Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) സംസ്ഥാനക്യാമ്പ് ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 10:31 pm IST
in Kottayam

കോട്ടയം: വന്‍ രാഷ്‌ട്രീയമാറ്റത്തിലൂടെ അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദി 2020 ല്‍ ഭാരതത്തെ ലോകത്തിന്റെ നിറുകയില്‍ എത്തിക്കുമ്പോള്‍ കേരളത്തെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതെത്തിക്കാന്‍ കേരളത്തിലെ രാഷ്‌ട്രീയമാറ്റത്തിനുള്ള രസതന്ത്രത്തില്‍ ന്യൂനപക്ഷങ്ങളെയും അഴിമതി വിരുദ്ധരെയും കുടുംബാധിപത്യത്തിനെതിരെ പോരാടുന്നവരെയും അണിനിരത്തി ഒരു ചാലക ശക്തിയായി തീരാന്‍ കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ചെയര്‍മാന്‍ അഡ്വ. നോബിള്‍ മാത്യു പറഞ്ഞു.

കേരള കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിന് തുടക്കം കുറിച്ച് നടന്ന സംസ്ഥാന കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നോബിള്‍ മാത്യു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.റ്റി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജനറല്‍ കുരുവിള മാത്യൂസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തിന് മുന്നോടിയായി സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ പതാക ഉയര്‍ത്തി.

അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന പി.സി ജോര്‍ജ്ജ്, കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള നിയമസഭ സബ് കമ്മറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ചീഫ് വിപ്പ് സ്ഥാനവും പാര്‍ട്ടിയുടെ ഏക വൈസ് ചെയര്‍മാന്‍ സ്ഥാനവും രാജിവയ്‌ക്കാന്‍ തയ്യാറാകണം.

ഡപ്യൂട്ടി ചെയര്‍മാന്‍ കല്ലാര്‍ ഹരികുമാര്‍, വൈസ് ചെയര്‍മാന്‍ റെജിപുത്തയത്ത്, ജനറല്‍ സെക്രട്ടറിമാരായ പി.കെ ജയന്‍, രതീഷ് വടയാറ്റ്, എം.എന്‍ ഗിരി, ട്രഷറര്‍ ട്വിങ്കിള്‍ രാജ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.ജി വിജയകുമാരന്‍ നായര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്ബിജി മണ്ഡപം, ജില്ലാ പ്രസിഡന്റ് ബിനോയി ജയിംസ്, ക്യാമ്പ് ഡയറക്ടര്‍ എസ്. മനു, സുബാഷ് ചിങ്ങവനം, സോഫിയ ഷെറീഫ്, അലക്‌സ് ജോര്‍ജ്ജ്, ഷിബി കെ. ദേവസ്യ, അനീഷ് പി. തോമസ്, എബി മാത്യു, ജിജോ കെ. മാത്യു, മാത്യു കെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

നാളെ രാവിലെ 10 ന് ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളെക്കുറിച്ച് കെസിബിസി ജസ്റ്റിസ് ആന്റ് പീസ് കമ്മറ്റി ചെയര്‍മാനും കേരളത്തിലെ വിവിധ രൂപതകളിലെ സാമൂഹ്യസേവനപ്രസ്ഥാനങ്ങളുടെ കോഡിനേറ്ററുമായ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, പി.കെ കൃഷ്ണദാസ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.