Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാവോയിസ്റ്റ് സാന്നിദ്ധ്യം എന്‍ഐഎ അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2014, 09:52 pm IST
in Alappuzha

മാവേലിക്കര: ജില്ലയുടെ തെക്കന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദ സംഘടനകള്‍ക്കൊപ്പം വര്‍ദ്ധിച്ചു വരുന്ന മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുറത്തികാട്, വള്ളികുന്നം, പ്രദേശങ്ങളിലാണ് മാവോയിസ്റ്റ് പോസ്റ്ററുകളും നോട്ടീസുകളും പ്രചരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ജില്ലയുടെ തെക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമാകുന്നതിനെ തുടര്‍ന്നാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്. അടുത്ത ദിവസം തന്നെ മാവേലിക്കരയില്‍ എത്തുന്ന എന്‍ഐഎ സംഘം കേസിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും പോസ്റ്ററുകളും നോട്ടീസുകളും പ്രചരിച്ച സ്ഥലങ്ങള്‍ പരിശോധിക്കുകയും ചെയ്യും. വള്ളികുന്നം പഞ്ചായത്തില്‍ മലമേല്‍ ചന്ത, കുറത്തികാട് ജങ്ഷനു സമീപം, ചുനക്കര വടക്ക് പ്രദേശങ്ങളിലാണ് സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ടം പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരില്‍ കഴിഞ്ഞ ദിവസം പോസ്റ്ററുകളും നോട്ടീസുകളും പ്രചരിച്ചത്. കുറത്തികാട്ട് മാസങ്ങള്‍ക്ക് മുന്‍പ് കൈയെഴുത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു.

രണ്ടുമാസം മുന്‍പ് തീവ്ര സ്വഭാവമുള്ള സംഘടനയുടെ രാത്രികാല ക്യാമ്പ് വെട്ടിയാറിലെ ഒരു കേന്ദ്രത്തില്‍ നടന്നതിനെ കുറിച്ചും സംഘം അന്വേഷിക്കും. നേരത്തെ തഴക്കര, വെട്ടിയാര്‍, മാങ്കാംകുഴി പ്രദേശങ്ങളിലും മാവോയിസ്റ്റ് പോസ്റ്ററുകള്‍ പതിച്ചിരുന്നു. 2012 ഡിസംബറില്‍ 28ന് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മക്കള്‍ ഉള്‍പ്പെടെ ഏഴുപേരെ മാവേലിക്കരയിലെ ഒരു ലോഡ്ജില്‍ രഹസ്യ യോഗത്തിനിടെ പോലീസ് പിടികൂടിയ കേസും എന്‍ഐഎയാണ് അന്വേഷിക്കുന്നത്. ചാരുംമൂട്, ആദിക്കാട്ടുകുളങ്ങര, വള്ളികുന്നം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദ സംഘടനകള്‍ക്കൊപ്പം വര്‍ദ്ധിച്ചു വരുന്ന മാവോയിസ്റ്റ് സാന്നിദ്ധ്യത്തെ അന്വേഷണ സംഘങ്ങള്‍ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇടതു തീവ്രസ്വഭാവമുള്ള സംഘടനകളുമായി ഡിഎച്ച്ആര്‍എം, മുസ്‌ലിം തീവ്രവാദ സംഘടനകള്‍ എന്നിവ സഹകരിക്കുന്നതായും അന്വേഷണ സംഘങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.