Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സോപാന കാവല്‍ക്കാര്‍ ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2014, 10:14 am IST
inThrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചില ആറുമാസം സോപാന കാവല്‍ക്കാര്‍ ഭക്ത ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായ് ആരോപണം. ക്ഷേത്രത്തിലെത്തിയ ഭക്തരെ പരസ്യമായി ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവം കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴേക്കുമാണ് പുതിയ താത്ക്കാലിക ജീവനക്കാര്‍ ആരാധനാ സംസ്‌ക്കാരത്തിന് പോലും കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത്. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ആറുമാസത്തേക്ക് ജോലിയില്‍ പ്രവേശിക്കുന്ന ഇവര്‍ക്കെതിരേയുള്ള പരാതികള്‍ക്ക് ദേവസ്വം ഭരണാധികാരികള്‍ ശിക്ഷാനടപടികളൊന്നും സ്വീകരിക്കാത്തത് ഇക്കൂട്ടര്‍ക്ക് കൂടുതല്‍ പ്രചോദനമാകുകയാണ്. ഇതിനിടെ സോപാനപടിയില്‍ നിന്നും പണം മോഷ്ടിച്ചതിന് ഒരു ആറുമാസം സോപാന കാവല്‍ക്കാരനെ പണാപഹരണത്തിന് മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്നും നീക്കം ചെയ്തിരുന്നു.

ക്ഷേത്രത്തിലെ ആറുമാസം സോപാന കാവല്‍ക്കാരായ ചിലരുടെ ഇത്തരം ചെയ്തികളില്‍ ഭക്തജനസംഘടനകള്‍ പ്രക്ഷോപം സംഘടിപ്പിച്ചിരിക്കയാണ്. തിരക്കുള്ള ശീവേലി സമയത്ത് സ്ത്രീകളുടെ ശരീരത്തില്‍ ബോധപൂര്‍വ്വം തട്ടിമാറ്റിയും, അകാരണമായി ഭക്തരെ തള്ളി മാറ്റിയുമാണ് ഇക്കൂട്ടര്‍ ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ദൂരദേശങ്ങളില്‍ നിന്നെത്തി നിന്ന് ജലപാനം പോലും കഴിക്കാതെ ക്യൂവില്‍ മണിക്കൂറുകള്‍നീണ്ട കാത്തിരിപ്പിന് ശേഷം ഭഗവത് ദര്‍ശനത്തിനായി ക്ഷേത്രത്തിന് അകത്ത് പ്രവേശിക്കുന്ന ഭക്തജനങ്ങള്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കേണ്ടവര്‍ അതിനുള്ള അവസരം നിഷേധിച്ച് പിടിച്ചുമാറ്റുന്നത് ദൈവനിന്ദയാണെന്ന് ഭക്തനങ്ങളും പറയുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്താല്‍, ചോദ്യംചെയ്യുന്ന ഭക്തരെ ഇവര്‍ അസഭ്യം പറയുകപോലും ചെയ്യുന്നതായും ആരോപണമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.