്കടത്ത് വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 10:31 pm IST
inPalakkad

പാലക്കാട്: നികുതി വെട്ടിച്ച് അതിര്‍ത്തികളിലൂടെ കോഴിക്കടത്ത് വ്യാപകം. തമിഴ്‌നാട്ടില്‍നിന്നാണ്  ഇറച്ചിക്കോഴി ദിനംപ്രതി കേരളത്തിലത്തെുന്നത്. മുഖ്യമായും ഇരുചക്രവാഹനങ്ങളിലാണ് കോഴി കടത്ത്.അതിര്‍ത്തി പ്രദേശമായ ഗോപാലപുരം, മീനാക്ഷിപുരം എന്നിവിടങ്ങളില്‍ വാഹനങ്ങളില്‍ ഇറച്ചിക്കോഴികളെ സംഭരിച്ച് കച്ചവടക്കാര്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നത് പതിവാണ്. ഇതുമൂലം സര്‍ക്കാറിന് പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടമുണ്ട്.നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി അതിര്‍ത്തി കടക്കുന്നത്.

ഒരു വാഹനത്തില്‍ 100 മുതല്‍ 150 കിലോ വരെ ഇറച്ചിക്കോഴിയുണ്ടാകും. കിലോക്ക് നികുതിയും സെസുമടക്കം സര്‍ക്കാറിന് 8.50 രൂപ ല’ിക്കേണ്ടതാണ്.പോലീസും വില്‍പനനികുതി വകുപ്പും മൃദുസമീപനം കൈക്കൊള്ളുന്നതായി ആരോപണമുണ്ട്.

പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പോലീസ് വില്‍പനനികുതി വകുപ്പിന് കൈമാറുകയാണ് ചെയ്യുന്നത്. ഇവര്‍ വാഹനത്തിലുള്ള കോഴികളുടെ തൂക്കം കണക്കാക്കി പിഴ ഈടാക്കി വാഹനമടക്കം വിട്ടു നല്‍കുന്നു.ചിറ്റൂര്‍ മേഖലയില്‍ മാത്രം കോഴിക്കടത്തിന് സന്നദ്ധരായ നൂറുകണക്കിന് യുവാക്കളുണ്ട്.  ഇതിനിടെ ചെക്ക്‌പോസ്റ്റിന് മുന്നിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തൂടെയാണ് ഇറച്ചിക്കോഴി കടത്ത് സജീവമായിട്ടുണ്ട്.ഇതിലൂടെ നികുതിയിനത്തില്‍ പ്രതിദിനം 30 ലക്ഷം രൂപയിലധികമാണ് സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം.

വില്‍പന നികുതി, പോലീസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഈ അനധികൃതകടത്തെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് കോഴികടത്തുന്നത് നടുപ്പുണ്ണി ചെക്ക്‌പോസ്റ്റിലൂടെ മാത്രമേ കഴിയൂ എന്നിരിക്കേ പൊള്ളാച്ചിയില്‍ നിന്ന് കോഴി കയറ്റി വരുന്ന വാഹനങ്ങള്‍ ഗോപാലപുരം മണ്ണൂരിലുള്ള തമിഴ്‌നാട് ചെക്ക്‌പോസ്റ്റ് അധികൃതരെ സ്വാധീനിച്ച് കടന്നതിനു ശേഷം ഗോപാലപുരം സംസ്ഥാന ചെക്ക്‌പോസ്റ്റ് എത്തുന്നതിന് 200 മീറ്റര്‍ മുന്നിലൂടെയുള്ള വഴിയിലൂടെ കടന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ സഞ്ചരിച്ച് ചെക്ക്‌പോസ്റ്റിന് മറുവശത്ത് എത്തും. പിന്നീട് അഞ്ചാംമൈലിലെത്തി ഊടുവഴിയിലൂടെ നാലാംമൈലില്‍ എത്തി ചിറ്റൂര്‍, കബ്ലിചുങ്കം വഴി കടക്കുകയാണ് പതിവ്. ഇതിനായി പുലര്‍ച്ചെ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമയമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഗോപാലപുരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടി ദിനംപ്രതി 20ലധികം വാഹനങ്ങളാണ് കടന്നുപോകുന്നത്. ഒരു വാഹനം കടത്തിവിടാന്‍ 2000 രൂപ ഉടമ ഈടാക്കുന്നുമുണ്ട്. കൂടാതെ വാഹനങ്ങളെ ചെക്ക്‌പോസ്റ്റ് കടത്തിവിടാന്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ പിന്തുണയും ലഭിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.