Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അടൂര്‍സാര്‍ അങ്ങനെ പറയരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2014, 10:20 pm IST
in Vicharam

തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്‌കെയുടെ 19-ാം ഫിലിം ഫെസ്റ്റിവല്ലില്‍ ഡെലിഗേറ്റ് പാസ് ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായം സിനിമാ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്.

ഇംഗ്ലീഷ് അറിഞ്ഞാല്‍ മാത്രമേ സിനിമ മനസ്സിലാകൂ എന്ന അടൂരിന്റെ അഭിപ്രായം പ്രായത്തിന്റെ മതിഭ്രമമാണെന്ന് കരുതേണ്ടിവരും. സിനിമ മനസ്സിലാക്കാന്‍ ഏതെങ്കിലും ഭാഷ അവശ്യമാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തോടുതന്നെയുള്ള അധിക്ഷേപമാണ്. കാരണം അദ്ദേഹത്തിന്റെ കഥാപുരുഷന്‍, അനന്തരം, നാലുപെണ്ണുങ്ങള്‍, മതിലുകള്‍ തുടങ്ങിയ സിനിമകള്‍ മലയാളമോ, ഇംഗ്ലീഷോ അറിയാത്തവര്‍ക്ക് മനസ്സിലാവുകയോ അസ്വാദ്യമാവുകയോ ചെയ്തിട്ടില്ലേ എന്ന മറുചോദ്യം ഉയര്‍ത്തേണ്ടിവരും.

നെടുനീളന്‍ സംഭാഷണങ്ങളിലൂടെ സിനിമ പറഞ്ഞവരാണ് ഇത് പറഞ്ഞതെങ്കില്‍ അവരുടെ വിവരമില്ലായ്‌മ എന്ന് കരുതി ക്ഷമിക്കാമായിരുന്നു. അതോ തന്നെപ്പോലെ എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ സിനിമ ചെയ്യാന്‍ ഇപ്പോള്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നതാണോ അഭിപ്രായത്തിന് പിന്നില്‍. ഫിലിം ഫെസ്റ്റിവലുകളെ ലോകത്തിലെ ഏറ്റവും നല്ല സിനിമകള്‍ കാണാനുള്ള അവസരമായിട്ടാണ് സിനിമാ പ്രേമികള്‍ കാണുന്നത്. സാധാരണക്കാരായ സിനിമാ പ്രേമികള്‍ ഇനിമുതല്‍ സിനിമ കാണേണ്ടതില്ല ഞങ്ങള്‍ കുറച്ച് ബുദ്ധിജീവികള്‍ മാത്രം മതി അതിന് എന്ന ധാര്‍ഷ്ട്യം ഇതിന് പിന്നിലുണ്ട്.

കേരളത്തിലെ ഏക ലോകോത്തര ഫിലിംഫെസ്റ്റിവലാണ് തിരുവന്തപുരത്തേത്. അത് സാധാരണക്കാരന് അന്യമാകുന്നതോടെ നല്ലസിനിമകള്‍ കാണാനുള്ള അവകാശമാണ് നഷ്ടമാകുന്നത്. സിനിമാ പ്രേമികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ അതിനെ നിയന്ത്രിക്കേണ്ടത് ഇത്തരം മുട്ടായുക്തി ന്യായങ്ങളിലൂടെയല്ല. മറിച്ച് ദിവസങ്ങള്‍ വര്‍ദ്ധിപ്പിച്ചോ അല്ലെങ്കില്‍ സിനിമകളുടെ എണ്ണം കുറച്ച് ഷോകളുടെ എണ്ണംകൂട്ടിയുമാണ് അതിനോട് സമരസപ്പെടേണ്ടത്. അടൂരിന്റെ ഇപ്പോഴത്തെ അഭിപ്രായംകൊണ്ട് അദ്ദേഹത്തോടുള്ള ആരാധന അവജ്ഞയായിമാറുമെന്നല്ലാതെ ഫെസ്റ്റിവലിന് ഗുണം ചെയ്യുമെന്ന് കരുതുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

India

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.