Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മൃഗഡോക്ടര്‍മാരുടെ അഭാവം; ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 10:40 pm IST
in Palakkad

മണ്ണാര്‍ക്കാട്: മൃഗഡോക്ടര്‍മാരുടെ അഭാവം മൂലം അട്ടപ്പാടിയിലെ പതിനായിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍. 2009 മുതല്‍ അഗളിയിലെ മൃഗാശുപത്രിയില്‍ വെറ്ററിനറി സര്‍ജന്‍ ഇല്ല. നിലവില്‍ പുതൂര്‍ മൃഗാശുപത്രിയില്‍ മാത്രമാണ് ഒരു ഡോക്ടര്‍ ഉള്ളത്. അട്ടപ്പാടിയില്‍ രണ്ട് മൃഗാശുപത്രിയും രണ്ട് ഡിസ്‌പെന്‍സറിയും അഗളി പഞ്ചായത്തില്‍ എട്ട് ഐ.സി.ഡി.പി. സബ്‌സെന്ററുകളും ഷോളയൂര്‍ പഞ്ചായത്തില്‍ രണ്ട് സബ് സെന്ററുമാണുള്ളത്. ഇവിടെയെല്ലാമായി ഒരു സീനിയര്‍ വെറ്ററിനറി സര്‍ജന്‍ മാത്രം.

ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ പലര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ ചാകുമ്പോള്‍ കിട്ടേണ്ട ഇന്‍ഷുറന്‍സ് തുകപോലും കിട്ടാറില്ല. ഗോസുരക്ഷ പോലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. മൂന്ന് പഞ്ചായത്തുകള്‍ വഴിയും ബ്ലോക്ക് പഞ്ചായത്ത് വഴിയും നടപ്പിലാക്കേണ്ട ക്ഷീരപദ്ധതികളും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയുമാണ്. പഞ്ചായത്തിന്റെ വികസനഫണ്ടുപയോഗിച്ച് നടത്തേണ്ട പദ്ധതികളും നടപ്പിലാക്കുന്നില്ല. ദിവസേന നൂറിലധികം മൃഗങ്ങളെ ചികിത്സക്കെത്തിക്കുന്ന അഗളി മൃഗാസ്?പത്രിയില്‍ പരിചയസമ്പന്നരായ ഡോക്ടറോ അസിസ്റ്റന്റുമാരോ ഇല്ല. ഫീല്‍ഡില്‍ പോകുന്നതിന് ജീവനക്കാരില്ലാത്തത് പലപ്പോഴും മൃഗങ്ങള്‍ ചത്തുപോകുന്നതിന് കാരണമാകുന്നു. ക്ഷീരകര്‍ഷകരുടെ നിരന്തരമായ ആവശ്യം ഉന്നതരെ അറിയിക്കുവാന്‍പോലും ജീവനക്കാര്‍ തയ്യാറാകാറില്ല.

സേവനസന്നദ്ധരായവരെ രാഷ്‌ട്രീയസമ്മര്‍ദമുപയോഗിച്ച് സ്ഥലം മാറ്റുന്നതായും ജനങ്ങള്‍ പറയുന്നു. ഇന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് എത്തു മ്പോള്‍ തങ്ങളുടെ ഈ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കാത്തിരിക്കുകയാണ് അട്ടപ്പാടിയിലെ ക്ഷീരകര്‍ഷകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.