Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം മാവേലിക്കര സങ്കുലിന് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 09:25 pm IST
in Alappuzha

ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടിയ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ ട്രോഫി സമ്മാനിക്കുന്നു

തുറവൂര്‍: 11-ാമത് ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തില്‍ മാവേലിക്കര സങ്കുലിന് കിരീടം. 1185 പോയിന്റോടെയാണ് മാവേലിക്കര സങ്കുല്‍ ജേതാക്കളായത്. 742 പോയിന്റോടെ ചേര്‍ത്തല രണ്ടാം സ്ഥാനം കരസ്ഥമാക്കി. കലാമേളയില്‍ 308 പോയിന്റോടെ മാവേലിക്കര വിദ്യാധിരാജാ വിദ്യാപീഠവും, 212 പോയിന്റോടെ കുട്ടംപേരൂര്‍ ശ്രീകാര്‍ത്യായനി വിദ്യാ മന്ദിറും മുന്നിലെത്തി. യുപി വിഭാഗത്തില്‍ 205 പോയിന്റ് നേടി മാവേലിക്കര വിദ്യാധിരാജാ വിദ്യാപീഠം ഒന്നാം സ്ഥാനത്തും, മങ്കൊമ്പ് ശ്രീശങ്കര വിദ്യാപീഠം 123 പോയിന്റോടെ രണ്ടാം സ്ഥാനത്തും എത്തി. എല്‍പി വിഭാഗത്തില്‍ 122 പോയിന്റോടെ തുറവൂര്‍ സരസ്വതി വിദ്യാ മന്ദിര്‍ ആണ് മുന്നില്‍. മാവേലിക്കര വിദ്യാധിരാജാ വിദ്യാ പീഠത്തിനാണ് രണ്ടാം സ്ഥാനം.

ഏകാംഗഅഭിനയവേദിയിലും നാടകമത്സരത്തിലുമൊക്കെ നിറഞ്ഞുനിന്നത് ആനുകാലിക വിഷയങ്ങളായിരുന്നു. അമ്മയെ ഉപേക്ഷിക്കുന്ന മക്കളും, വഴിയരികില്‍ അപകടത്തില്‍പെട്ട വരെ തിരിഞ്ഞുനോക്കാതെ പോകുന്ന മലയാളിയുടെ പൊതുസ്വഭാവവുമെല്ലാം വേദികളില്‍ പുനര്‍ജനിച്ചു. മോഹിനിയാട്ട വേദിയില്‍ ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ടിന്റെ  ദൃശ്യാവിഷ്‌ക്കാരം ആസ്വാദകര്‍ക്ക് വേറിട്ടൊരനുഭവമായി.

യോഗ്ചാപ് മത്സരങ്ങളായിരുന്നു കലോത്സവവേദിയിലെ മറ്റൊരു ആകര്‍ഷണീയ ഇനം. ഒഡീസി നൃത്തവും വ്യായാമ മുറകളും സമന്വയിപ്പിച്ച് ദേശഭക്തി ഗാനത്തിന്റെ താളത്തില്‍ അവതരിപ്പിക്കുന്ന ഈ നൃത്തരൂപം വിദ്യാനികേതന്‍ കലോത്സവത്തിലെ മികച്ച അനുഭവമായി. സൈനികരുടെ മാനസിവും ശാരീരികവുമായ ദൃഢതയ്‌ക്കായി പരിശീലിപ്പിക്കുന്ന ഒരിനമാണ് യോഗ്ചാപ്.

ലസ്യം എന്ന ഉപകരണത്തിന്റെ അകമ്പടിയോടെ ദ്വിതാളം, ചതുഷ്താളം, അഷ്ടതാളം എന്നിങ്ങനെ മൂന്ന് താളക്രമത്തിലാണ് ഇതവതരിപ്പിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കലോത്സവങ്ങളില്‍ ലസ്യം എന്ന പേരില്‍ ഇത് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷത്തെ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിന് തൃക്കുന്നപ്പുഴ വേദവ്യാസ വിദ്യാപീഠം ആതിഥേയത്വം വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.