Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ധനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വന്‍ പ്രകടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 10:33 pm IST
inPalakkad

പാലക്കാട്: സ്വന്തം അണികള്‍ പാര്‍ട്ടി വിടുന്നതില്‍ വെപ്രാളം പൂണ്ട് അടിച്ചമര്‍ത്താനുള്ള സിപിഎം നേതൃത്വത്തിന്റെ നീക്കം ബിജെപിയോട് വേണ്ടെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ പ്രസ്താവിച്ചു. വടകരപ്പതിയില്‍ സ്ത്രീകളുള്‍പ്പെടെ ബിജെപി പ്രപവര്‍ത്തകരെ അക്രമിച്ചത് സിപിഎമ്മിന്റെ ഈ അസഹിഷ്ണുതയുടെ തെളിവാണ്. ബാര്‍ കോഴ വിഷയത്തില്‍ മുങ്ങിയ ധനമന്ത്രി മാണി രാജിവെക്കണമെന്നും, കേന്ദ്ര എാജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാണിക്കെതിരെ അനേ്വഷണം വന്നാല്‍ മന്ത്രിമാരുടെ പേരുകള്‍ ഒന്നൊന്നായി പുറത്തു വരും. ഒരു കോടി മാണി വാങ്ങിയെങ്കില്‍ ബാക്കി 14 കോടി ആര്‍ക്ക് കൊടുത്തുവെന്ന് വെളിപ്പെടുത്തണമെന്ന് ചീഫ് വിപ്പ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ വേണ്ടിയാണ് ഉമ്മന്‍ചാണ്ടി അനേ്വഷണത്തിന് ഉത്തരവിടാത്തത്. എന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ കക്ഷി എന്ന് അവകാശപ്പെടുന്ന സിപിഎം കോഴ വിവാദത്തില്‍ ഒരു സമരത്തിനുള്ള ആഹ്വാനം പോലും നടത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയില്‍ സിപിഎം നടത്തുന്ന സമരം കപടനാടകമാണ്. ഇപ്പോള്‍ നിരാഹാരമിരിക്കുന്ന എം.പി. കഴിഞ്ഞ അഞ്ചു വര്‍ഷം എവിടെയായിരുന്നു?. എല്‍ഡിഎഫിന്റെ എ.കെ.ബാലന്‍ പട്ടികജാതി വികസന മന്ത്രിയായിരുന്നപ്പോഴാണ് ആദിവാസിഭൂമിയില്‍ വന്‍കിട കുത്തകകള്‍ക്ക് കാറ്റാടിപ്പാടം തുടങ്ങാന്‍ #ാനുമതി നല്‍കിയത്. ഇപ്പോള്‍ കാണിക്കുന്ന ആദിവാസി സ്‌നേഹം തട്ടിപ്പാണ്- മുരളീധരന്‍ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് സി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു. ബിജെപി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചിന് എന്‍. ശിവരാജന്‍, എസ്.ആര്‍.ബാലസുബ്രഹ്മണ്യം, പി. ഭാസി, ശ്രീലത, രാജു, പി.സത്യഭാമ, പരമേശ്വരന്‍ മാസ്റ്റര്‍, രുഗ്മിണി ടീച്ചര്‍, കെ.എം.ഹരിദാസ്, വി.ബി.മുരളി, ശ്രീകുമാരന്‍ മാസ്റ്റര്‍, കെ.വി.ദിവാകരന്‍, എം.ലക്ഷ്മണന്‍, എം.കെ.ഹരിദാസ്, കെ.ശിവദാസ്, കെ.ശ്രീധരന്‍, എ.കെ.ഓമനക്കുട്ടന്‍, സ്മിതേഷ്, ജയപ്രകാശ്, പ്രഭാകരന്‍, സി.സി.രാമകൃഷ്ണന്‍, ബി.മനോജ്, ടി.ശങ്കരന്‍കുട്ടി, സുരേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.