Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കഥനവും ശ്രവണവും (ഭവിഷ്യപുരാണത്തില്‍ നിന്ന്)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 07:24 pm IST
in Samskriti

ഒരിക്കല്‍ ഭഗവാന്‍ സുബ്രഹ്മണ്യന്‍ സൂര്യ ഭഗവാനെ ദര്‍ശിക്കുവാന്‍ പോയി. സൂര്യഭഗവാന്‍ പുജ്യ അതിഥിയെ ആദരിച്ച് സല്‍ക്കരിച്ചു.

ആ ഘട്ടത്തില്‍ സ്വാമി സുബ്രഹ്മണ്യനെ അത്ഭുതത്തിലാഴ്‌ത്തിയ ഒരു സംഭവമുണ്ടായി. ഒരു സാധാരണ വ്യക്തി വിമാനത്തില്‍ നിന്ന് താഴെയിറങ്ങി വന്നു.

ആ വ്യക്തിയെ സൂര്യദേവന്‍ ആദരവോടെ സ്വീകരിച്ച് പാദങ്ങള്‍ തൊട്ട് വന്ദിച്ചു. കുറെ കഴിഞ്ഞ് വിമാനത്തില്‍ വന്ന് ഇറങ്ങിയ മറ്റൊരു വ്യക്തിയേയും സൂര്യദേവന്‍ തുല്യ നിലയില്‍ ഉപചരിച്ച് ആദരിച്ചു.അല്‍പ്പ സമയത്തിന് ശേഷം അവര്‍ തിരികെ പോവുകയും ചെയ്തു.

ബ്രഹ്മ, വിഷ്ണു, മഹേശ്വരന്‍മാര്‍ പോലും ഉപചരിച്ച് ആദരിച്ച് വരുന്ന സൂര്യഭഗവാന്‍ ഇത്രയും ആദരവോടെ ആതിഥ്യമരുളിയ ആ വ്യക്തികള്‍ ആരെന്നറിയുവാന്‍ സ്വാമി സ്‌കന്ദന് താല്‍പ്പര്യമുണ്ടായി.

സൂര്യദേവനോട് അദ്ദേഹം ചോദിച്ചു: ”അങ്ങയുടെ ഭക്തിപൂര്‍വ്വകമായ ആദരവിന് പാത്രീഭൂതരായിരിക്കുന്ന ആ അസാധാരണ വ്യക്തികള്‍ ആരാണെന്ന് പറയാമോ? അവര്‍ക്ക് ഇത്രത്തോളം മഹത്വം ലഭിക്കത്തക്ക വിധത്തില്‍ അവര്‍ ചെയ്ത പുണ്യ കര്‍മ്മങ്ങള്‍ എന്താണ് എന്നു പറഞ്ഞു തരിക”.

സൂര്യഭഗവാന്‍ പറഞ്ഞു: ”ആദ്യം വന്ന വ്യക്തി ഒരു പുരാണ പാരായണക്കാരനായിരുന്നു. പുരാണങ്ങള്‍ വായിച്ച് ഭാഗവത കഥകള്‍ പറയുകയും ധര്‍മ്മോപദേശം ചെയ്യുകയും ആണ് അയാള്‍ ജീവിതവ്രതമായി കരുതിയിരുന്നത്. രണ്ടാമത്തെ വ്യക്തി ഒരു സാധാരണ ശ്രോതാവാണ്. എവിടെ ഭഗവത് കഥകള്‍ പറയപ്പെടുന്നുവോ അവിടെ അയാള്‍ പരമ ഭക്തിയോടെ എത്തും. ഞാന്‍ അവര്‍ രണ്ടു പേരെയും പരമഭാഗവതോത്തമന്മാരായി കരുതുന്നു. തികച്ചും പുണ്യാത്മാക്കളാണ് അവര്‍”.

പുരാണങ്ങളുടെ മഹത്വം അത്യുന്നതമാണ്. ദേവനായ ഭഗവാന്‍ ശിവസുതന്‍ അതിനെ അനുകൂലിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.