Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അധികൃതരുടെ നിസംഗത: ഷണ്‍മുഖം കനാല്‍ ഇറിഗേഷന്‍ പദ്ധതികള്‍ നോക്കുകുത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2014, 10:54 am IST
in Thrissur

ഇരിങ്ങാലക്കുട : ചെറുകിട കര്‍ഷകര്‍ക്ക് ജലസേചനത്തിനായി പതിമൂന്ന് വര്‍ഷം മുന്‍പ് പണിതീര്‍ത്ത പടിയൂര്‍ പഞ്ചായത്തിലെ ഷണ്മുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ നോക്കുകുത്തിയായി മാറുന്നു.ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്തൃ സമിതികളുടെ മേല്‍നോട്ടത്തില്‍ 2001ല്‍ നൂറുകണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനകരമാവുമായിരുന്ന രീതിയില്‍ ആരംഭിച്ച പദ്ധതിയാണ് കാലങ്ങളായിട്ടും എങ്ങുമെത്താതിരുന്നത്.

പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഷണ്മുഖം കനാലിന്റെ ഇരുകരകളിലുമായി ലക്ഷങ്ങള്‍ മുടക്കിയാണ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കുള്ള പമ്പുസെറ്റുകളും, പൈപ്പുകളും സ്ഥാപിച്ചത്.മോട്ടോര്‍ സ്ഥാപിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാണ് പദ്ധതിക്കുള്ള വൈദ്യുത കണക്ഷന്‍ ലഭിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റാര്‍ട്ടര്‍ കത്തിപ്പോയതിനാല്‍ പമ്പ്‌സെറ്റ് പ്രവര്‍ത്തനം വീണ്ടും നിലക്കുകയായിരുന്നു.മോട്ടോറുകളുടെ കേടുപാടുകള്‍ തീര്‍ക്കാതെ മാറിവന്ന ഭരണസമിതികള്‍ പലതവണ പണം ചിലവാക്കി ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇത്തരത്തില്‍ പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകള്‍ നിശ്ചിത ആഴത്തില്‍ കുഴിയെടുക്കാത്തതിനാല്‍ ഓടയില്‍ക്കിടന്ന് നശിച്ചു തുടങ്ങി.

2009ല്‍ പദ്ധതിക്കായി മാറ്റിവെച്ച മൂന്നുലക്ഷത്തി ഇരുപതിനായിരം രൂപയില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയ വിപണിയില്‍ ഒന്നിന് 5000 രൂപവരെ വിലയുള്ള നിരവധി പൈപ്പുകള്‍ പഞ്ചായത്ത് ആശുപത്രിക്ക് സമീപത്തുള്ള പാടത്ത് വെയിലും മഴയുമേറ്റ് നശിച്ചു തുടങ്ങി.പണിപൂര്‍ത്തിയാക്കി ജലസേചനം ആരംഭിക്കണമെങ്കില്‍ തറയടക്കം തകര്‍ന്ന മോട്ടോര്‍ ഷെഡ് പുതുക്കിപ്പണിയേണ്ട അവസ്ഥയിലാണ്.ജനങ്ങള്‍ക്ക് പ്രയോജനകരമാകുമെന്ന കാരണത്താല്‍ കാട്ടൂര്‍ കിഴക്കുംപാടം പാടശേഖര സമതി നാല്‍പ്പതിനായിരം രൂപ പദ്ധതിക്ക് ഗുണഭോക്തൃ വിഹിതമായി നല്‍കിയിരുന്നു. ഇറിഗേഷന്‍ പദ്ധതി അവതാളത്തിലായതോടെ കൃഷിക്കാരുടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.ജലക്ഷാമം രൂക്ഷമായ പടിയൂരിലെ ജനങ്ങള്‍ക്ക് കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും ഏറെ പ്രയോജനപ്പെടുന്ന പദ്ധതി അപാകങ്ങള്‍ തീര്‍ത്ത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.